Pinned Tweet
ആരുടെയെങ്കിലും ട്വീറ്റിന് കുത്തിതിരുപ്പോ ചളി റിപ്ലൈയോ ഇട്ടു സ്വയം ചിരിച്ചു ആത്മസംതൃപ്തി അടയാനാണ് ഇവിടെ വരുന്നത്
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനം ചൊവ്വാഴ്ച ആണ്. തിങ്കളാഴ്ച ലീവ് ഇട്ടാൽ നാല് ദിവസം കിട്ടും. ഇന്നാണ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങുന്നത്. ജനുവരി 22ന് വെള്ളിയാഴ്ച പോവാൻ. ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്.
എൻ്റെ ഫ്രണ്ടിൻ്റെ അളിയൻ ഒരു മാസം മുന്നേ ഒരു ബൈക്ക് ആക്സിഡൻ്റിൽ കാലിൽ ചെറിയ ഫ്രാക്ട്ചർ ആയി പ്ലാസ്റ്റർ ഒക്കെ ഇട്ടായിരുന്നു. അതുകഴിഞ്ഞ് പുള്ളിക്ക് ഇടയ്ക്ക് ചെറിയ തല വേദന ഒക്കെ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ തലവേദന ഉണ്ട്, ഇത്തിരി ചൂട് വെള്ളം കൊടുക്കാൻ പറഞ്ഞ്.
1/3
എന്നിട്ട് ചെയറിൽ ഇരുന്ന് ഉറങ്ങി. കുറച്ച് കഴിഞ്ഞ് പോയി നോക്കിയപ്പോ ദേഹം ഒക്കെ തണുത്ത് ഇരിക്കുന്ന്. ഹോസ്പിറ്റലിൽ പോയിട്ടും രക്ഷപെടുത്താൻ പറ്റിയില്ല. ആള് പോയി. ബൈക്കിൽ നിന്ന് വീണപ്പോ തല ഇടിച്ചായിരുന്നു. ഹെൽമെറ്റ് വെച്ച് കാണില്ല. ചെറിയ വേദന ആയത് കൊണ്ട് ignore ചെയ്ത്.
3
45
2,983
ഗെയിമിൻ്റെ ഗ്രാഫിക്സ് കൂടിയാലും സീനാണ്, മര്യാദയ്ക്ക് സിങ്കിൻ്റെ ലീക്ക് റിപ്പയർ ചെയ്യാൻ പോലും പറ്റില്ല.
1
127
ഈ പാതി രാത്രി ഒരു മിഷൻ കളിച്ച് നോക്കി, ഗ്രാഫിക്സ് അടിപൊളി. കൺട്രോൾസ് ഒക്കെ ചെറുതായി മാറിയിട്ടുണ്ട്. നാളെ ഓഫീസിൽ പോണം. ഇനി ശനിയാഴ്ച ഡീറ്റയിൽ ആയി നോക്കാം.
4
79
1,970
ഔട്ട്‌ലുക്ക് ശരി ആക്കിത്തരാൻ മൈക്രോസോഫ്റ്റിൽ വർക്ക് ചെയ്യുന്ന ഫ്രണ്ടിനെ വിളിച്ച്. മെമ്മറി ലീക്ക് ആണത്രേ പ്രശ്നം. വേണേൽ ഒരു എം സീൽ വാങ്ങി കൊടുക്കാന്ന് പറഞ്ഞ്.
2
42
1,370
ചൈനയുടെ വന്മതിലിന് ശേഷം സ്പേസിൽ നിന്ന് കാണാൻ പറ്റുന്ന മനുഷ്യനിർമ്മിത സാധനം ഇന്ത്യയുടെ പൊകയാണ്...
A NASA satellite has captured a thick blanket of smog hanging over parts of India following Diwali celebrations, highlighting renewed concerns over deteriorating air quality. High-pressure conditions and light winds trapped pollutants close to the ground, worsening the pollution situation.
Ahead of the festival, Delhi residents were advised to use only low-polluting firecrackers in an effort to limit emissions. However, the post-Diwali haze has once again brought India's air pollution crisis into focus.
#NASA #DelhiPollution #AirPollution #Diwali #Smog #India
ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, ഈലോൺ മസ്‌ക്ക്, ജാക്ക് വെൽസ്, ആൻഡി ബയ്‌റോൺ.. ദേ ഇപ്പൊ ജെൻസൻ ഹുവാങ്...
ഇതൊക്കെ കാണുമ്പോ എനിക്കും ഒരു സീഈഓ ആവാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നു...
3
24
634
ഈ നഗരത്തിനു ഇതെന്തു പറ്റി ?
ചിലയിടത്ത് ചാരം..
ചിലയിടത്ത് പുക...
എന്താ ആരുമൊന്നും പറയാത്തത്...
മിണ്ടാതെ സഹിക്കുന്നത് എന്തിനാ….
1
11
289
എച്ച്സീഎല്ല്കാര് ദീപാവലി ഗിഫ്റ്റ് കൊടുത്ത കോഫിമേക്കർ, അയൽവാസി ദീപാവലി ഗിഫ്റ്റ് ആയി എനിക്ക് പൊതിഞ്ഞ് കൊണ്ട് തന്ന്, ഹാപ്പി ദീപാവലി പറഞ്ഞ് പോയി.
3
56
2,063
സ്കൂട്ടർ രണ്ട് ദിവസം എടുത്തില്ലേൽ മൂന്നിൻ്റെ അന്ന് സെൽഫ് എടുക്കില്ല. കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കണം. അങ്ങനെ കഴിഞ്ഞ രണ്ടാഴ്ച്ച ആയി ഷെൽ വി പവർ പെട്രോൾ അടിച്ച് നോക്കി. ഇപ്പൊ രണ്ട് മൂന്ന് ദിവസം കൂടുമ്പോ സ്റ്റാർട്ട് ആക്കിയാലും സെൽഫ് എടുക്കുന്നുണ്ട്. കിക്കർ അടിക്കേണ്ടി വന്നിട്ടില്ല
























