Devadas (@devadasvm) profile picture
Chennai
Joined May 2009
#Backlash is a psychological thriller and a slow-burn crime novel set in a small town in Kerala, written by #DevadasVM, one of the strongest voices in contemporary Malayalam literature, and translated into English by #NandakumarK @WestlandBooks
2
2
2
213
As per Rajasthan's court, the death of Pehlu Khan seems to be more fictitious than the death of Edgar Allan Poe. Happy Independence Day !
Replying to @NSMlive
Oh! I am @ Chennai now. My session is scheduled on Sunday. Thanks
1
Replying to @NSMlive
Will you be there on Sunday?
1
1
ചെപ്പും പന്തും (നോവൽ) പുതിയ പതിപ്പ്‌ പുറത്തിറങ്ങിയിരിക്കുന്നു. പ്രസാധകർ: ഡി.സി. ബുക്ക്സ്‌, കവർ ഡിസൈൻ: രാജേഷ്‌ ചാലോട്‌. Link: onlinestore.dcbooks.com/book…
2
7
9
സംവരണത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഇവിടെ പങ്കുവെച്ചിരിക്കുന്നു. Link: malayalam.indianexpress.com/…
1
1
ഒരുകാര്യത്തിൽ മാത്രമേ ബ്രിട്ടോയോട്‌ വിയോജിപ്പ്‌ തോന്നിയിരുന്നുള്ളൂ, വ്യാജവൈദ്യന്മാരുടെ പ്രചാരകവേല ചെയ്യുന്നതിൽ. ബ്രിട്ടോ ആധുനീക വൈദ്യപരീക്ഷണത്തിനായി തന്റെ മൃതദേഹം വിട്ടുകൊടുക്കുന്നുവെന്ന വാർത്തയിലൂടെ ബാക്കിയുണ്ടായിരുന്ന നേർത്ത വിയോജിപ്പും ഇല്ലാതാകുന്നു. സല്യൂട്ട്‌ ബ്രിട്ടോ.വിട!
അല്ലെങ്കിലും ആഘോഷൊക്കെ കഴിഞ്ഞാപ്പിന്നെ മ്മട്യൊക്കെ കാര്യം കണക്കാണെന്റെ അപ്പൂപ്പാ... ത്രേള്ളോ.. സാന്റാ ക്ലോസ്ഡ്‌
Replying to @NSMlive
@NSMlive Congrats 👍 മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്‍.എസ്. മാധവന്...... Read more at: mathrubhumi.com/books/news/m…
2
3
തൊഴിൽപരമായി ചില സംഘർഷങ്ങൾ തുടരുന്നതിനാൽ എഴുത്തും വായനയുമൊക്കെ ഏറെ കുറവായ ഒരു വർഷമായിരുന്നു 2018. എഴുത്തിലെ ആമയോട്ടത്തിന്റെയും മുയലുറക്കത്തിന്റെയും ഇടവേളകളിൽ വായിച്ചും വർത്തമാനം പറഞ്ഞും വിമർശിച്ചുമൊക്കെ കൂടെനിന്നവരോടെല്ലാം സ്നേഹം. ഏവർക്കും ക്രിസ്‌മസ്‌ പുതുവത്സരാശംസകൾ. 👍
2
4
തീവണ്ടിയിലെ അപ്പർ ബർത്തിൽ കിടന്ന് വായിക്കുന്നതോണ്ട്‌ എന്താണെന്ന് ആരും കാണില്ല. ഏതോ കനപ്പെട്ട സംഗതിയുടെ ഗൗരവ വായനയിലാണെന്ന് കരുതിക്കൊള്ളും. അരണ്ട വെളിച്ചമായതിനാൽ അറിയാതെ പുഞ്ചിരിച്ചാലും പെട്ടെന്നു പിടിക്കാനുമാകില്ല. ബോബനും_മോളിയും@കിന്റിൽ
4
അഭിമുഖവും, ചെപ്പും പന്തിനെക്കുറിച്ചുള്ള വായനാക്കുറിപ്പും. Link: suprabhaatham.com/story-spm-…
2
വഴി കണ്ടുപിടിക്കുന്നവർ എന്ന കഥാസമാഹാരത്തെക്കുറിച്ച് ഗ്രന്ഥാലോകത്തിൽ (നവംബർ/2018) ഗ്രേസി ടീച്ചറുടെ കുറിപ്പ്
2