ലോ ആൻഡ് ഓർഡർ ഒരു മലങ്കൾട്ട് ആവും എന്നു ട്രെയിലറിൽ തന്നെ സൂചന തന്ന സ്ഥിതിക്ക് തിയേറ്ററിൽ പോയി പടം കണ്ടിട്ട് കുറ്റം വിളിച്ചു പറയുന്നത് ക്ഷത്രിയന്മാർക്ക് ചേർന്ന പണിയല്ല.
ഈ മെഡിക്കൽ മിറാക്കിൾ മൂവിയുടെ കാസ്റ്റിങ് നടത്തിയവന് വേണം ആദ്യ അവാർഡ് കൊടുക്കാൻ. ഇതിൽ എസ്.പി ആയി വരുന്ന ഒരു ആങ്കർ പെണ്ണുണ്ട് അവർക്ക് ഒരു കോണ്സ്റ്റബിളിന്റെ ബോഡി ലാംഗ്വേജ് പോലുമില്ല വൻ കോമഡി ആയിരുന്നു അവർ 😂
മെഡിക്കൽ മിറാക്കിൾ എന്നൊരു ടെക്നിക്കലി ഗുഡ് അവരാതം മൂവി കൂടി കണ്ടു. സ്‌ക്രിപ്റ്റ് ടോസ് ഇട്ട് എഴുതി ഉണ്ടാക്കിയതാണെന്നു തോന്നുന്നു. ഞങ്ങളെ തല്ലി അഭിനയിപ്പിക്കുന്നതാണെ എന്നു പറയാതെ പറഞ്ഞ നായകനും നായികയും മികച്ച ആരോചകം തന്നെ സമ്മാനിച്ചു.