Morpheus (@morpheus_1) header
Morpheus (@morpheus_1) profile picture

Football | Movies | Politics | Tech

Keralam
Joined August 2017
Photo by Morpheus (@morpheus_1)Photo by Morpheus (@morpheus_1)Photo by Morpheus (@morpheus_1)
അവന്റെ തല നോക്കി എന്തേലും ഭാരമുള്ള സാധനം കൊണ്ട് പൊട്ടിച്ചിരുന്നേൽ പ്രായമുള്ള ആ മനുഷ്യനെ അക്രമത്തിൽ നിന്ന് വേഗം രക്ഷിക്കാൻ കഴിയുമായിരുന്നു
🚨 Shocking incident in Krishnagiri! An ongoing divorce dispute allegedly turned violent when a son-in-law attacked his 52-year-old father-in-law with a hammer and kn!f€ near Mathur. According to reports, Chandrasekaran and his wife Keerthana had been living separately for around six months, and their divorce case was pending in court. On the night of October 25, Chandrasekaran reportedly came to take their son out for his birthday. When his father-in-law, Anandan, refused, citing the ongoing divorce proceedings, an argument allegedly escalated into a brutal attack. Women who tried to intervene were also reportedly assaulted. Anandan suffered serious injuries and was taken to a private hospital in Bengaluru. The police have tracked down and arrested Chandrasekaran, the son-in-law who had been absconding. Mathur police registered a case, including an attempted m∆¥der charge, and launched a search for the accused.
223
ഇപ്പൊ 30 സെക്കന്റ്‌ ഉള്ള റീലുകൾക്കാണ് പാട്ടുകൾ ഇറങ്ങുന്നത്. ആകെ ആ പാട്ടിൽ കേൾക്കാൻ രസമുള്ള പോർഷൻ 30 സെക്കന്റ്‌ എങ്ങാനും ഉണ്ടാവുകയുള്ളൂ അതെടുത്തു എല്ലാവരും റീൽ ഇടുന്നത് വഴി ആ പാട്ട് ട്രെൻഡ് ആകും എന്നാൽ മുഴുവനായി കേൾക്കാൻ ആ പാട്ട് അത്ര രസമുണ്ടാകില്ല.
1
16
650
5 വർഷം മുന്നത്തെ ഹിറ്റ്‌ ആയ പാട്ടുകളും ഇപ്പൊ ഹിറ്റ്‌ ആകുന്ന പാട്ടുകളും താരതമ്യം ചെയ്താൽ വത്യാസം മനസ്സിലാകും സായി അഭയങ്കാറിന്റെ പാട്ടുകളാണ് ഇതിൽ മുന്നിൽ റീലിൽ ട്രെൻഡായത് കേട്ടിട്ട് മുഴുവൻ പാട്ട് എടുത്തു നോക്കിയാൽ റീലിൽ കിട്ടിയ അതേ അനുഭവം പാട്ട് മുഴുവൻ കേൾക്കുമ്പോ കിട്ടില്ല
1
72
ഈ പയ്യനെ പ്രായം ഒന്നും നോക്കാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കണം ഇവനൊക്കെ സമൂഹത്തിൽ ഇറങ്ങി നടന്നാൽ ആളുകൾ എങ്ങനെ ധൈര്യത്തോടെ പുറത്തിറങ്ങും കൊലപാതകം ചെയ്യാനാണ് ഇവനിവിടെ നോക്കുന്നത്
⚠️ TRIGGER WARNING: DISTURBING CONTENT INVOLVING A CHILD. A deeply disturbing incident has been reported from a school in Sector 20, Panchkula, Chandigarh. An 8 y/o Class 3 student allegedly attacked a 6 y/o KG girl, who is a child with special needs, with kicks & bricks. The accused student allegedly grabbed the little girl by her hair and slammed her head against a desk. Even after she lost consciousness, he continued dragging her and kicking her. The little girl is critically injured and has been referred to PGI Chandigarh. How safe are our children inside the very schools where they are supposed to be protected? We need answers, accountability and a serious examination of child safety in schools.
1
2
16
1,429
എന്തോന്നാണ് ഇതൊക്കെ 🤯 മൈനർ ആയോണ്ട് ഈ പയ്യന് കാര്യമായി ഒരു ശിക്ഷയും കിട്ടാൻ പോണില്ല അവന്റെ പ്രായവും മറ്റും കണക്കിലെടുത്തു കോടതി അവനെ വെറുതെ വിടും 😑
3
199
റിനോ ഫ്രാൻസിസ് സേവ്യർ അതാണ് ആ പതിനേഴു വയസ്സുകാരന്റെ ജഡ്ജി അച്ഛന്റെ പേര്. പതിനേഴു വയസ്സുകാരന് കാർ ഓടിക്കാൻ കൊടുത്ത ഇവനൊന്നും ജഡ്‌ജി പദവിയിൽ തുടരാൻ അർഹിക്കുന്നില്ല.
1
198
വോട്ട് ചെയ്യാൻ 1 ഡോളർ കൊടുക്കണം ഒരാൾക്ക് എത്ര വോട്ട് വേണേലും ചെയ്യാം ദുബായ് ഡിയോറിന്റെ മറ്റൊരു പതിപ്പായി ഇതിനെ കണക്കുകൂട്ടാം റൊണാൾഡോയുടെ സ്വഭാവം വെച്ച് റൊണാൾഡോ തന്റെ PR ഏജൻസിയെ വെച്ച് മാക്സിമം വോട്ട് ചെയ്യിപ്പിക്കും 😂
CRISTIANO RONALDO IS LEADING 🇵🇹🏁 You can still vote for your B.O.A.T. and try to win 2 tickets to the 2027 ceremony! 🌕 Choose your BALLON D'OR OF ALL TIME among the players who have won the award multiple times. ✨ Take part now at ➡️ Ballondor.com/vote #ballondor #boat
40
4
3
168
10,281
MBS കിരീടാവകാശം പിടിച്ചെടുത്തതിന് ശേഷം സൗദിയിൽ കുറേ റിഫോർമേഷൻ കൊണ്ടുവപ്പോ വിചാരിച്ചു, ആ രാജ്യം ഇസ്ലാമിന്റെ പ്രാകൃത കാട നിയമങ്ങളിൽ നിന്ന് ഒരു പരിധിയിലെങ്കിലും രക്ഷപ്പെടുമെന്ന് എന്നാൽ ഉമ്മ വെച്ചതിനു ദമ്പതികളുടെ തലവെട്ടിയ ന്യൂസ്‌ കേട്ടതിനു ശേഷം സകല പ്രതീക്ഷയും പോയി.
11
5
2
152
9,141
എന്ത് മൈരിലെ രാജ്യവും മൈരിലെ നിയമവുമാണിത് ശരീഅ നിയമം എന്ന നശിച്ച ഇസ്ലാമിക്‌ നിയമം ഒരു രാജ്യത്തിന്റെ നിയമമായാൽ ഇതാണവസ്ഥ സ്വന്തം ഭാര്യയെ ഉമ്മ വെച്ചതിനാണ് സൗദി അറേബ്യ ഭാര്യയുടെയും ഭർത്താവിന്റെയും തലവെട്ടിയത് ഇനിയും ഇസ്ലാം മഹത്താണ് തേങ്ങയാണ് എന്ന് പറഞ്ഞു ആരേലും വരട്ടെ 😖
Bangladeşli karı koca çift balayına Umreye gitti. Bir cami avlusun da öpüşen çifti kameraya çeken Pakistan uyruklu bir adam videoyu Suudi Arabistanlı yetkililere gönderdi. Ardından çift tutuklanarak idam kararı verildi. Abdulbasir ve Siti çiftini Suudi Arabistan makamları kafalarını keserek idam etti. Cenazelerini Bangladeşe yolladı. Bangladeş hükümeti ise Suudi Arabistan’a nota verdi.
15
10
3
153
13,063
പബ്ലിക് & പ്രൈവറ്റ് പ്രൊപ്പർട്ടികൾ നശിപ്പിക്കുന്നതും കൊള്ളയടിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഫ്രാൻസിൽ നിന്നുള്ള ഓരോ വീഡിയോസ് കാണുമ്പൊ ഇത്രയധികം ക്രിമിനൽസ് അവിടെ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭമായിട്ട് തോന്നുന്നേയില്ല!
5
8
1
72
2,860
Wtf is this 😐 പ്രക്ഷോഭം എന്ന പേരിൽ ആളുകളെ അക്രമിക്കുക കടകൾ തല്ലിപ്പൊളിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്ന് തുടങ്ങി സകല അവരാതങ്ങളും ഫ്രാൻസിൽ ഇപ്പൊ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്
France. A father defends his shop. His only source of income to feed his wife and children. They mock him. They beat him. They destroy everything. These are not criminals, they are terrorists. Europe is dying.
12
6
126
7,191
Messi on the break 1v1? Good luck. Leo has his brace. 🇦🇷
412
5,824
1,077
52,840
7,797,858
ഗ്രെറ്റയുടെ Narnia യുടെ ട്രൈലെർ കണ്ടതിനുശേഷം ഒരു കാര്യം മനസ്സിലായി Foundational elements ഏതും മാറ്റാതെ എടുത്ത ഈ adaptation ആണ് ഗ്രെറ്റയുടെ Narnia adaptation നേക്കാൾ ബെറ്ററായിട്ട് തോന്നുന്നത്
5
1
23
2,313
പ്രണയിക്കുന്ന സമയത്തു പരസ്പരമയച്ച സ്വകാര്യ ഫോട്ടോസും വീഡിയോസും ബ്രേക്കപ്പായതിന് ശേഷം പണം തട്ടാനും മറ്റും ദുരുപയോഗം ചെയ്യുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല
10
12
2
223
9,458
ചെക്കൻ ഭീഷണിപ്പെടുത്തുന്ന ഓഡിയോ വന്നല്ലോ 😐
10
3
2
192
30,835
ചെറിയ പിള്ളേർക്കുള്ളിൽ ഇസ്ലാം എന്ന വൈറസ് കയറ്റിയാൽ ഇങ്ങനെ ഇരിക്കും 🤢
A young Muslim boy avoids physical contact with a woman. 😍✨
44
2
13
51
43,000
ആരേലും മോഷണം നടത്തിയെന്നൊ ഭീഷണി പെടുത്തി ആഭരണവും പണവും തട്ടിയെടുത്തു എന്നൊ ഒരാൾക്കെതിരെ പരാതി തന്നാൽ അത് ജെനുവിനായ പരാതി ആണോന്ന് ആദ്യം പോലീസ് അന്വേഷിക്കണം. പരാതി ജെനുവിനാണേൽ അതിന്റെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അന്വേഷിച്ചു കണ്ടെത്തുകയാണ് പിന്നീട് പോലീസ് ചെയ്യേണ്ടത്
8
1
1
29
3,310
അല്ലാതെ കുറ്റാരോപിതനെ സ്റ്റേഷനിൽ കൊണ്ടുപോയി ദേഹോപദ്രവം ചെയ്യുകയല്ല വേണ്ടത് അതും 18 ആകാത്ത പയ്യനെയാണ് പോലീസ് ഉപദ്രവിച്ചത്
1
8
627
Finally, it's rolling out to everyone!
Today, Gemini 4 Argon is officially rolling out.
1
5
830
Morpheus retweeted
ഇതൊന്ന് വായിച്ചു നോക്കൂ.... സുഹൃത്തുക്കളെ 06-10-2026. പഴുപറമ്പിൽ നൗഷാദ് മകൻ മുഹമ്മദ്‌ അസ്‌ലം 18 വയസ്സ് മരണപെടാൻ ഉണ്ടായ കാരണം. ഒരു പിതാവിന്റെ വേദനയെന്ന നിലയിൽ ചുവടെ കൊടുക്കുന്നു.... 27- 09-2026 ഞായറാഴ്ച വൈകുന്നേരം 6.45ന് കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് 9633284716 എന്ന നബറിൽ നിന്നും CI ആണെന്ന് പറഞ്ഞു കാൾ വന്നു. നിങ്ങൾ അസ്‌ലം എന്ന കുട്ടിയുടെ ആരാണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു അവന്റെ പിതാവ് ആണെന്ന്. അന്നേരം മറുതലക്കൽ നിന്നും പോലീസ്. നിന്റെ മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടന്ന് ഇവിടെ വരെ വരണമെന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തോട് എന്താണ് കാരണമെന്ന് ചോദിച്ചു അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. നീ കാരണം അറിഞ്ഞാൽ മാത്രമേ ഇവിടെ വരികയുള്ളു എന്ന് മറുപടി തന്നു. ഞാൻ ഒരു ടാക്സി ഡ്രൈവർ ആണെന്നും ഞാൻ ഒരു ഓട്ടം പോയ്‌ കൊണ്ടിരിക്കുകയാണെന്നും വണ്ടിയിൽ ഉള്ള ആളുകളെ വഴിയിൽ ഇറക്കി വിട്ട് എനിക്ക് ഇപ്പോൾ വരാൻ സാധിക്കില്ലയെന്നും ഞാൻ ഓട്ടം കഴിഞ്ഞ് അവിടെ വരാമെന്നും പറഞ്ഞു കാൾ അവസാനിപ്പിച്ചു... ഉടനെ ഞാൻ വീട്ടിലേക്ക് വിളിച്ച് എന്റെ മൂത്ത മകനോട് കാര്യം പറഞ്ഞു നിന്റെ അനുജൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും വേഗം അവിടെ വരെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കാനും പറഞ്ഞു വിട്ടു. കുറച്ച് കഴിഞ്ഞ് രണ്ട് മക്കളുടെയും ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഓട്ടം കഴിഞ്ഞപ്പോൾ 10.30 കഴിഞ്ഞിരുന്നു. ഞാൻ വേഗം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്ത് എല്ലിൻ കഷ്ണം നുണഞ്ഞു നിൽക്കുന്ന കുറെ രാഷ്ട്രീയകാരെ ഞാൻ കണ്ടു. ആകെ വെട്ടി വിയർത്ത് വായിൽ എല്ലിൻ കഷ്ണം കടിച്ച് CI ബൈജു സാറിനെയുമാണ് കണ്ടത്.. ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ പോകുന്ന CI ബൈജുവിന്റെ അടുത്തേക്ക് ഞാൻ ചെന്നു. സാർ എന്നെ വിളിച്ചിരുന്നു എന്റെ മക്കൾ ഇവിടെയുണ്ട്. അന്നേരം CI ബൈജു സാർ എന്റെ അടുത്ത് നിന്റെ മുടിയനായ ഇളയ പുത്രൻ അവൻ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ ഭീഷണി പെടുത്തി വാങ്ങിയെന്ന് പറഞ്ഞു. എന്നിട്ട് ആ പൈസ കൊണ്ട് ഒരു ഇന്നോവ കാർ വാങ്ങിയെന്നും പറഞ്ഞു. ഞാൻ അവരുടെ മേൽ FIR ഇട്ടിട്ടുണ്ട് കേസ് ആക്കിയെന്നും പറഞ്ഞു... ഞാൻ ഉടനെ എന്റെ മക്കളെ കാണാൻ സ്റ്റേഷന്റെ അകത്തേക്ക് പോയ്‌ മൂത്ത മകനെ സെല്ലിലും ഇളയ മകനെ ഒരു ബെഞ്ചിലും ഇരുത്തിയിരുന്നു. ഞാൻ ഇളയ മകന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചു നീ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും വാങ്ങിയോ എന്ന് ചോദിച്ചു. അവൻ വാപ്പിച്ചി ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ഞാൻ ഒരു പെൺകുട്ടിയുമായി രണ്ട് വർഷത്തോളമായി ഇഷ്ടത്തിൽ ആണെന്നും അവളുടെ വീട്ടുകാർ ഈ വിവരം അറിഞ്ഞപ്പോൾ അവളുടെ ഫോൺ വാങ്ങി വെക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾ ആയി അവളുമായി ബന്ധപെടാൻ സാധിക്കാത്തത് കൊണ്ട് അവളെ ഒരു നോക്ക് കാണാൻ ഞാൻ അവളുടെ വീട്ടിൽ ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു ചെന്നു അപ്പോൾ അവളുടെ വീട്ടുകാർ പ്രശ്നങ്ങൾ ഉണ്ടാക്കി വെറുതെ പോലീസിനെ വിളിച്ചു വരുത്തി.... ഞാൻ മകനുമായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്ന നേരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു വനിത പോലീസും മറ്റൊരു പോലീസ് ഓഫീസറും കൂടി എന്നോട് ഇവിടെ നിൽക്കാൻ പറ്റില്ലയെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇത് എന്റെ മക്കൾ ആണെന്നും എനിക്ക് ഇവരോട് കാര്യങ്ങൾ ചോദിച്ചു അറിയണമെന്നും പറഞ്ഞു. അപ്പോൾ വനിതാ പോലീസും മറ്റേ പോലീസ്ക്കാരനും കൂടി എന്റെയടുത്ത് ചോദ്യം ചെയ്യാൻ ഇവിടെ പോലീസ് ഉണ്ടെന്നും നിങ്ങൾ പുറത്ത് പോകൂ എന്നും പറഞ്ഞു... ഞാൻ പുറത്തേക്ക് പോകുന്ന വഴിയിൽ മൂത്ത മകനോട് കാര്യങ്ങൾ ചോദിച്ചു. അവൻ പറഞ്ഞു എനിക്ക് ഒന്നും അറിയില്ല ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ട് പോലുമില്ല. ഫോണിൽ കൂടി ചാറ്റ് ചെയ്തിട്ടില്ല വിളിച്ചിട്ടുമില്ല എന്റെ അനുജനെ എന്റെ മുന്നിൽ ഇട്ട് ഒരുപാട് ശരീരമായി ഉപദ്രവിക്കുകയും അവന്റെ നാഭിക്ക് ചവിട്ടുകയും മണിയിൽ പിടിച്ച് അമർത്തുകയും കുനിച്ചു നിർത്തി അയാൾ വിയർക്കുന്നത് വരെ ഇടിക്കുകയും കഴുത്തിലെക്ക് അടിക്കുകയും ചെയ്യുന്നത് കണ്ട് സഹിക്കാൻ പറ്റാതെ അവൻ SI അതുൽ മോഹനൻ സാറിനോട് അവനെ വെറുതെ വിട്ടേക്ക് ഞാൻ ആണ് ഇതൊക്കെ ചെയ്തതെന്ന് സ്വയം കുറ്റം പറഞ്ഞു.... സാധാരണ കുറ്റം ഏറ്റ് പറഞ്ഞാൽ പോലീസ്കാർക്ക് ഈ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി തെളിവ് ശേഖരിക്കാമായിരുന്നു. 3 ദിവസമാണ് CI ബൈജുവും SI അതുൽ മോഹനും കൂടി എന്റെ മക്കളെ സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത്. പ്രായപൂർത്തി ആകാത്ത ഒരു പയ്യനെയും മറ്റൊരു മകനെയും കോടതിയിൽ ഹാജർ ആക്കിയത് 3 ദിവസം കഴിഞ്ഞ് ആണ്... 1/3
25
64
28
257
45,168