Silta diena.
Zivis mani aicināja upē.
Nekad nebiju domājusi,
ka kāds mani ieraudzīs.
Es atbildēju godīgi:
"Zivtiņas mani pasauca."
Lai gan neviens vēl neko nebija jautājis...
#ShamePoem #ダサ詩 ꒰ঌ𓆩🤍𓆪໒꒱
1
10
91
Kakipe retweeted
ഇരുളിന്റെ മറവിൽ
ഉടലിന്റെ ചൂടറിഞ്ഞ്,
വിറയാർന്ന വിരലുകൾ
പ്രണയം കോറിയിടുന്നു...
ചുണ്ടുകൾ മന്ത്രിക്കുന്ന
വരികളിൽ ലയിച്ച്,
ശ്വാസങ്ങൾ തമ്മിൽ
ഇഴുകിച്ചേരുന്ന നിമിഷം.!💙
വിരിഞ്ഞ മാറിന്റെ ഭാരവും
മൃദുത്വവും തൊട്ടറിയുമ്പോൾ,
വയറിന്റെ വശ്യമായ വടിവുകളിൽ വിരലുകൾ പടരുന്നു.
തളർന്ന ശ്വാസത്തോടൊപ്പം ഉടലുരുകിയുറയുന്ന യാമത്തിൽ,
കാമത്തിന്റെ ലഹരി പൂർണ്ണമാകുന്നു.!💙
പരസ്പരം മുറുകുന്ന ആലിംഗനത്തിന്റെ തീവ്രതയിൽ,
രാത്രി കൂടുതൽ സുന്ദരമാകുന്നു.!💙
Kakipe retweeted
പക്ഷേ, എന്താണ് ഈ സന്തോഷത്തിന് പേര്? പ്രണയമാണോ, അതോ കൂട്ടുകൂടലാണോ? എനിക്കറിയില്ല. ആലോചിച്ചു തലപുകയ്ക്കാൻ ഞാൻ നിൽക്കുന്നില്ല. കാരണം, പേരുകളിട്ടാൽ ഈ ഭംഗി നഷ്ടപ്പെട്ടുപോകുമോ എന്ന് ഞാൻ ഭയക്കുന്നു.!
പേരില്ലാത്ത ഈ പൂക്കാലത്ത്, സുഗന്ധം പരതി വെറുതെയിരിക്കാനാണ് എനിക്കിഷ്ടം. വാടിപ്പോകാത്ത ചില നല്ല ഓർമ്മകൾ മാത്രം മതി എനിക്ക്, ഈ കാലമത്രയും കൂട്ടിരിപ്പായി.!
Kakipe retweeted
"Мне стало Нравиться Молчать,
Ни с кем Не спорить, Не ругаться,
В окошко чаще наблюдать,
По мелочам Не распыляться......"💞🥰💖

































