Akulam Nee Chan (@iamsoorej) header
Akulam Nee Chan (@iamsoorej) profile picture

Procrastinator Pro | Philatelist | Numismatist | Loves History

Thiruvananthapuram/Keralam/IN
Joined July 2009
Trusted Companion Since 2004 @MahindraScorpio
4
1
76
Batchmate from CET,👏🏼
He built one of Kerala's early wealth-tech companies from Trivandrum. It became part of Envestnet, a US-listed firm that reached nearly $1 billion in revenue. It began with him working three jobs and 20-hour days for a year and a half just to pay five salaries in Trivandrum. This is the story of Babu Sivadasan, and why he never stopped building in Kerala.
1
1
1
21
4,765
എഴുത്തച്ഛൻ്റെ രാമായണവും നിതേഷ് തിവാരിയുടെ രാമായണവും കഴിഞ്ഞ സ്ഥിതിയ്ക്ക് അമീഷിൻ്റെ രാമായണം വായിച്ച് തുടങ്ങാം...
3
18
586
രാമായണം സിനിമ കാരണം, ജടായുപാറയുടെ സ്പെഷൽ കവർ ഇറങ്ങി❤️ #MyPhilately
2
2
42
640
കോൺഗ്രസിന് ഭരണം കിട്ടി - ഏതെങ്കിലും കോർപ്പറേഷൻ/ബോർഡ് ഭരിക്കാൻ ഞാൻ റെഡി!!!
ബിജെപിയില്‍ നിന്നും രാജിവെച്ച് പത്മജ വേണുഗോപാല്‍. ബിജെപിയിലേക്ക് പോയത് എടുത്തുച്ചാട്ടമായെന്നും, തെറ്റായ ആ തീരുമാനം തിരുത്തുകയാണെന്നും പത്മജ. [Padmaja Venugopal, BJP Kerala, Congress Kerala, Ideological Differences ] #bjp #padmajavenugopal #congress #kerala #keralapolitics
10
254
കോൺഗ്രസിന് ഭരണം കിട്ടി - ഏതെങ്കിലും കോർപ്പറേഷൻ/ബോർഡ് ഭരിക്കാൻ കിട്ടിയാൽ കൊള്ളാം.
ബിജെപിയില്‍ നിന്നും രാജിവെച്ച് പത്മജ വേണുഗോപാല്‍. ബിജെപിയിലേക്ക് പോയത് എടുത്തുച്ചാട്ടമായെന്നും, തെറ്റായ ആ തീരുമാനം തിരുത്തുകയാണെന്നും പത്മജ. [Padmaja Venugopal, BJP Kerala, Congress Kerala, Ideological Differences ] #bjp #padmajavenugopal #congress #kerala #keralapolitics
1
1
11
284
ചവിട്ടികൂട്ടൂല്ലെങ്കിൽ രാമായണ സിനിമയിലെ ഒരു സ്പോയ്ലർ പറയാം... സിനിമയിലെ ഒരു ബിഗ് മൊമെൻ്റ് ആണ് പറയാൻ പോകുന്നത്. സിനിമയും ഇടവേളയും തുടങ്ങുന്നതിനു മുമ്പുള്ള മുകേഷിൻ്റെ കാൻസർ പരിപാടി ഈ സിനിമയ്ക്കില്ല 😎
2
19
899
ഉത്സവപ്പിരിവിൻ്റെ ROI മോശം 🥹. ഏകദേശം 1500 രൂപ കൊടുത്തിട്ട് കിട്ടിയ നോട്ടീസു ബുക്ക് ലെറ്റുകൾ തൂക്കി വിറ്റിട്ട് കിട്ടിയത് വെറും 10 രൂപാ മാത്രം. അടുത്ത പ്രാവശ്യം ബുക് ലെറ്റ് ഒരു 25പേജ് എങ്കിലും അടിക്കാൻ പറയണം.
4
18
587
അച്ഛനോട് പിണങ്ങി നാടു വിടുന്ന നായകൻ, പോയ നാട്ടിലാണെങ്കിൽ ഒരു ചേട്ടനും അനിയത്തിയും കൂടി നായകനെ ശല്യപ്പെടുത്തുന്നു. ഏതാണാ സിനിമ? പറയുന്നവർക്ക് തിരുവനന്തപുരം ചിക്കൻ ഫ്രൈ വാങ്ങിത്തരും!!!!
15
2
76
22,060
കൊറിയന്മാർ തയ്യാർ!!!
1
31
932
Wordle 1,977 2/6 ⬜🟨⬜🟩⬜ 🟩🟩🟩🟩🟩 ഒന്നാം തീയതി തന്നെ പൊളിയാണല്ലോ!!!❤️
1
9
390
പഴമയുടെ സ്വാദ് എന്നൊക്കെ xxx ബേക്കറിയുടെ ടാഗ് ലൈൻ ആക്കിയത് വാസ്തവമാണെന്ന് പറയാൻ പറ്റും. വടയ്ക്ക് ദിവസങ്ങളുടെ പഴമയുണ്ട്!!!🤬😨
4
33
493
ബേബീജാൻ എന്തോ ഒരു കാര്യത്തിന് വിളിച്ചപ്പോൾ, രാമായണം സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് ദേവി കൽപ്പിച്ചാലും എന്ന് പറഞ്ഞു. ആരാണ് ഈ ദേവി എന്ന് ചോദിച്ചാണ് ഇന്നത്തെ ഇടി😭🤬
6
45
1,298
6.5 കിമി യാത്ര ചെയ്യുന്നതിടയിൽ 2 സിഗ്നൽ ചാട്ടമുൾപ്പെടെ 11 നിയമലംഘനം നടത്തി ഓട്ടോചേട്ടൻ മുന്നേറുകയാണ് ! ഈ സിഗ്നലിൽ നിർത്തുമോ എന്ന് നോക്കാം...
1
28
694
പിഎസ്‌സി ചോദ്യം: ലോകത്ത് ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപം എവിടെയാണ്? ഉത്തരം : കേരളത്തിലെ പോസ്റ്റുകളിൽ 🙆
Aorta, arteries, veins and capillaries
8
149
ദൈവമേ, ഇന്ന് ഫ്രൈഡേ ദ് തേർട്ടീൻത്ത് ആണല്ലോ... പതിവ് ജലസേചനം കഴിഞ്ഞ് ഞാൻ ഒറ്റക്ക് വിജനമായ വഴിയിൽ കൂടി നടന്ന് വരണമല്ലോ 😭... നിങ്ങൾ ആ വഴിയിലുള്ള യക്ഷി, മാടൻ, ചാത്തന്മാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം!!😎
2
20
426
സീൻ പിടിക്കാൻ വന്നിരിക്കുകയാണ്. 😜
3
19
410
2 ദോശയ്ക്കുള്ളതേ ഉള്ളൂ എന്ന പറഞ്ഞ ദോശ മാവ് കൊണ്ട് 6 ദോശ ഉണ്ടാക്കി ബീബിജാനെ ഞെട്ടിച്ചു. 😎 ഫീൽസ് ലൈക്ക് ജീസസ്... ഇനി പച്ചവെള്ളം എടുത്ത് തന്നിട്ട് വൈൻ ആക്കാൻ പറയുമോ എന്തോ🤔
2
34
493
തിരുവനന്തപുരത്തെ ഇപ്പോഴത്തെ രാജാവിൻ്റെ ഒരു ഫാൻ, രാഹുൽഗാന്ധിയെ പറ്റി WAപോസ്റ്റ് ഇട്ടിരിക്കുന്നു - കുടുംബപേര് അല്ലാതെ വേറെ എന്തുണ്ടെന്ന് ചോദിച്ച്. ലോകമഹായുദ്ധങ്ങളിൽ പങ്കെടുത്തതു കൊണ്ടും ബ്രിട്ടീഷ്കാരെ തുരത്തിയോടിച്ചത് കൊണ്ടുമല്ലേ അങ്ങേര് രാജാവിനെ ആരാധ്യപുരുഷൻ ആക്കിയിരിക്കുന്നത്🤬
1
25
524
പോസ്റ്റോഫീസിൽ പോയി രാമായണത്തിൻ്റെയും രാമജന്മഭൂമി ക്ഷേത്രത്തിൻ്റെയും സ്റ്റാമ്പുകൾ വാങ്ങി, രാമായണം സിനിമ പ്രദർശിപ്പികുന്ന തിയേറ്ററുകളുടെ മുന്നിൽ ഇരട്ടിവിലക്ക് വിൽക്കുന്ന പരിപാടിയിലാണ്. കോടീശ്വരനായി തിരിച്ചു വരാം...
2
1
31
589
അജയ് ജയചന്ദ്രൻ എന്നയാളൊക്കെ വിവിഐപി ആകാനാണ് സാധ്യത. കേരളമുഖ്യമന്ത്രിയെ പോലും ഫോളോ ചെയ്യാത്ത @KeralaMvd ഇദ്ദേഹത്തിൻ്റെ ഫോളോവർ ആണ്. @cpjohnkerala ന് അറിയാമോ?
10
636