അഹം ❤️🕊️ retweeted
एक वायरल वीडियो के साथ क्लेम किया गया कि अमेरिका में बुर्का नहीं पहनने पर एक मुस्लिम व्यक्ति ने महिला पर हमला किया. असल में वीडियो, एक आदमी पर हुए हमले का है जिसमें AI का यूज़ कर महिला को दिखाया गया है.
ഗാന്ധിജിയിൽ തുടങ്ങി ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് വരെയുള്ള ഹിന്ദുക്കളെയും പതിനായിരക്കണക്കിന് മുസ്‌ലിംകളെയും, ഗ്രഹാം സ്റ്റെയിനടക്കമുള്ള ക്രിസ്ത്യാനികളെയും, കത്വ യിലെ പെൺകുട്ടിയടക്കം ദലിതുകളെയും, നിരവധി കമ്യൂണിസ്റ്റുകളേയും കൊന്നുകളഞ്ഞതാണ് ആ കർത്തവ്യത്തിൽ ഒന്നാമത്തേത്..
4
95
ഹിന്ദുത്വ തീവ്രവാദികളെ വെള്ളപൂശാൻ മലയാളത്തിന്റെ Complaint Actor ഉം..
മതത്തിന്റെയും ജാതിയുടേയും പേരിൽ മനുഷ്യനെ അകറ്റുകയും ആക്രമിക്കുകയും സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാർ വേദിയിൽ പോയിട്ടാണ് മെഹാ നടൻ സംസ്കാരത്തെപ്പറ്റി പറയുന്നത്.. Uff.. എന്തൊരു നിഷ്കളങ്കത..
അഹം ❤️🕊️ retweeted
ഇതൊക്കെ ഉണ്ടാക്കി വിടുന്നവരെപ്പോലെ, ഈ കെമിക്കൽ ഒക്കെ പ്രമോട്ട് ചെയ്ത് ആളുകളെ പറ്റിച്ച് പൈസ ഉണ്ടാക്കുന്ന ഇൻഫ്ലുവൻസർ മലരുകൾക്കെതിരെയും കേസ് എടുക്കണം.
നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ വിയോജിച്ചേക്കാം, എന്നാൽ അത് പറയാനുള്ള അവകാശത്തിനായി ഞാൻ ജീവൻ തന്നു പോരാടും എന്ന വോൾട്ടയർ വാചകം വിദ്യാർത്ഥികളുടെ കേസിന്റെ വിധിന്യായത്തിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ എടുത്തുപറഞ്ഞു.. അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളിൽ വച്ച് ഏറ്റവും മനോഹരമായ വിധി..
8
117
കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കി.. സർവകലാശാലയ്ക്കും വൈസ് ചാൻസലർക്കും സമാധാനമായല്ലോ .. ക്യാംപസിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഇത്രയും ക്രൂരമായ നടപടികൾ എടുത്ത ഇവരൊക്കെ എന്തു തരം മനുഷ്യരാണ്.?
2
96












