christy retweeted
ടെക്സാസിലെ ഒരു ഡേ കെയറിനെതിരെ ഒരു മില്യൺ ഡോളറിന്റെ ലോസ്യൂട്ട് വന്നേക്കുന്നു പിള്ളേരുടെ ഫൈറ്റ് ക്ലബ് നടത്തിയെന്ന് പറഞ്ഞിട്ട്. ഏതോ ഒരു കുരിപ്പ് ഫസ്റ്റ് റൂൾ ബ്രേക്ക് ചെയ്തിട്ടുണ്ട്.
രണ്ട് ട്വീറ്റ് എങ്കിലും കൊള്ളാവുന്നത് ഉണ്ടാർന്നേ നിങ്ങടെ സമാധാനത്തിന് വേണ്ടി എങ്കിലും ആഷിലി അക്കൗണ്ട് ഞാൻ ഏറ്റെടുത്തേനെ. ഈ കുഞ്ഞൂപ്പി ലെവൽ ആകൗണ്ട് ഒന്നും എനിക്ക് വേണ്ട 🤢🤮
ബ്രേക്കപ്പ് ആയപ്പ വിളിച്ച് കരഞ്ഞ ഒരുത്തൻ പാച്ചപ്പ് ആയിട്ട് ഇത് വരെ പറഞ്ഞ് പോലുമില്ല :(. അല്ലെങ്കിലും സന്തോഷം പങ്കിടാൻ അല്ലല്ലോ ചിലർക്ക് സുഹൃത്തുക്കൾ 🥺
4
14
408
ഡിക്യൂ ഗാരുവിൻ്റെ പടം എല്ലാ പെൺകുട്ടികളും കാണണം. ഭർത്താവിൻ്റെ അനുവാദത്തോടെയും പിന്തുണയൊടെയും നിങ്ങൾക്ക് എന്തൊക്കെ നേടി എടുക്കാൻ കഴിയും എന്ന് എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കണം..
12
191
Replying to @Maliyekan
Monster orma thanne illenn thonnunnu
നിങ്ങടെ കയ്യിൽ ഒരു 2.5 സിആർ എടുക്കാൻ ഉണ്ടോ ? കാനഡയിൽ കണ്ണായ സ്ഥലത്ത് നൂറ് ഏക്കർ സ്ഥലം ഞാൻ വാങ്ങിത്തരാ. വേഗം വിളിച്ചോളി
1
6
308
ആഷ്ലി എന്ന ട്വീപ് ഒബാമയുടെ കയ്യീന്ന് കാശ് വല്ലോം വാങ്ങിയിട്ടുണ്ടേ തിരിച്ച് കൊടുക്കണം.. വെറുതെ എല്ലാരം വിളിച്ച് നീയല്ലേ ആഷ്ലി എന്ന് ചോദിച്ച് കരയുന്നുണ്ട് പാവം
ദിഡീന്ന് ആരേലും വന്ന് ജീവൻ രക്ഷിച്ചാൽ ഉടനെ ടീമിൽ പിടിച്ച് ചേർത്ത് ബെസ്റ്റി ആക്കി ഒള്ള രഹസ്യങ്ങൾ എല്ലാം കാണിച്ച് കൊടുക്കുന്ന ഗജരാജമണ്ടൻ ഗ്യാങ്സ്റ്റർ ആക്കാൻ ആണോട ഇക്കാനെ വിളിച്ചോണ്ട് പോയത്
1
9
449
christy retweeted
കാനനപാതയിൽ ആനക്കൂട്ടത്തെ കണ്ടെന്ന്. പിന്നെ മണ്ഡലകാലം ആകുമ്പോ ആനകൾ ദൂരെയുള്ള ബന്ധുവീട്ടിൽ പോയി നിൽക്കണമായിരിക്കും..
അല്ലേലും ഫീൽഡ് ഔട്ട് ആകാൻ പോണ എല്ലാ ഡയറക്ടർമാർടേം അഭിലാഷം ആണ് അന്നേരം സിനിമൽ ഒള്ള പുതിയ പിള്ളേരെ വച്ച് ഒരു പടം പിടിച്ച് പൊട്ടിക്കുക എന്നത്.. ശശിയേട്ടൻ , സിബി സർ പോലെ നിരവധി പ്രതിഭാധനന്മാർ പയറ്റിയിട്ടുള്ള നമ്പരാണ്
കുഞ്ചാക്കോ ബോബൻ ആരുന്നോ. !! അംബാനിടെ വീട്ടിലെ കല്യാണത്തിന് നടന്മാരുടേം നടിമാരുടേം വയറ്റത്ത് കൈ വച്ച് ഫോട്ടോ എടുക്കുന്ന ഓറി ആണെന്ന് വിചാരിച്ച്
7
217









