🅱️ADARDUJA CHOZHAKKATT 👽 (@badarduja) header
🅱️ADARDUJA CHOZHAKKATT 👽 (@badarduja) profile picture
India, kerala
Joined April 2010
#Messi done and dusted 914 goals and 414 Assists in his football History. #Messi's 1000 Goals 👉 Thread 🧵 for #Argentina, #Barcelona, #PSG and #InterMiamiFC
17
1
1
14
3,826
#Sooryavanshi All Sixes ✌️🔥🔥🔥 53 Balls 204 Runs 28 Six 😮😮
12
374
#vaibhavsuryavanshi 🔥🔥🔥 15 years old man create a new history in cricket @Vaibhavsooryava 🙏
1
57
#DulquerSalmaan തമിയിലോ തെലുഗിലോ മലയാളത്തിലോ അഭിനയിച്ചോട്ടെ, പക്ഷെ ഒരു സിനിമക്ക്, 3 മാസത്തിൽ കൂടുതൽ സമയം കൊടുക്കരുത്. ഇത് എല്ലാ സിനിമക്കും 1 വർഷത്തിൽ ഏറെ ആണ് ഡേറ്റ്😌😌😌 സത്യൻ അന്തിക്കാടിന്റെ മക്കൾക്ക് ഡേറ്റ് കൊടുത്തൂടെ #DQ
Gaaru ki next Mollywood picture phir se delay hogi🙏
1
141
ഷാഫി - രാഹുൽ അവിഹിതം പറയുന്നത് മഞ്ചേരിയിൽ നിന്ന്പിടിച്ച ഉണ്ണിത്താൻ അതാണ്‌ രസം 😂😂 മറുഭാഗത് രണ്ടു ജയരാജന്മാരും കൂടി ഉള്ള റിസോർട് കച്ചോടം 😂 ഇതിനിടയിൽ പാവപെട്ട നമ്മളും 😌😌😌
4
115
ഞങ്ങൾ മലയാളികൾ ഇങ്ങനെ തന്നെ ആണ് ജീവിക്കുന്നത്. ഞങ്ങൾ ഫ്രണ്ട്സ് ആയി കടയിൽ കയറിയാൽ ഒരു പാത്രത്തിൽ നിന്നും കഴിക്കും, ഒരു ഗ്ലാസിൽ ജ്യൂസ് കുടിക്കും. ഈ മത വെറിയന്മാർക് മാത്രമേ ഇതിൽ അഷഹ്നശുത ഉള്ളൂ
2
20
2,613
എന്ത് ഫ്രീക്ക് പേരു കൊടുത്താലും അവിടുന്ന് വരുന്നവന്മാരെ നമ്മൾ ബംഗാളികൾ എന്നേ വിളിക്കൂ 🙏🙏
8
251
#Mammootty ക്ക് ഡാൻസ് ചെയ്യാനുള്ള ഫ്ലെക്സിബിലിറ്റി ഇല്ല, അതിന് കയ്യും കാലും ശരീരവും ഒരുപോലെ മെയ്‌വണക്കം വേണം, നന്നായി ഡാൻസ് വരാൻ. പക്ഷെ #OM സിനിമയിലെ 4 സ്റ്റെപ് ഇട്ടപ്പോൾ സൗദിയിലെ തിയേറ്ററിൽ തമിഴന്മാരൊക്കെ ഇജ്ജാതി കയ്യിടിയും കൂടെ എന്ജോയ്മെന്റ് ആയിരുന്നു. കയ്യിലെടുക്കാൻ ഒരുപാട്
4
8
130
11,540
നമ്പർ ഒന്നും വേണ്ട, ഇതുപോലെ 2 എണ്ണം മതി.
3
244
ഇമ്മാതിരി കേസ് എല്ലാം കൊല്ലത്താണ് ഉണ്ടാകാറു, ഇപ്പോൾ കോഴിക്കോടും ആയോ
13
ഫേസ് ക്രീം മാത്രം പോര 😌“ നമ്മൾ നിത്യം ഉപയോകിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധന നടത്താൻ സർക്കാർ തീരുമാനം എടുക്കണം പഴം പച്ചക്കറി , കറി പൗഡർ , മാത്‍സ്യ ങ്ങൾ. എല്ലാം 🙏🙏
2
152
ഹലാൻഡ് അടുത്ത സീസണിന് ശേഷം ബാഴ്സയിൽ എത്തും..!!😌🔥 Deja Vu⌛❤️💙
2
48
#KL10പത്ത് മലപ്പുറത്തിന്റെ വികാരവും മനസും ഉള്ള സിനിമ. രണ്ടു കാര്യം ആണ് മെയിൻ 1. ഫുട്ബോൾ 2. ഫുഡ് ചുമ്മാ സമയം ഉണ്ടെങ്കിൽ കണ്ടിരിക്കാം 💥🤘
4
99
ഇതുവരെ ജീവിതത്തിൽ ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. ഒരു സിഗരറ്റ് പോലും എന്നെ പോലെ ഉള്ള ആരെങ്കിലുമുണ്ടോ ഇവിടെ 😌😌
7
176
#OM സിനിമയിൽ എന്റെ പ്രതീക്ഷ #Mammootty ഒരു കൊടൂര വില്ലൻ ആകും എന്നാണ്. സംവിധായകൻ ഒരു തങ്കമ്മാണ പയ്യനെ ആണ് തന്നത്. അത്രത്തോളം നന്മ നിറഞ്ഞൊരു കഥാപാത്രത്തെ വില്ലൻ വില്ലൻ എന്ന് 4 നേരവും പറഞ്ഞു മിസ്‌ലീഡ് ചെയ്തു. #Saipallavi ആണ് ആ സിനിമയെ ഒരു തരത്തിൽ പിടിച്ചു നിർത്തിയത്
7
832
Watched #OM Movie 🎥 Good First Half and followed by Above Average Second half ✌️🔥 #SaiPallavi Great in Emotion and last fights 👌🔥 Nailed it #Mammootty Super Intro and Court Room Emotional, Very nice 👍 #Dhanush Interval Scenes Kidu, Overall Good 🔥 #Indrans Superb 👌
2
14
202
10,270
Very good preview report for #AakasamLoOkaTara #DulquerSalmaan once again ✌️❤️❤️ No release in my town 😢😢😢
Replying to @dulQuer
@dulQuer Next Telugu Movie #AakasamLoOkaTara release in Tomorrow Big Hope for another blockbuster നിങ്ങളുടെതായി ഒരു ദിവസം വരും എന്ന് മനസ്സ് പറയുന്നു All the Best #DulquerSalmaan #AOTMovie
1
9
611
Average Men’s Day 🫣😔😔
7
295
കാലിക്കറ്റ് സർവ്വകലാശാലയുടെ സെനറ്റിലും സിണ്ടിക്കേറ്റിലുമൊക്കെ ആവശ്യത്തിന് സംഘികളായി. ഇനിയിപ്പോ സിലബസിൽ ഒരു കണ്ണുവേണം😲😵‍💫
1
143
10 കിലോ യെ ഉള്ളുവെങ്കിലും 10 ലക്ഷത്തിന്റ ആറ്റിറ്റ്യൂഡ് ഇട്ട് മൊതലാ.....🤘🔥🔥🔥 #viral #trendingnow #Attitude
6
137
How is #BachelorPartyDeux #AmalNeerad സിനിമ ഒന്നും തിയേറ്ററിൽ മിസ് ചെയ്യാറില്ല, ബോഗൺവില്ല ആയിരുന്നു കാണാൻ കഴിയാഞ്ഞത്
8
1,276