A sudden emptiness I can't explain. Kaaryom kaaranom onnulla. nothing happened. I just feel like crying, entho valya sankadom varaan povunna pole. don't even know what's wrong. I just don't feel okay.!
2
17
877
രാത്രി വീട്ടിൽ പോവാൻ ബസ് കാത്ത് നിന്നപ്പോ അണെക്സ്പെക്റ്റെഡായിട്ട് അസ്സലിക്കായെ കണ്ട്. നല്ലോരു മനുഷ്യൻ., വീട് വരെ കൊണ്ടാക്കി തന്ന്.!💐😙 റിയൽ തങ്കം.!🥰❤️
ഫ്രണ്ട്സ് ഉള്ളപ്പോ എന്നെ പരിഗണിക്കാമ്പറ്റൂലെന്നു നല്ല താളത്തിലും ഈണത്തിലും പറഞ്ഞു മനസിലാക്കി തന്നത് ഇപ്പോ ഓർമ്മ വന്നപ്പ ദേഷ്യം വരണ്.!😭😑
1
14
839
ഇന്ന് ഹോസ്പിറ്റൽ വരാന്തയിൽ വെച്ച് തികച്ചും അണെക്സ്പെക്റ്റഡായിട്ട് അസ്സലിക്കായെ കണ്ടു. നല്ലോരു മനുഷ്യൻ..,, മുട്ടായി ഒക്കെ വാങ്ങിതന്ന് 🥰💐 റിയൽ തങ്കം 🥰🌹❤️
Awww🙂↔️😍 റൊമാൻസ് വന്നു രോമം എണീറ്റു നിന്ന് മറ്റേ രോമത്തിന്റെ ചന്തിക്ക് പിടിച്ച്..!!!🥹🥹🥹🥹🥰🥰💔
6
14
938
വളരെ അണെക്സ്പെക്ടെഡായിട്ട് ഇന്ന് ബീച്ചിൽ വെച്ചു അസ്സലിക്കയെ കണ്ടിരുന്നു. കൊറച്ചേരം മിണ്ടി. കൊള്ളാം നല്ലൊരു മനുഷ്യൻ.!🥰
റിയൽ തങ്കം തെന്നെ.!!! 🤍💐















