Farookcp (@farookcp47) header
Farookcp (@farookcp47) profile picture

കമ്മ്യൂണിസം അതാണ് ജീവിത ശൈലി

Kozhikode, India
Joined September 2013
Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)Photo by Farookcp (@farookcp47)
റഷ്യക്ക് ആയുതങ്ങൾ നല്കുന്നത് ചൈനയാണെന്ന് ആരോപിച്ചുകൊണ്ട് ഉക്രൈൻ ചൈനീസ് ഉൽപനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തി !! ഇയാൾക്ക് അമേരിക്കക്കുവേണ്ടി അടിമപ്പണി ചെയ്യ്ത്‌ മതിയായില്ലേ ? ഈകഴിഞ്ഞ മൂന്നാലു വർഷം തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ കൊണ്ടാണോ ഉക്രൈൻ റഷ്യക്കെതിരെ യുദ്ധം ചെയ്തത്
1
26
ചില സുഹൃത്തുക്കൾ സിനിമ മേഖലയിലുണ്ട്‌ അവർ പറയുന്നത് വെച്ച് നോക്കുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ഞെട്ടൽ ഉണ്ടാക്കുന്നില്ല !!
2
57
kpcc ഇത്രയും വേഗം കെ സുധാകരൻ ചികിത്സ സഹായ ഫണ്ട് തുടങ്ങണം !!
1
41
പുതിയ പാലങ്ങൾ നിർമ്മിക്കുവാൻ ബിഹാറിന് വല്ലതുമുണ്ടോ ?
1
47
ബ്രസീൽ ആരാധകരുടെ ആകെയുള്ള പ്രതീക്ഷ കോപ്പ ഫൈനൽ നിയന്ത്രിക്കുന്നത് വിവാദ ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ആണ് എന്നതാണ് !!
42
ബഹു : ചാനൽ ചർച്ച സഹ മന്ത്രി ശ്രീ : ജോർജ് കുര്യന് അഭിനന്ദങ്ങൾ !!
1
44
റിട്ടേൺ ടിക്കറ്റ് ചാർജ് അറിഞ്ഞാലെ ഒരടിക്ക് എന്ത് വില വരുന്നു കണക്കാക്കാൻ പറ്റൂ😂😂
34
കണ്ണിൽ ചോരയില്ലാത്തവരാണ് KSU ക്കാർ പത്തറുപത് വയസ്സുള്ള KSU സംസ്ഥാന പ്രസിഡന്റിനെ വരെ തല്ലിയെന്നാ ....... കേൾക്കുന്നത് !!
1
32
ഗ്യാസിന്റെ അമിതമായ വിലയാണ് ജീ യെ അങ്ങനെ ഒരു pic എടുക്കാൻ പ്രേരിപ്പിച്ചത്
31
Bjp ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ്യിയല്ല റായ്ബറേലിയിൽ രാഹുൽഗാന്ധി മത്സരിക്കുവാനുള്ള തീരുമാനം!! അത് TN പ്രതാപനെ വയനാട്ടിൽ വരുന്ന ഉപാതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുവാനുള്ള തന്ത്രമാണ്
2
33
അളിയൻ ഗൂഗിൾ പേ ചെയ്തപ്പോൾ നമ്പർ തെറ്റിയാണ് 170 കോടി bjp കിട്ടിയെതന്ന് പറയാൻ പറഞ്ഞു പപ്പുമോൻ !!
1
37
അജാസും, നിഷാദ് റാവുത്തരും ഇരുട്ട് മുറിയിലിരുന്ന് സത്യം വിളിച്ചു പറഞ്ഞതുകൊണ്ടൊന്നും ഒരു കാര്യവുമില്ല!! മൗദുദിക്കും, മാധ്യമത്തിനും, ഒ അബ്ബ്ദുള്ളക്കും, ചെക്കുട്ടിക്കും ഒരു നിലപാടുണ്ട് അത് cpim വിരുദ്ധ നിലപാടാണ് അത് മാത്രമാണ്
2
64
തൃശൂരിൽ സുരേഷ് ഗോപിയെ ഒരു വർഷം മുമ്പേ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന്റെ ഗുണമെന്താണെന്നോ? അയാൾ വെറുമൊരു ഊള്ളയാണെന്ന് ഒരു വർഷം മുമ്പേ തൃശൂരുക്കാർക്ക് മനസ്സിലായി എന്നതാണ് !!
1
49
ലീഗുകാരൻന്റെ പോസ്റ്റ് ആണ്.. "വടകരയിൽ യുവത്വം ജയിക്കട്ടെ" അപ്പോൾ മലപ്പുറത്തും പൊന്നാനിയും യുവത്വം ജയിക്കണ്ടെ ..😂
2
52
6060.51 കോടി രൂപ ഇലകട്രൽ ബോണ്ടായി bjp വാങ്ങിടുണ്ടങ്കിലും അതിന്റെ 80% വും ഉപകാരപ്പെട്ടത് പഴയ കോൺഗ്രസുകാർക്കാണ്
22
കെ സി വേണുഗോപാലിന്റെ പ്രചരണ യോഗത്തിൽ പാണക്കാട് തങ്ങൾ പോകണം !! ഇവിടെ ചെന്ന് ഫാസിസത്തിനെതിരെ ഉള്ള പോരാട്ടത്തിന് ശക്തി പകരാൻ പടച്ചത്തമ്പൂരാനോട് പ്രാർത്ഥിക്കണം പറ്റുമെങ്കിൽ ഒരുചരട് മന്ത്രിച്ചൂതി കെ സി വേണുഗോപാലിന്റെ അരയിൽ കെട്ടിക്കൊടുക്കണം .
1
56
മിസ്റ്റർ ഷാഫി പറമ്പിൽ മണ്ടോടി കണ്ണന്റെ മണ്ണിൽ പിടിച്ചു നിൽക്കാൻ കോട്ട മൈതാനത്ത് നിന്ന് നീ അഭ്യസിച്ച പൊറാട്ട് നാടകം മതിയാകില്ല!!
2
1
235
സിറ്റ് തന്നില്ലെങ്കിൽ Bjp ലേക്ക് പോകുമെന്ന് കെ സി വേണുഗോപാലിന്റെ ഭീഷണിക്ക് മുമ്പിൽ aicc അടിയറവ് പറഞ്ഞതാണെന്ന് ഒരു കരകമ്പിയുണ്ട്!!
27
കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോട് കൂടി ഇന്ത്യ മുന്നണിയുടെ രൂപീകരണ ലക്ഷ്യം കോൺഗ്രസ് തകർത്തിരിക്കുന്നു
1
37