chenthu.... ⚡ (@Chenthamara9) header
chenthu.... ⚡ (@Chenthamara9) profile picture

In a world of algorithms, I choose to stay human.

Bengaluru, India
Joined July 2018
വിവാഹം കഴിഞ്ഞു ഒരു സ്ത്രീ പഠിക്കാൻ പോകുന്നു എങ്കിൽ, പലരുടെയും ധാരണ ഭർത്താവിന്റെ വീട്ടുകാരുടെ ഔധാര്യം.അവളുടെ താല്പര്യങ്ങൾ എത്ര ശക്തമാണെന്ന് ആർക്കും അറിയണ്ട, 😐
162
47
5
1,138
അടുത്ത കുഞ്ഞമ്മ ലോഡിങ്...
நடிகை திரிஷா பெயரில் திருநெல்வேலியில் “இளைய புரட்சித்தலைவி திரிஷா பேரவை” தொடக்கம் #Trisha | #Tirunelveli | #FansClub | #PuthiyathalaimuraiTV
3
161
ഹിന്ദുമതത്തെ വിമർശിച്ചാൽ വലിയ ഇഷ്യൂ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾക്ക്‌ തോന്നുന്ന പോലെ ജീവിക്കാൻ ഒരായിരം ദൈവങ്ങളുണ്ട്. 😝 കൂടാതെ ആൾദൈവങ്ങൾ വേറെ. നിങ്ങ കാര്യം അങ്ങനെ ആണോ പുള്ളേ...
1
6
191
അമ്മയെ വിളിച്ചു അമ്മയുടെ വായിൽ ഇരിക്കുന്നത് കേട്ടപ്പോൾ അമ്മ പാസം അങ്ങ് അടങ്ങി. ഒരുകാലത്തും ഇവരാരും എന്നെ മനസ്സിലാക്കാൻ പോകുന്നില്ല. എന്നാലും ❤️u ചെല്ലം...
2
11
233
എനിക്ക് എന്റെ മണം ഇഷ്ടമാണ്, ഇപ്പോ അതിയാനും
1
21
282
കുട്ടികളുടെ കഴിവുകളെ വളർത്തണം,പക്ഷേ ആ കഴിവുകളുടെ പേരിൽ അവരുടെ ബാല്യത്തെ കവർന്നെടുക്കരുത്. കുട്ടികൾക്ക് വേണ്ടത് നേട്ടങ്ങളുടെ ഭാരമല്ല, സുരക്ഷിതവും സന്തോഷകരവുമായ ഒരു ബാല്യമാണ്.
14
244
ശെരിക്കും സങ്കടം വന്നു, "കുട്ടി സ്കൂൾ കഴിഞ്ഞു വൈകുന്നേരം 4:50 PM ന് വീട്ടിലെത്തും സർ. ചായയോ ജ്യൂസോ കൊടുത്ത ശേഷം 5.00 മണിക്ക് അമ്പലത്തിലെ ഭജന പാട്ട് പഠിക്കാൻ വിടും സർ. അത് കഴിഞ്ഞു ഉടനെ കരാട്ടെ സംഗീതം പഠിപ്പിക്കാൻ വിടും സർ. അതും കഴിഞ്ഞു റൂബിക്സ് ക്യൂബ് ക്ലാസ്സിന് വിടും സർ,
2
1
1
18
477
അതും കഴിഞ്ഞു അബാക്കസ് ക്ലാസ്സിനും പോയതിനു ശേഷം രാത്രി 9.00 മണിക്ക് വീട്ടിൽ എത്തും സർ. പിന്നെ ഹോംവർക്ക് ചെയ്തിട്ട്, എനിക്ക് എന്തെങ്കിലും എക്സ്ട്രാ പഠിപ്പിക്കണം എന്ന് തോന്നിയാൽ അതും പഠിക്കും സർ."
1
1
71
യഥാർത്ഥ Intimacy എന്നത് ഒരാളുമായി പങ്കിടുന്ന ലൈംഗികതയല്ല,അയാളുടെ മുന്നിൽ സ്വന്തം ശരീരത്തെയോ മനസ്സിനെയോ വികാരങ്ങളെയോ ഒന്നും മറച്ചുവെക്കേണ്ടതില്ലാത്തത്ര സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുഭവിക്കുന്ന അവസ്ഥയാണ്.
2
27
378
2027 – പിറക്കാൻ ഇനി വെറും 39 ദിവസങ്ങൾ മാത്രം. 2020 – കടന്നുപോയിട്ട് 6 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1990-ൽ ജനിച്ചവർ നാൽപതുകളിലേക്ക് കടക്കാൻ ഇനി 4 വർഷങ്ങൾ മാത്രം. 2000-ൽ ജനിച്ചവർ മുപ്പതുകളിലേക്ക് കടക്കാൻ ഇനി 4 വർഷങ്ങൾ മാത്രം.
5
17
425
ജീവിക്കാൻ ചെലവില്ല, ഇഷ്ടമുള്ളപോലെ ജീവിക്കാൻ ആണ് ബുദ്ധിമുട്ട് അത്രയും.
7
228
മൂഡും മുലയും വരെ കുറ്റം പറയുന്ന ജന്മങ്ങളോട് എന്തിനാ സ്നേഹം കാണിക്കുന്നത്. ചിലപ്പോൾ അതൊക്കെ ഓരോ ഗതികേടുകൾ ആയിരിക്കും.
3
9
291
Check the label and licence before buying fairness creams, mercury laced creams can destroy your kidneys.
2
7
291
മിടുക്കികൾ
20
283
എന്തൊരു വൃത്തികെട്ട ഏർപ്പാടാണ്.
1
9
220
1.30 ഉണർന്നു പിന്നെ അങ്ങോട്ട്‌ ഉറക്കമില്ല. മൊത്തത്തിൽ വിഷമം തോന്നുന്നു അമ്മയെ കാണണം, കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം,അച്ഛന്റെ സൗണ്ട് കേൾക്കണം.
2
19
342
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും ആകാശത്തോപ്പിൻ കിന്നരൻ....
3
40
374
എവിടെ ഗ്രൂപ്പ്‌ ഉണ്ടാകുന്നതും അതിൽ നിൽക്കുന്നതും ഓരോരുത്തരുടെ കഴിവ് ആണ്.എനിക്ക് ഗ്രൂപ്പ്‌ ഇല്ലയെന്നത് എന്തോ വലിയ മേന്മയായിട്ടും, ഇനി ഗ്രൂപ്പ് ഉള്ളത് മറ്റുള്ളവർക്ക് വലിയ പ്രശ്നമായിട്ടും തോന്നുന്നത് എനിക്ക് മനസ്സിലാകുന്നില്ല.
1
22
369
ശുഭദിനം ✨
5
32
299