ബർട്ട്രാഡ് റസൽ 🇦🇷 retweeted
പിണറായി വിജയൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റിയ പാമ്പാടി താലൂക്ക് ആശുപത്രിയെ വിഡി സതീശൻ "ഉമ്മൻചാണ്ടി മൾട്ടി സ്പെഷ്യാലിറ്റി താലൂക് ആശുപത്രി" യെന്ന് പേര് മാറ്റി.
ചാണ്ടിയുടെ കല്ലില്ല, സതീശന്റെ വിഷനില്ല - പിണറായി വിജയന്റെ നിശ്ചയദാർഢ്യം മാത്രം.
ഉളുപ്പ്ലെസ്സ് കൊങ്ങികൾ 🙃
ബർട്ട്രാഡ് റസൽ 🇦🇷 retweeted
Jewellers allegedly around Vaishno Devi sold fake silver to gullible devotees who offered them to the shrine.
Only 5-6% of the 20 tonnes of silver was real. Rest was fake.
This country has en entire economy running around Bhakti only for them to pollute everything.
LOL.
ഈ കഴിഞ്ഞ ജനുവരിയിൽ വിളപ്പിൽശാലയിലെ ഒരു ചെറിയ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തിരുന്ന രോഗി അർദ്ധരാത്രി നെഞ്ച് വേദനയുമായി എത്തിയപ്പോൾ ഗ്രിൽ തുറക്കാൻ ഒരു മിനട്ട് വൈകിയെന്ന പേരിൽ, മരണകാരണം അതാണെന്നുറപ്പിച്ച് ഗവണ്മെന്റ് ആശുപത്രികൾക്കെതിരെ ഉറഞ്ഞ് തുള്ളിയ,
2017 ൽ കത്രിക മറന്ന് വച്ച കേസിൽ 2026 മെയ്മാസം വരെ വീണാ ജോർജ്ജിന് കരിങ്കൊടി കാണിച്ച കേരളാ പൊതുബോധം/മീഡിയ, റൊട്ടീൻ ഇലക്ഷൻ ചെക്കപ്പിന് ശേഷം അവയവം നഷ്ടപ്പെട്ട്, വയറ്റിലും മൂക്കിലും പഞ്ഞികേറി കോമയിൽ കിടക്കുന്ന കണ്ട് സഹിക്കുന്നില്ല.
ഒരു ആരോഗ്യവകുപ്പിലുണ്ടായേക്കാവുന്ന വീഴ്ച്ചകളുടെ ചെക്‌ലിസ്റ്റ് എടുത്താൽ അതിൽ ഏറ്റവും ചെറുത് മുതൽ ഏറ്റവും വലിയ വീഴ്ച്ചകൾ വരെ പുതിയ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടന്ന് കഴിഞ്ഞിരിക്കുന്നു. ആശുപത്രികളിൽ ഡോക്ടർമാരില്ലാത്തത് മുതൽ ജീവൻ നഷ്ടപ്പെടുന്നത് വരെ എല്ലാ മൈൽ സ്റ്റോണുകളും കഴിഞ്ഞ 6 മാസത്തിനിടയിൽ UDF സർക്കാർ താണ്ടി.
പറവൂരിൽ രോഗിയുടെകാല് മുറിച്ച് മാറ്റിയതും ആള് മാറി ശസ്ത്രക്രിയ ചെയ്തതും വടകരയിൽ ഗർഭാശയം നീക്കുന്നതിനിടെ സ്ത്രീ മരണപ്പെട്ടതും കൊച്ചിയിൽ ഗർഭിണിക്ക് ചികിൽസ കിട്ടാതെ നവജാതശിശുവിന് വൈകല്യം വന്നതും പഞ്ഞിയും ഉപകരണങ്ങളും മറന്ന് വച്ച് തുന്നിക്കെട്ടിയതും, മഴക്കാലത്ത് പകർച്ചവ്യാധി പടർന്നതും മുതൽ,
മരുന്ന് പരീക്ഷണവിവാദം, പ്രൈവറ്റ് ആശുപത്രികളുമായി യു ഡി എഫ് നേതൃത്വത്തിന്റെ നീക്കുപോക്കുകൾ വരെ ഇതിനിടയിൽ പൊങ്ങി വന്നു.
LDF സർക്കാരിന്റെ കാലത്ത് ഭൂഖണ്ഡങ്ങൾക്കപ്പുറത്തുള്ള ദൃശ്യ-ശ്രവ്യ-പത്രമാധ്യങ്ങളിലടക്കം നല്ലവാർത്തയായതാണ് കേരളത്തിന്റെ ആരോഗ്യവകുപ്പെങ്കിൽ ഇന്നത് ദിനംപ്രതി ലോക്കൽ ന്യൂസുകളിലെ ചികിൽസാപിഴവ്-പെട്ടിക്കോളം വാർത്തയാണ്.
എന്നിട്ട്, ദിനംപ്രതി ആരോഗ്യമന്ത്രി മുരളീധരൻ ലൈവിൽ വന്ന് ജനങ്ങളെ കൊഞ്ഞനം കുത്തിക്കാണിച്ച് തിരിച്ച് പോകുന്നു.
എല്ലാ വകുപ്പുകളേയും പോലെ ആരോഗ്യവകുപ്പിനേയും പ്രതീക്ഷകൾക്കപ്പുറം കടന്ന് നശിപ്പിക്കുന്ന UDF സർക്കാരിന് അഭിനന്ദനങ്ങൾ.!
Aseeb Puthalath
SFI State Joint Secretary Adil, Malappuram District President Sujin, and other activists were brutally attacked inside a hospital by Muslim Students Federation (MSF) activists.
Why?
Because they lost at the ballot box. SFI swept the Calicut University Students’ Union elections.
കൈയിൽ ആയുധങ്ങളുമായി MSF ൻ്റെ ഗുണ്ടാ പട ഓടി കയറുന്നത് ഒരു ആശുപത്രിയിലേക്കാണ്. കാലിക്കറ്റ് DSU വിൽ ഇലക്ഷനിൽ SFI തോൽപ്പിച്ചതിൻ്റെ കലിപ്പ് തീർക്കാൻ പോണ പോക്കാണ്. ഇവരാണ് ഉമാ തോമസ് ഇന്നലെ പറഞ്ഞ ക്യാമ്പസുകളിലെ സമാധാനം നശിപ്പിക്കുന്ന പിശാചുക്കൾ. മതം പറഞ്ഞ് വോട്ട് പിടിച്ചും, എതിർക്കുന്നവരെ അടിച്ചും ആക്രമിച്ചും അസഭ്യം പറഞ്ഞും നടക്കുന്ന ഇവരെയാണ് ഉമാ തോമസിനെ പോലെയുള്ളവർ പടിക്കു പുറത്താക്കേണ്ടത്. റോജി എം. ജോൺ 'അപരിഷ്കൃതർ' എന്നു വിളിക്കേണ്ടത്.
ഈ അപരിഷ്കൃത പിശാചുക്കളെ ക്യാമ്പസുകളിൽ ഒറ്റപ്പെടുത്തുക!
ബർട്ട്രാഡ് റസൽ 🇦🇷 retweeted
अरुणाचल में चीनी घुसपैठ, सत्ता मौन! 🇨🇳
निडर पत्रकार वो दिखा रहे हैं, जो सरकार नहीं दिखाना चाहती!
56 इंच का सीना अब कहाँ है? 🇮🇳🔥
ബർട്ട്രാഡ് റസൽ 🇦🇷 retweeted
Doctor moved to Odisha to treat Adivasis, now behind bars for anti-mining protests indianexpress.com/article/in…
ബർട്ട്രാഡ് റസൽ 🇦🇷 retweeted
This country is doomed.
China is building robotic soldiers and we are building AI baba to scam common people.
ബർട്ട്രാഡ് റസൽ 🇦🇷 retweeted
🚨This is HUGE. And Deeply Worrying
“China’s PLA is far ahead of us. We won’t be able to face them.” -ITBP DG
And for the last 12 years, Modi ji was busy feeding the nation crocodile tales about his 56-inch chest. 😭
ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.
1) ബിഎൽഒമാർ ഒഴിവാക്കിയതിന്റെയും കൂട്ടിച്ചേർത്തതിന്റെയും ലിസ്റ്റുണ്ട്. Death / Shift / Non Trace ഇങ്ങനെ കാരണങ്ങളും മനസിലാക്കാം. പക്ഷേ, 2002-04 SIR ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വ്യത്യാസങ്ങളുടെ (Logical Discrepancy) അടിസ്ഥാനത്തിൽ നീക്കം ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് ഒരിടത്തും ലഭ്യമല്ല. ബിഎൽഒമാരുടെ ഫോണിൽ നിന്നുപോലും ഇത് ഇന്ന് അറിയാനുള്ള ആപ്ലിക്കേഷൻപോലും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
2) അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത് ഇങ്ങനെ മാപ്പ് ചെയ്തപ്പോൾ നീക്കം ചെയ്തവരുടെ ലിസ്റ്റ് ഒരിടത്തും പ്രദർശിപ്പിച്ചില്ല. ബിഎൽഒമാർക്ക് പ്രത്യേക ആപ്ലിക്കേഷനിലൂടെ നൽകുകയാണ് ചെയ്തത്. ബിഎൽഎമാരും മറ്റും കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും പട്ടികയിൽ ചേർക്കുന്നതിനുവേണ്ടി വിവരങ്ങൾ നൽകിയവരിൽ ആർക്കൊക്കെ വീണ്ടും വോട്ടർ പട്ടികയിൽ സ്ഥാനം നൽകിയെന്ന് അറിയാൻ ഒരു വഴിയുമില്ല. അത് ഇതിപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മാത്രമേ അറിയൂ.
3) എന്നാൽ അതും പോട്ടെ. പഴയ വോട്ടർ പട്ടികയുമായി താരതമ്യപ്പെടുത്തി ഒഴിവാക്കിയതിന്റെയും കൂട്ടിച്ചേർത്തതിന്റെയും കണക്ക് എടുക്കാമെന്ന് തീരുമാനിച്ചാലോ, പഴയ പട്ടികയിൽ വോട്ടർമാരുടെ ചിത്രം ഇല്ലാത്ത പിഡിഎഫ് ഫയലേ ലഭ്യമാകൂ.
4) എങ്കിൽ ശരി, മാന്വലായി രണ്ട് വോട്ടർ പട്ടികകളും തമ്മിൽ താരതമ്യപ്പെടുത്തി കണക്കെടുക്കാൻ ശ്രമിച്ചപ്പോഴാണ് 1100 വോട്ടിൽ കൂടുതലുള്ള ബൂത്തുകളെല്ലാം വെട്ടിനുറുക്കിയതിന്റെ കഥ മനസിലാകുന്നത്. പഴയ വോട്ടർ പട്ടിക പ്രകാരമുള്ള വോട്ടർമാർ ഇന്ന് പല ബൂത്തുകളിലാണ്. വിട്ടുപോയവരെയും കൂട്ടിച്ചേർത്തവരെയും കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാണ്.
5) ദേ, ഇനിയിപ്പോൾ Special Summary Revision (SSR) പ്രകാരം നിലവിലുള്ള ബൂത്തുകളെല്ലാം വീണ്ടും അട്ടിമറിക്കപ്പെടാൻ പോവുകയാണ്. തെമ്മാടിത്തരമാണ് ഇവർ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും ചെയ്യുമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ എന്തൊക്കെയായിരിക്കും ചെയ്ത് കൂട്ടിക്കൊണ്ടിരിക്കുന്നത്?
6) ഇപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറി ആയിരിക്കുന്ന രത്തൻ ഖേൽക്കർക്കും വിശദീകരിക്കാനുള്ള ചുമതലയുണ്ട്. കാരണം, കേരളത്തിൽ ഈ കാണുന്നതെല്ലാം ചെയ്തു കൂട്ടിയത് നിങ്ങളുടെകൂടി മേൽനോട്ടത്തിലാണ്. ഭരണഘടനയോടാണ് നിങ്ങൾക്ക് ഉത്തരവാദിത്വം. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർ അല്ലല്ലോ. മേൽപ്പറഞ്ഞ നടപടികളുടെയെല്ലാം പ്രത്യാഘാതം നിങ്ങൾ തിരിച്ചറിയാതിരുന്നതാണോ? അവയ്ക്കുള്ള ന്യായീകരണം എന്ത്?
Dr.T.M Thomas Isaac
1500 കോടി രൂപയുടെ അഴിമതി നടത്തിയ യു.പി.യിലെ മുൻ ചീഫ് സെക്രട്ടറിയാണ് നമ്മുടെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ വി.ഡി.സതീശൻ കണ്ടെത്തിയ ടാക്സ് ഫോഴ്സിനെ നയിക്കുന്ന ദീപക് സിംഗാൾ . വീണ ജോർജിന്റെ ഗൺമാൻ ഇപ്പോൾ മൊഴി മാറ്റി പറഞ്ഞിട്ടില്ല. പറഞ്ഞുവെന്ന് വ്യാജ പ്രചാരണം നടത്തുന്നത് ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ്.
ബർട്ട്രാഡ് റസൽ 🇦🇷 retweeted
🚨MASSIVE BREAKING : The Hindu Just drop Biggest BOMB on Traitor Gyanesh & dictator Modi🔥
(MUST Read & Share)
India's voter list now has an ON/OFF switch. And it sits in Delhi, not in your state.
→ ECINet is ECI's one portal for everything: voter list, SIR forms, officer logins.
→ An audit of its code by an IIT Delhi-IIM Calcutta data scientist found a built-in "disable" button for every State Nodal Officer.
→ The pop-up literally says: "the user will no longer be able to access the application."
→ Viewing voters' SIR forms can be switched on or off, state by state.
→ The code even has a ready message: "not enabled for selected State".
→ And in West Bengal alone, the officers responsible for the voter list are blocked from these forms.
And the joke doesn't end there.
→ How did the audit find all this? Not by hacking.
→ ECINet's login page loads a big code file before anyone even logs in.
→ Menu names, screens and API paths meant only for officials are sitting in it, readable by anyone.
→ The platform guarding almost 100 crore voters' data can't even hide its own officials-only menu.
Now the bigger shock.
This warning didn't come only from outside. It came from inside ECI.
→ Election Commissioners Sukhbir Singh Sandhu and Vivek Joshi wrote against the "gradual centralisation of the electoral roll database".
→ Sandhu wrote that he came to know about new ECINet modules "from media only".
→ Joshi asked for an outside IIT expert to audit who can change the voter database.
→ Finally, the two ECs wrote to the Cabinet Secretary.
Now connect the dots.
By law, the ERO in your area decides whose name stays on the voter list.
On ECINet, what the ERO can actually do is decided by the IT team in Delhi.
Law says decentralised. Software says one switch.
Bro, imagine.
Your society has a watchman, but the main gate lock is controlled by someone sitting in another city.
He can lock any building he wants, anytime.
And when two other committee members ask "who has the key?", nobody answers.
That's not digital transformation.
That's a remote control on democracy.
Gyanesh , if two of your own Commissioners couldn't get answers, how will the voter?
Modi, who holds the switch, and whom does he report to? 🔥🔥🔥
ബർട്ട്രാഡ് റസൽ 🇦🇷 retweeted
"Coal imports mandated by power ministry in 2022 delivered a bonanza to the Adani Group while making electricity more expensive for consumers"
amp.scroll.in/article/109606…





























