Jino John (@jinojohnactor) header
Jino John (@jinojohnactor) profile picture
Angamaly,India
Joined April 2011
Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)Photo by Jino John (@jinojohnactor)
Rameshwaram Temple 👌🥰
1
4
അഷിതയുടെ രചനാശൈലിയിലെ സൗന്ദര്യവും ആത്മീയമായ ഉൾക്കാഴ്ചകളും ഇഴചേരുന്ന 'മയിൽപ്പീലി സ്പർശം' വായനക്കാരന്റെ ഉള്ളിൽ മൃദുവായൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. വരികൾക്കിടയിലെ നിശ്ശബ്ദത പോലും സംസാരിക്കുന്ന ഈ നോവൽ, ഒരു മനോഹരമായി നിലകൊള്ളുന്നു..! പ്രസാധകർ : ചിന്ത പബ്ലിക്കേഷൻസ് #jj #book
4
Rameshwaram Temple 🥰
1
12
തമിഴ്നാട്ടിലെ മസാലദോശ 👌🤗🥰 #jj #masaladosai #Tamilnadu – at Mattoor, India
1
12
Rameshwaram Temple – at Angamaly, India
1
12
182
വി. ആർ. സുധീഷിന്റെ ‘പുലി’ ‘പുലി’ എന്ന ബിംബം പലപ്പോഴും പുറംലോകത്തെ അപകടത്തേക്കാൾ ഉപരിയായി മനുഷ്യമനസ്സിലെ അദൃശ്യമായ ഭീതികളെയും അസ്തിത്വ പ്രതിസന്ധികളെയും പ്രതിനിധീകരിക്കുന്നു. പ്രസാധകർ : DC Books #jj #books #dcbooks #ssuskalady – at Angamaly, India
1
10
Congratulations Dear Anison. Player of the Tournament. #jj #risingstars #cricket – at Kalady, India
10
Congratulations My Dears Sanju Samson Antony Varghese Adv OJ Janeesh 👌 #jj #Sports #kerala
89
Rameshwaram Temple 👌
1
31
Rising Stars ..❤️‍🩹 #jj #cricket
8
AOT 👌🥰 #jj – at Mattoor, India
11
#OM കണ്ടു..
71
ഉരുക്കുവനിതയുടെ 109 -ാം ജന്മദിനം.. Indira Gandhi was born on November 19, 1917, in Allahabad (Prayagraj), Today marks her 109th birth anniversary. #jj #IndiraGandhi #November19
15
കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്റേത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണമാണിത്. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു. #jj
3
Kanyakumari 🙏
7
കുതിരാൻ
6
ഇന്ന് നവംബർ 17 എൻ്റെ ജന്മദിനമായിരുന്നു. അനശ്വര നടൻ ജയൻ്റെ ഓർമ്മ ദിനമായ നവംബർ 16 നും തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ജന്മദിനമായ നവംബർ 18 നും ഇടയിൽ നവംബർ 17 ന് ഞാനും ജനിച്ചു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് ആശംസകൾ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. #jj #mybirthday
10
ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇനി ധോണിയില്ല. ഏഴാം നമ്പറിലെ ഇന്ത്യൻ അദ്‌ഭുതം ഇനി ക്രിക്കറ്റ് മൈതാനത്തിലില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.. മനസ്സിന് ഒരു വിങ്ങൽ മാത്രം.. #msdhoni – at Kalady, India
45
– at Perumbavoor, India
4