
ഗ്രന്ഥദാഹിയായ 👻 #അക്ഷരവഴികൾ #BookX
Bookന്റെ ഉള്ളിൽ 📖📖😍📖📖
Joined November 2017
- Tweets80.2K
- Following8.5K
- Followers15K
- Likes38K
Pinned Tweet
പ്രിയപ്പെട്ട ഗ്രന്ഥദാഹികളേ.....
നമ്മൾ ഒരു പുസ്തകം വാങ്ങുന്നു. വായിക്കുന്നു. നമുക്കത് ഇഷ്ടപ്പെടുന്നു. നമ്മൾ സുഹൃത്തിനോട് വായനാനുഭവത്തെ കുറിച്ച് പറയുന്നു. " ആ ബുക്ക് എനിക്ക് വായിക്കാൻ തരാമോ ? " എന്ന് ചങ്ക് ചോദിക്കുന്നു. നമ്മൾ ഗ്രന്ഥം അയാൾക്ക് വായിക്കാനായി നൽകുന്നു.
👀 Ectopic Tooth mathrubhumi.com/health/news/…
Hogwarts ഗ്രന്ഥശോലയിലെ പുസ്തകങ്ങളിലൊന്ന് 😍 മാന്ത്രികലോകത്തെ അവിസ്മരണീയമായ കഥകളുടെ സമാഹാരം ❤️
#അക്ഷരവഴികൾ
നമ്മൾ ഒരു കാര്യം ശരിക്ക് പഠിച്ചിട്ടുണ്ടോ എന്നറിയാനുള്ള വഴി ആ അറിവ് മറ്റൊരാൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ ശ്രമിക്കുക എന്നതാണ്. ആ വിഷയത്തെ അറിയാത്തൊരു വ്യക്തിക്ക് മനസ്സിലാകും വിധം അത് വിശദീകരിക്കാൻ സാധിച്ചാൽ നമ്മൾ വിഷയം പൂർണ്ണമായി ഗ്രഹിച്ചു എന്നർത്ഥം.
ഗ്രന്ഥപ്രിയ📖😍📖 retweeted
ജിദ്ദ–കോഴിക്കോട് നിരക്ക് 50,000 രൂപയിലേക്ക്; സർവീസുകൾ റദ്ദാക്കിയത് തിരിച്ചടിയായി
>>Read full story : samakalikamalayalam.com/news…
#WestAsiaconflict #SaudiFlights #flightchargehike
ഗ്രന്ഥപ്രിയ📖😍📖 retweeted
റെയിൽവേ സ്റ്റേഷനുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പൊതുവെ ചായക്കടകളും ലഘുഭക്ഷണശാലകളുമാണ് മനസ്സിൽ വരാറുള്ളതെങ്കിൽ, ആ പതിവ് രീതികൾ ഉടൻ മാറും.
>>Read full story : samakalikamalayalam.com/news…
#indianrailways #supermarket #KeralaNews
ഗ്രന്ഥപ്രിയ📖😍📖 retweeted
ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
>>Read full story : samakalikamalayalam.com/loca…
#guruvayurtemple #virtualquebooking #KeralaNews
ഗ്രന്ഥപ്രിയ📖😍📖 retweeted
മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. ജനാധിപത്യത്തെ തുളച്ചുവരുന്ന ഫാസിസ്റ്റ് അധികാരഘടനയുടെ അടിച്ചമർത്തലുകളും ജീർണ്ണതകളും പൊതുബോധത്തിന് കാണിച്ചുതന്ന എഴുത്തുകാരന് നവതി.
ഡി സി ബുക്സിന്റെ സ്നേഹാദരം...
#dailyquotes #dcbooksquotes #dcbooks #quotestagram
ഇന്ന് വിജയദശമി 🙏 വിദ്യാരംഭം കുറിക്കുന്ന ഏവർക്കും നന്മകൾ നേരുന്നു. അറിവ് കരുത്താകട്ടെ. എല്ലാവർക്കും വിജയദശമി ആശംസകൾ 🙏📖🙏
ലോഹങ്ങളും ഗ്ലാസുമെല്ലാം ഉൾപ്പെട്ട വിചിത്രമായ ഭക്ഷണശീലത്തിലൂടെ ശ്രദ്ധേയനായ Michel Lotito. ഒരു സെസ്ന 150 വിമാനത്തിൻ്റെ ഭാഗങ്ങൾ കഷണങ്ങളായി മുറിച്ച് രണ്ട് വർഷം കൊണ്ട് ഇദ്ദേഹം മുഴുവൻ കഴിച്ചുതീർത്ത ചരിത്രമുണ്ട്. സൈക്കിൾ , TV , കമ്പ്യൂട്ടർ തുടങ്ങിയവയും ഭക്ഷിച്ചിട്ടുണ്ട്.










