ജോസ്വോവ്സ്കി (@josuowski) header
ജോസ്വോവ്സ്കി (@josuowski) profile picture

പ്രപഞ്ച രഹസ്യങ്ങളുടെ വിശദീകരണം. തൃക്കേട്ടമംഗലം MLA

സന്ദീപിന്റെ വീടിന്റെ അപ്രത്ത്
Joined November 2012
Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)Photo by ജോസ്വോവ്സ്കി (@josuowski)
നാളെയും ഔട്ട്‌ലുക്ക് കേടായിരുന്നെങ്കിൽ... #നീലതിങ്കളാഴ്ച
6
134
KL 23 കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു സ്കൂട്ടർ മേടിച്ചപ്പോൾ Y സീരീസിൽ ആയിരുന്നു. ദേ ഇന്ന് നോക്കിയപ്പോ AA 2000+ ആയിരിക്കുന്നു.
3
16
839
ഹാഫ് ഡേ ആക്കി വീട്ടിൽ എത്തി. താങ്ക്സ് മൈക്രോസോഫ്റ്റ്.
11
297
ജോസ്വോവ്സ്കി retweeted
Microsoft364
489
16,821
1,040
86,291
3,506,037
ജോസ്വോവ്സ്കി retweeted
microsoft outlook down in the middle of the work day
464
21,679
1,652
151,781
4,135,792
Outlook ഡൗൺ ആയത് കൊണ്ട് ഓഫീസിൽ ചുമ്മാതെ ഇരിക്കുന്നു.
5
498
ജോസ്വോവ്സ്കി retweeted
പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് നീക്കിയ വളർമതി സമരപ്പന്തലിൽ മടങ്ങിയെത്തി | Valarmathi #valarmathi #lpstrankholders #LPSTProtest #keralapsc
1
102
ഇത് ഞങ്ങടെ ഡെഡ്ബോഡി ആണെന്നുമ്പറഞ്ഞ് ജടായൂന് വേണ്ടി തർക്കം രൂക്ഷം. ഓരോരുത്തന്മാർ ഗൂഗിൾ മാപ്പ് ഒക്കെ വെച്ച് ആണ് വിശദീകരിക്കുന്നത്. ഇവനൊന്നും വയ്യേ.
7
154
പരിപ്പുവടയ്ക്ക് അടി ഉണ്ടാക്കിയത് ഞാൻ അല്ല. ഏത്തയ്ക്കാപ്പത്തിന് ആണെങ്കി ചിലപ്പോ അടി ഉണ്ടാക്കിയേക്കും.
1
8
281
സൂര്യ - ജ്യോതിക OST വന്നോ?
1
104
മമിത ബൈജു അനശ്വര രാജൻ ഫാൻ ഫൈറ്റ് നസ്രിയ സൈഡാക്കി.
1
7
198
മമിത ബൈജു അനശ്വര രാജൻ ഫാൻ ഫൈറ്റ് നസ്രിയ സൈഡാക്കി.
1
1
10
454
കണ്ണൂർ യൂണിവേഴ്സിറ്റി എന്നൊരു യൂണിവേഴ്സിറ്റി കേരളത്തിൽ ഉണ്ടെന്ന് ഓർക്കുന്നത് ശരിക്കും ഇതുപോലെ എന്തെങ്കിലും കാണുമ്പോ ആണ്. ദേയാർ റിയലി ഗുഡ് ഇൻ കീപ്പിങ് എ ലോ പ്രൊഫൈൽ.
സ്വന്തം സ്ഥലത്ത് സ്വന്തം പേരിൽ യൂണിവേഴ്സിറ്റിയും എയർപോർട്ടും ഒക്കെയുള്ള ഒരേയൊരു ജില്ല ഞങ്ങളെ കണ്ണൂർ മാത്രം ആണ് ☺️
9
158
നസ്ലൻ 🔥
2
99
നസ്രിയ - സൂര്യ കണ്ടപ്പോ എനിക്കും റൊമാൻ്റിക് വന്നെടാ..
6
101
Scene കണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമായി.
6
138
ജോസ്വോവ്സ്കി retweeted
സീനിൽ എടുത്ത് പറയേണ്ട ഒരു കാര്യം പ്രോപ്പർ ജിത്തു പടമാണ്. വേണമെങ്കിൽ ഒരു സൂപ്പർസ്റ്റാറിനു‌ നോ പറയാവുന്ന പല സീനുകളും‌ സീക്വൻസുകളുമുണ്ട്. ഇതിനൊക്കെ‌ സൂര്യ‌ നിന്ന് കൊടുത്തു എന്നുള്ളതാണ്. സൂര്യക്ക് ഡയറക്ടറോടുള്ള ട്രസ്റ്റ് ഈസ്‌ വെരി എവിഡന്റ്.
1
30
305
6,789
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലും ഗ്ലോബൽ വില്ലേജും ഒക്കെ ഇപ്പോഴും ഉണ്ടോ ?
4
19
1,213
ഹിഹിഹിഹി ഹിഹിഹിഹി മോനെ ഒരു പാട്ട് പാടി തരട്ടെ... ചുട്ട ചുട്ടട ചുടാത്ത ചുട്ടട.. ചുട്ട ചുട്ടട ചുടാത്ത ചുട്ടട.. ഹിഹിഹിഹി ഹിഹിഹിഹി അടി പൂക്കുറ്റി 💥
3
103