ഭ്രാന്തൻ (@bran_than) profile picture

#ഇന്ത്യൻ #മലയാളി #പ്രവാസി ജീവിത വിജയങ്ങൾ ആഘോഷിക്കുകയും തോൽവികളിൽ സങ്കടപ്പെടുകയും ചെയ്യുന്ന ഒരു സാധാരണ മലയാളി. 😎

Kerala, India
Joined March 2017
Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)Photo by ഭ്രാന്തൻ (@bran_than)
ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ? ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവർന്നുനിന്നാൽ വിരണ്ടുപോകുന്നവർ മാത്രമാണ് ഇവിടത്തെ ഫാസിസ്റ്റുകൾ. റിഹാന എന്ന പോപ് ഗായിക ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ-''ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ച് നാം എന്തുകൊണ്ട് സംസാരിക്കുന്നില്ല...?" 1/n
21
90
15
485
അവിഹിത പരസ്യ വിഴുപ്പലക്കുകകളിൽ ഞാൻ എപ്പോഴും ഓർക്കുന്നതും വേവലാതിപ്പെടുന്നതും ഒന്നും ചെയ്യാതെ രണ്ടു പേർക്കിടയിൽപ്പെട്ട് കബളിപ്പിക്കപ്പെട്ട അവരുടെ പങ്കാളിയെക്കുറിച്ചാണ്.. സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും കണ്ണ് മറക്കപ്പെട്ടു പോയതിന്റെ വേവലാതികളും മുറിവുകളും അവര് എങ്ങനെയാകും 1/3
1
1
4
434
സഹിച്ചിരിക്കുക.. തോളിൽ കയ്യിട്ടു നിന്നു കൊണ്ടു നടന്ന് ഇരുട്ടിലേക്ക് തള്ളിവിട്ടവരോട് അവരെങ്ങനെയാണ് സഹിച്ചിരിക്കുക. ചിരിച്ചു കൊണ്ട് വഞ്ചിക്കുന്നവരുടെ ലോകത്തെ അവരെങ്ങനെയാണ് അക്‌സെപ്ട്ട് ചെയ്തിട്ടുണ്ടാവുക... 2/3
1
1
78
ഒന്നും അറിയാതെ ജനിച്ചു പോയതുകൊണ്ടു മാത്രം ക്രൂശിക്കപ്പെടുന്ന അവരുടെ മക്കളുടെ അരക്ഷിത ബാല്യങ്ങളെ പറ്റിയും... ചിന്തിക്കേണ്ടതുണ്ട്... പാവങ്ങൾ... 😔😔 സത്യത്തിൽ അവരാണ്‌ ഇര.. 🙏🏽🙏🏽 3/3
1
1
73
തേൻ ഭാസ്കരൻ്റെ കഥയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്.. തേൻ ഭാസ്കരൻ ജിതേഷ് എന്നവനെ ഊറ്റാൻ തുടങ്ങും മുൻപ് ദുബായിൽ ജോലിയുള്ള മാവേലിക്കരക്കാരൻ ആയ ഒരു കവിയുടെ കൂടെ ആയിരുന്നു.. തേൻ ഭാസ്കരൻ ഒരു സൂപ്പർമാർക്കറിലെ സെയിൽസ് ഗേൾ ആയിരുന്നു അപ്പൊൾ 1/5
1
2
11
2,703
പോയ സമയത്ത് കവിയുടെ ക്രെഡിറ്റ് കാർഡ് തേനിൻ്റെ കയ്യിൽ ആയിരുന്നു.. അത് ഉപയോഗിച്ച് വലിയ പർച്ചേസുകൾ ചെയ്ത് കവിക്ക് തേൻ വലിയ ബാധ്യത ഉണ്ടാക്കി കൊടുത്തു . അവസാനം ദുബായിൽ കാൽ കുത്തിയാൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കുമെന്ന അവസ്ഥയിലായി കവി.. അവസാനം എല്ലാം നഷ്ടപ്പെട്ട 4/5
1
1
315
കവി ഇപ്പൊൾ മാവേലിക്കരയിൽ ഉണ്ട്. കവി ഇപ്പൊൾ ലോട്ടറി കച്ചവടം ചെയ്ത് ജീവിക്കുന്നു. തേൻ ദുബായിൽ വലിയ സാംസ്കാരിക നായിക. NB: ഇതെല്ലാം വായിച്ച് കൺഫ്യൂഷൻ ആയ ആളുകൾക്ക് ലളിതമായി മനസ്സിലാക്കാൻ ചാറ്റ് ജിപിടി ഈ കഥ ചിത്രകഥ രൂപത്തിൽ ആക്കിയത് കമൻ്റിൽ ചേർത്തിട്ടുണ്ട് 5/5
1
1
317
ഇനിയെങ്കിലും ഇവളെ പോലുളള ഫ്രാഡ് കമ്മി പെണ്ണുങ്ങളുടെ കാലിനിടയിൽ ഗുൽമോഹർ പൂത്തോ എന്ന് നോക്കാൻ പോയി കയ്യിൽ ഉള്ള കാശ് കളയാതെ ഇരിക്കുക സൈവർ കമ്മിയോളികളെ 😁
Left ecosystem ൽ അവിഹിതവും പ്ലക്കലും കളി ചോദിക്കലും അത് കഴിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും വിഴുപ്പ് അലക്കലും അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ..😭😭 Threesom ഉം foursome ഒക്കെ ആണത്രേ 👽
1
2
95
പണ്ടൊക്കെ സൈബർ കളികിട്ടാൻ സാഹിത്യം വേണ്ടുവോളം വേണമായിരുന്നു. ഉദയസൂര്യന്റെ തലോടൽ ഏറ്റു കണ്ണ് തുറക്കുന്ന പൂ ചെടികളും, മഞ്ഞു വീഴുന്ന താഴ്‌വാരങ്ങളെ തൊട്ടുനർത്തുന്ന മന്ദമാരുതനും, അങ്ങനെ മലയാള സാഹിത്യം കാണാപാഠം ആക്കണമായിരുന്നു. ബട്ട്‌ നിലവിൽ ദശമൂലം ദാമുവിന് പോലും സിംപിൾ ആയി കിട്ടും😌
1
1
142
ബിജെപിയിൽ നിന്ന് ഒന്നും നക്കാൻ കിട്ടാതെ ചാടി പോരുന്ന പപ്പി കുട്ടിമാരോട് ആണ് ….കേരളത്തിലെ കോൺഗ്രസ് യൂസ്ഡ് ഡയപ്പർ ഉപേക്ഷിക്കുന്ന ബോക്സ് അല്ലെന്ന് പറയാൻ പറഞ്ഞു 🥴🥴🥴
1
4
119
ആകാശത്തു കൂടെ പോയ രാവണ വള്ളി ചെന്ന് കേറി പിടിക്കണം എങ്കിൽ ജടായു കൊല്ലക്കാരൻ അല്ലാണ്ട് വേറെ ആരാവാനാ?..😁😁
1
3
101
ഭ്രാന്തൻ retweeted
Food has always had a special place in my story. It was while looking for a good meal that I met Rajiv, and fell in love. Years later, India came to me the same way, one meal at a time. At first the variety amazed me and the spice scared me. Now dal chawal is the taste of home, and I can't go a day without it.
741
3,795
174
16,993
786,375
ഇതൊക്കെ അവസാനിപ്പിച്ചേ പറ്റൂ... 🤷🏽‍♂️ Full support... 👍🏽👍🏽 @KeralaMvd 💪🏽💪🏽
64
226
15
2,306
175,191
അടുത്തത്... 🤦🏽‍♂️🤦🏽‍♂️ തെമ്മാടിത്തരം ചെയ്യുന്ന ഡ്രൈവർമാർക്ക് ഇത് പാഠമാകട്ടെ ബിഗ് സല്യൂട്ട് @KeralaMvd 🫡🫡 ഇങ്ങനെയുള്ളവർ വാഹനം ഓടിക്കേണ്ടതില്ല... അവർ ആദ്യം വീണ്ടും ടെസ്റ്റ് എല്ലാം എടുത്ത് എങ്ങനെ വാഹനം ഓടിക്കണം എന്ന് പഠിച്ചതിനു ശേഷം വീണ്ടും ലൈസൻസ് കൊടുത്താൽ മതി നല്ലൊരു റോഡ് ഉണ്ടാക്കിക്കൊടുത്ത.. പിന്നീട് തോന്നിയപോലെ ഓടിക്കുന്നവർക്ക് ഇപ്പോഴുള്ള ലൈസൻസ് പോര... 😏😏
ഇതൊക്കെ അവസാനിപ്പിച്ചേ പറ്റൂ... 🤷🏽‍♂️ Full support... 👍🏽👍🏽 @KeralaMvd 💪🏽💪🏽
26
92
2
793
64,556
©️ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് മുൻ DGP ടോമിൻ തച്ചൻകരി ഇനി എന്തായാലും ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സമീപിക്കില്ലായിരിക്കും. അത്ര വലിയ പ്രഹരമാണ് ഇന്ന് ജസ്റ്റീസ് ബദറുദീൻ നൽകിയ ഈ പരാമർശം👇 “അദ്ദേഹം സെൽ പോലും കണ്ടിട്ടില്ല. DGP യായി പരിശോധന നടത്തുമ്പോൾ സെൽ കണ്ടിട്ടുണ്ടാകണം... 1/5
1
1
14
4,836
പരിശോധനയ്ക്ക് വിധേയമാക്കും... നിങ്ങൾ പിൻവലിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല. രോഗം എന്താണെന്ന് അറിയാൻ മെഡിക്കൽ ബോർഡ് പരിശോധനക്ക് ഉത്തരവിടാം.” കോടതിയെയും നിയമത്തെയും തെറ്റിദ്ധരിപ്പിച്ച് ജാമ്യം സമ്പാദിച്ച ശേഷം വിദേശത്ത് ജോലിക്ക് 4/5
1
6
675
പോകാൻ അനുമതി തേടിയ ആളുടെ ജാമ്യം നേടിയ രോഗകാരണത്തിലേക്ക് കോടതി അന്വേഷണം. പ്രഖ്യാപിച്ചതോടെ അയാളുടെ ജാമ്യത്തിൻ്റ കാര്യം ഏതാണ്ട് തീർപ്പാവും കോടതി വിധി പറയാൾ മാറ്റിവെച്ചിരിക്കുകയാണ്...🤷🏽‍♂️ #കടപ്പാട് 5/5
1
10
635