Vasuki (@_vaSuki_) header
Vasuki (@_vaSuki_) profile picture

Parody/Fan Account

Kerala, India
Joined October 2017
ഞാൻ നോർമൽ ആയല്ല പെരുമാറുന്നത് എന്ന്!! അതേ ശെരിയാണ്.. ഒട്ടും നോർമൽ അല്ലാത്ത ഒരു ലൈഫിൽ ജീവിക്കുമ്പോ ഞാൻ നോർമൽ ആയാലാണ് എനിക്കെന്തോ പ്രശ്നം ഉണ്ടെന്ന് നിങ്ങൾ പറയേണ്ടത് എന്നാണ്!!
23
9
140
58,607
ഇപ്പോ കണ്ടാലും കൊണ്ടിരിക്കാൻ തോന്നുന്ന ഫിലിം ആണ് Home,ബ്രോ ഡാഡി ഫിലിപ്സ് ഒക്കെ
3
35
863
Vasuki retweeted
Replying to @pailiyettan
@pailiyettan came to fill a vacancy and left with an emotional support requirement of his own. 🥹
Replying to @pailiyettan
നിന്നെ വേണ്ടാ
4
1
11
336
ഒരു unromantic മൂരാച്ചി
6
37
770
ലൈഫിൽ രണ്ട് മൂന്നു വേക്കൻസി ഉണ്ട് ജിം പാട്ണർ ട്രാവലിങ് പാട്ണർ ഇമോഷണൽ സപ്പോർട്ട് ചെയ്യാനൊരാൾ ഇപ്പോ ഇതെല്ലാം ഞാൻ തന്നെ തനിയെ ആണ് ചെയ്യുന്നേ വർക്ക്‌ ലോഡ് ആണ് :(
28
1
94
2,526
കൽപാതി ഉത്സവം കാണാൻ പോയിട്ട് കാര്യായി നടന്നത് ഫുഡ്‌ടിയാണ് അവിടെത്തെ എല്ലാ സ്പെഷ്യലും തേടി നടന് കഴിച്ചു
11
61
1,352
എനിക്ക് തെയ്യം കാണാൻ പോണം
14
1
1
55
3,359
ഞാനും!!
തടി ബാക്കി ആയത് തന്നെ ഭാഗ്യം 🤐എന്നാലും കൊള്ളായിരുന്നു 👍
10
1
51
1,210
ഉപ്പില്ലാത്ത ബ്രോസ്റ്റ് കഷ്ടപ്പെട്ട് തിന്നൊണ്ട് ഇടുന്ന ട്വീറ്റ്
3
30
639
Neslinte ഫിലിംസ് തെരഞ്ഞു പിടിച്ചു കാണുന്നുണ്ടല്ലോ
19
497
ഇപ്പോ പടച്ചോനോട് മാത്രെ സംസാരിക്കാറുള് എന്റെ മോശം സമയത്ത് കൂടെ നിന്ന ഒന്ന് രണ്ട് പേരിൽ ഞാൻ ആ പടച്ചോനെ കാണാറും ഉണ്ട്!!
4
49
958
എന്റെ ജീവിതത്തിന്റെ കുറിച്ച് വല്ലപ്പോഴും മാത്രെ ആലോചിക്കാറുള്ളു എന്നിട്ട് ബ്ലാങ്ക് ആയപോലെ കരുതി അങ്ങ് ജീവിക്കും അതുകൊണ്ട് മാത്രം ആകും ഇപ്പോഴും ജീവിച്ചു പോണത് എന്നും പറയാം
5
27
664
യാത്ര ചെയുന്നവരോട് തോന്നുന്ന ആരാധന ഒന്നും ഇപ്പോ മറ്റൊരാളോടും തോന്നാറില്ല
6
66
1,287
നമ്മൾ അത്രയും സ്നേഹിച്ചവർ നമ്മളെ ഇട്ടിട്ട് പോയാൽ പിന്നെ ജീവിക്കുന്നത് തന്നെ മരിച്ച പോലെയാകും എന്നിട്ടും എങ്ങനെ എങ്കിലും ജീവിച്ചു പോകുന്നുണ്ടെങ്കിൽ, മരിക്കാൻ വയ്യാത്തോണ്ട് കൂടിയാണ്!! അന്നേരം വന്നു വീണ്ടും വേദന തരരുത് എന്നെ പറയാൻ ഉള്ളു!!
7
1
51
902
ഇന്നലെ ഹൈ ആയോണ്ടകും ഇന്ന് മൈൻഡ് ഔട്ട്‌ ആണ് എന്തൊരു കോപ്പിലെ ജീവിതം ആണ്
5
66
1,478
നല്ല ദിവസം ആയിരുന്നു
8
52
1,170
അനുവജൈന്റെ മ്യൂസിക് ഷോ vds റിപ്പീറ്റ് മോഡിൽ കാണുന്നതാണ് പുതിയ ഹോബി
2
26
959
Bouma നല്ലതാണോ? ആരേലും കണ്ടോ
19
56
8,246
ഒരു ജിം പാട്ണർ നെ തേടുന്നു
15
56
1,896
സ്വന്തമായി കാര്യമായി ഒന്നുല്ല പക്ഷെ കൊള്ളാം
11
64
1,449
Vasuki retweeted
65
3,009
81
14,485
252,853