SNellay (@SNellay) header
SNellay (@SNellay) profile picture

Husband, Father. Indian at heart, Liberal, believe in the idea of India as put forward by our Constitution. Percussionist, Music Lover. Tweets are personal.

Union of India
Joined October 2021
Photo by SNellay (@SNellay)Photo by SNellay (@SNellay)Photo by SNellay (@SNellay)
One can assassinate a person, not his idea or ideology. Gandhiji lives for ever through people who connect with his idea of India and walk his path! #MahatmaGandhi #GandhiForever
5
1
17
V P സത്യൻ പാപ്പച്ചൻ ചാക്കോ (ഗോളി) I M വിജയൻ തോബിയാസ് കുരികേശ് മാത്യു ഷറഫലി ഒരു കാലത്ത് കേരളാപോലീസിൻ്റെയും, പിന്നീട് കേരളത്തിൻ്റെയും യശസ്സ് വാനോളം ഉയർത്തിയവരിൽ ചിലർ. എല്ലാ നല്ല കൂട്ടത്തിലും കാണും ഒരു കഴുവേറി. ഷറഫലി!
3
311
We were a services based economy. Services was hot-cake 20 years back. Today AI is finishing services. Of you don't know, update yourself. We need to produce. Make in India was a MoSha jumla. They never meant to implement it. We need to move to production based economy.
Replying to @shamseerHashim
Where was he when UPA was in power?We have been a services based country since the UPA era.Make in India initiative brought changes to that.I have not heard a single plan from him to make things better - increase production, like how?With 0 administrative exp,how do we trust him?
90
ശബരിമല സ്വർണ്ണക്കൊള്ള കേസ് എന്തായി @vdsatheesan @KMuraleedharan_ ? ഒത്തുതീർപ്പാക്കിയോ?
1
100
ഈ പൊട്ടന്മാരുടെ അവകാശവാദത്തിന് ഒരു അന്ത്യവും ഇല്ലേ. ഇനി നാട്ടിൽ പട്ടി പെറ്റാലും മോങ്ങിയാണ് കാരണം എന്ന് ഇവന്മാർ പറയും. സ്വർണ്ണത്തിന് വിലകുറയുന്നതിന് ലോക വിപണിയിലെ വ്യതിയാനങ്ങളാണ് കാരണം എന്ന് പോലും അറിയാത്ത മര---!
ഭാരതത്തിന് വേണ്ടി സഹകരിച്ചവർക്ക് നന്ദി 🇮🇳
1
14
257
യുപിയിൽ ബിസിനസ് തുടങ്ങാനുള്ള 10 സുവർണ്ണ വർഷങ്ങളാണ് നഷ്ടമായത്. മധ്യപ്രദേശിൽ ഏകദേശം 15ഉം ഗുജറാത്തിൽ ഏതാണ്ട് 30ഉം വർഷമായി ആ അവസരം നിലനിൽക്കുന്നുണ്ട്. പോസ്റ്റുടമക്ക് അത് അറിയാഞ്ഞിട്ടല്ല. എന്നാലും സ്വന്തം നാടിനെ താഴ്ത്തിപ്പറയുമ്പോൾ ഒരു സുഖം. ഓരോരോ...!
ഞാൻ ജോലി അന്വേഷിച്ചു 2006-ൽ രാജ്യം വിട്ടത്. അന്ന് കേരളം ,ഇന്ത്യ ഭരിച്ചിരുന്നത് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരുമാണ്. അതിനു ശേഷം കേരളത്തിൽ സെറ്റിൽ ആകാൻ ഒരു ബിസിനസ്സ് തുടങ്ങാമെന്ന് കരുതി പഞ്ചായത്തിൽ ചെന്നപ്പോൾ മനസ്സിലായ ഒരു കാര്യമുണ്ട്. ആദ്യം പാർട്ടിക്കാരെ വേണ്ടതുപോലെ കാണണം. ബിസിനസ്സ് തുടങ്ങാൻ മാറ്റിവെച്ച പണം മുഴുവൻ ഇവിടുത്തെ പാർട്ടി നേതാക്കൾക്ക് കൊടുക്കേണ്ടിവരുന്ന അവസ്ഥ. അങ്ങനെയൊരു സാഹചര്യത്തിലാണ് ആ തീരുമാനം ഉപേക്ഷിച്ചത്. സ്വന്തം നാട്ടിൽ, സ്വന്തം അധ്വാനം കൊണ്ട് ഒരു ബിസിനസ്സ് തുടങ്ങാൻ പോലും നിങ്ങളുടെ പാർട്ടികൾ ഭരിക്കുന്ന കേരളത്തിൽ നടക്കില്ല എന്നത് ഞാൻ നേരിട്ട് അനുഭവിച്ച സത്യമാണ്. കേരളം ഭരിച്ചവർ ഇവിടെ ആവശ്യത്തിന് വ്യവസായങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവന്നിരുന്നെങ്കിൽ മലയാളികൾക്ക് ജോലി തേടി ഇങ്ങനെ വിദേശരാജ്യങ്ങളിലേക്ക് പോകേണ്ടിവരുമായിരുന്നോ? ഇതൊക്കെ പറയുമ്പോൾ ചില തള്ളെയോളികൾക്ക് കൊള്ളും. കാരണം ഞാൻ പറയുന്നത് കേട്ടറിഞ്ഞ കഥയല്ല, അനുഭവിച്ച കാര്യമാണ്.
5
2
51
1,520
ഒരു വർഷം കൊണ്ട് രൂപയുടെ മൂല്യം 89ൽ നിന്ന് 96ൽ എത്തിച്ചിട്ട് മൂല്യം ചെറുതായി ഒന്ന് കൂടുമ്പോൾ ഗീർവാണം അടിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? എന്നാൽ മോങ്ങിക്കും മൂപ്പരെ കോമാളികൾക്കും പറ്റും. അവർക്ക് മാത്രമേ പറ്റൂ.
ഒരു പൈസ മൂല്യം കുറഞ്ഞാൽ കുരക്കുന്നവർ എവിടെ 🤣
1
4
75
1,099
ജിൻ്റോ ജോൺ പൊടിക്കടങ്ങണം. അല്ലെങ്കിൽ അടക്കണം. അടുത്തിടെയായി അയാൾ വല്ലാതെ പരിധി വിടുന്നു. @vdsatheesan @KMuraleedharan_ @KM_KPCC @kcvenugopalmp
8
1
27
3,014
Mandan.
മോദിജി അന്ന് പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല 😳🔥 സ്വർണം വാങ്ങുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചപ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,30,000 രൂപയായിരുന്നു വില ഇന്ന് ഒരു പവന്റെ വില 97,720 രൂപയായി കുറഞ്ഞിരിക്കുകയാണ്!*
4
174
You fool. Kissing the bride is not Sanatan Kalchar
This is a ritual not a daily practice to sit in lap of husband in front of your kids.
119
If 'sh!t scared' had a face
You just head out to chill with your friends, and now they've booked the roller coaster ride tickets for all of you..😫
1
7
116
Toilet! O think they used to disecrete in your hollow head. Else there is no way you would have believed this sh!t of a narrative!
And this idiot thought even in 2014 crores of people are ok without toilet... should have made your mouth
1
64
അപ്പൊ പുറിയലൈ ഇപ്പോ താൻ പുറിഞ്ചുത് - Le മോദി
Haan Bhakton aur Godi Media. Ab kya kehna hai? Is that just a marker with a flag or just a Marker? 🤔😆
41
അഭിപ്രായ സ്വാതന്ത്ര്യം ഉള്ളിടത്ത് മാത്രമേ അഭിപ്രായ വ്യത്യാസം ഉണ്ടാവൂ. ഏകാധിപതിയുടെ പാർട്ടിയിൽ അപസ്വരങ്ങൾ കാണില്ല. നോർത്ത് കൊറിയയിലും അഭിപ്രായ വ്യത്യാസം ആർക്കും ഇല്ലത്രേ !
കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിലും ഭരണത്തെക്കുറിച്ചുള്ള പൊതുബോധത്തിലും ചില മാറ്റങ്ങൾ പ്രകടമായിരുന്നു. രാഷ്ട്രീയം എന്നാൽ അധികാരത്തർക്കവും ഗ്രൂപ്പ് പോരും തമ്മിലടിയും മാത്രമല്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ട ഒരു കാലം കൂടിയായിരുന്നു അത്.1/2
2
6
471
Save this Sanghies. Good post between any two naxal attacks.
The man who wiped out the Naxal terror from the Indian Map
35
Facts never bothered Sanghies!
Antonia Maino changed her name to Sonia Gandhi. Indira-Feroze changed their surname to Gandhi. UPA changed their name to I.N.D.I.A. Reason: To fool the people and to get their acceptance. They knew that their previous name would be a big liability to their political career
37
Atleast he doesn't have to defend his leader picking up a floor marker and pocketing it.
pawan khera will now have to defend sonia sitting in rajiv's lap.
2
124
Aa gaya chuna wala. How much ever you try you cannot reverse the embarrasment that he caused us Indians Mr. @RShivshankar ! You may be blinded by your bhakthi, we are not.
"SHALL WE MOVE?" PM Modi not interested in being a prop in the Trump circus. Signals to the group to head towards the meeting room to get on with the QUAD Summit. THE PRESSER WAS IMPROMPTU, ALL THREE PMS WERE UNCOMFORTABLE. President Trump can be unpredictable and that can have implications on others.
1
1
1
130
പത്മജയുടെ തിരിച്ചുവരവ് നല്ലതാണ്. കുറഞ്ഞപക്ഷം കേരളത്തിൽ നിന്നും ഇനി ആരും ബിജെപിയിൽ പോകില്ല. സന്ദീപ് വാര്യർക്ക് കോൺഗ്രസിൽ വരാമെങ്കിൽ പത്മജക്ക് മടങ്ങി വരാം. ബിജെപിയിൽ പോയതിനും അവിടെയായിരുന്നപ്പോൾ പറഞ്ഞതിനും അവർ പരസ്യമായി മാപ്പു പറയണം. പത്മജ തൃശ്ശൂരിൽ പണിയെടുത്തിട്ടില്ല എന്ന്
©️ പത്മജ ബിജെപിയിൽ പോകുന്നതോ എൽടിടിയിൽ ചേരുന്നതോ സാധാരണ കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച് ഒരു വിഷയമേ അല്ല, കോൺഗ്രസ് ചിഹ്നത്തിൽ പലതവണ മത്സരിച്ചപ്പോൾ പ്രവർത്തകർ അവരുടെ വോട്ട് "വിവേകപൂർവ്വം" തന്നെ ഉപയോഗിച്ചത് കൊണ്ട് നിയമനിർമ്മാണ സഭകളുടെ പടി ചവിട്ടാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല !!! മരണം വരെ കോൺഗ്രസുകാരനായിരുന്ന ലീഡറുടെ സ്മൃതി മണ്ഡപത്തിൽ സംഘപരിവാർ വിഷ ജന്തുക്കൾക്ക് കയറി നിരങ്ങാൻ അവസരം കൊടുത്തെന്ന് മാത്രമല്ല അതിനെ ന്യായീകരിക്കാൻ "അച്ഛൻ ജീവിച്ചിരുന്നെങ്കിൽ എന്നെക്കാൾ മുന്നേ ബിജെപിയിൽ ചേർന്നേനെ" എന്ന ന്യായീകരണം കൂടി പറഞ്ഞ് ആ മഹാ മനുഷ്യനെ അപമാനിച്ചയാളാണ് ഈ സ്ത്രീ... ഇവരെ തിരിച്ചെടുക്കാൻ മുട്ടി നിൽക്കുന്ന ഏത് കോൺഗ്രസ് നേതാവാണെങ്കിലും ഒന്നേ അവരോടൊക്കെ ചോദിക്കാനുള്ളൂ.... 📢📢 "ഉളുപ്പുണ്ടോടോ തനിക്കൊക്കെ" 🥴🥴🥴
5
1
16
2,258
പറയാനാവില്ല. ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇത്തവണ തൃശ്ശൂർ എംഎൽഎയും ആകാമായിരുന്നു. എന്തു ചെയ്യാം അത് ഇല്ലാതെറ്റ്പോയി. ഏത് തെറ്റിനും ഇല്ലേ മാപ്പ്? A K ആൻ്റണിയും കൂട്ടരും ഇടതുപക്ഷത്ത് പോയിട്ട് വന്നില്ലേ. എന്തിന് കരുണാകരൻ പോലും അത് ചെയ്തില്ലേ? തെറ്റ് തിരുത്തിയാൽ മാപ്പ് കൊടുക്കണം.
2
170