youtu.be/E-dYxQ0J6fQ
ഒരു ദീപത്തിന് വേണ്ടി.. | T G MOHANDAS |
സുപ്രീംകോടതിയുടെ താത്ക്കാലിക വിധി. ഹിന്ദുക്കളുടെ ഒരു ഗതികേട് ..... വേൽ മുരുകാ .... സുബ്രഹ്മണ്യനെ ... സ്കന്ദാ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/VR6_uFME9GU
മാധ്യമങ്ങൾ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രി | T G MOHANDAS |
വി ഡി സതീശൻ മന്ത്രിസഭയോട് അല്പം മാനവും മര്യാദയും കാട്ടിക്കൂടെ? കേരളത്തിലെ മാധ്യമ ചാനലുകളുടെ പ്രവർത്തനവും രാഷ്ട്രീയവും. ഏതായാലും നരേന്ദ്ര മോദിയെ കണ്ടതിൽ കുത്തിത്തിരുപ്പ് ഇതുവരെ ഇല്ല.
@mohandastg
youtu.be/hZd6pCnxwvM
കഴുത്തിൽ പാമ്പുമായി രാഹുൽ ഗാന്ധി | T G MOHANDAS |
നമ്മൾ രാഹുലിനെ ഉപേക്ഷിക്കാമെന്ന് വെച്ചാൽ അങ്ങേര് നമ്മളെ വിടുന്നില്ല. വല്ലാത്തൊരു ജന്മം. പക്ഷേ , പ്രത്യേകിച്ചും കേരളത്തിലെ, മലയാള പ്രിന്റ് വിഷ്വൽ മാധ്യമങ്ങളുടെ ആരാധ്യ പുരുഷൻ 😀എന്ത് പറയാൻ?
@mohandastg
youtu.be/COT7vR27NhM
അമേരിക്കേൽ പോയിട്ട് വരാം
എല്ലാരും നെല്ല് ഉണക്കുമ്പോൾ കുരങ്ങൻ വാല് ഉണക്കുന്നു എന്ന് കേട്ടിട്ടില്ലേ?കോഴഞ്ചേരി അയിരൂർ ഭാഗത്ത് പ്രസിദ്ധമാണ്.കമ്മ്യൂണിസ്റ്റ് ഭാഷ പറയുന്ന രാഹുൽ ഗാന്ധിയുടെ ചില പ്രവർത്തികൾ കണ്ടാൽ ഇതുപോലെ തോന്നില്ലേ?മോദിയുടെ ഭാഗ്യം
@mohandastg
youtu.be/69dFSg5w2rE
നെഹ്റു മുസ്‌ലീമായിരുന്നോ? | T G MOHANDAS |
സോണിയ ഗാന്ധി അറിഞ്ഞോ അറിയാതയോ തുറന്നു വിട്ട യാഥാർഥ്യത്തിലേക്കുള്ള ദിശാപലക?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/4yKBIoWX5tY
നേഹാ ബോറയും മഹാഭാരതവും മറ്റും മറ്റും.. | T G MOHANDAS |
ഐസയുടെ AISA നേതാവ്, രാഹുൽ ഗാന്ധിയുടെ വലംകൈ, ജോൺ ബ്രിട്ടാസിന്റെ ആരാധ്യ വനിത, ഡബിൾ എ റഹിം പൂവിട്ടു പൂജിക്കുന്ന ഹീറോയിൻ, ജന്തർ മന്തർ സമര മഹാറാണി ... എന്തൊക്കെ വിശേഷണങ്ങൾ
@mohandastg
youtu.be/y6QhIaBatfA
മോദിയെ തകർക്കാൻ രാഹുൽ | T G MOHANDAS |
കോൺഗ്രെസ്സുകാരെ, ഈ രാഹുൽ ഗാന്ധി എന്തെല്ലാം കോപ്രായങ്ങൾ ആണ് കാണിച്ചുകൂട്ടുന്നത് എന്നറിയാമോ നിങ്ങൾക്ക്?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/e9zKqUkkrBU
സോണിയയുടെ പുസ്തകം - രാജീവ് ഇരുട്ടിൽ | T G MOHANDAS |
രാജീവ് ഗാന്ധിയെ പറ്റി ചില ചിന്തകൾ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/vIxpFese1pc
ടാറ്റയെ തീർക്കാൻ ക്വട്ടേഷൻ | T G MOHANDAS |
രാഹുൽ ഗാന്ധിയെ പറ്റി എന്ത് പറയാൻ ? മഹാ കഷ്ടം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/wgi7Fw6gZDE
നെതന്യാഹു ഉടനൊന്നും പോകുന്നില്ല | T G MOHANDAS |
ഇസ്രെയേലി പ്രധാനമന്ത്രി ആരാകും? ലക്ഷണം കണ്ടിട്ട് നെതന്യാഹു തുടരാൻ സാധ്യതയുണ്ട്. ഇല്ലേൽ കാതിൽ കടുക്കൻ ഇട്ട ഐസൻകോട്ട് വരും. ഏതായാലും ഗാസയുടെ കാര്യം കഷ്ടമാണ്.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/WqWIdCRu9PY
കള്ള് ചെത്തണം, ചാരായം വാറ്റണം 😀| T G MOHANDAS |
എന്തിനീ കാപട്യം? ആരെ ബോധിപ്പിക്കാൻ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/NwsPAqL_RD4
കോർട്ടലക്ഷ്യത്തിൽ പെട്ട കോൺഗ്രസ് | T G MOHANDAS |
സവർക്കറുടെ ശാപത്തിൽ വെണ്ണീറാകുന്ന രാഹുൽ കോൺഗ്രസ്സും കൂട്ടരും. കളി സുപ്രീംകോർട് ചീഫ് ജസ്റ്റിസിനോടോ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/IpKnvWDe0so
സർവകലാശാല അദ്വൈത വഴിയിൽ | T G MOHANDAS |
കേരളത്തിൽ കാലടിയിലുള്ള ശങ്കരാചാര്യ യൂണിവേഴ്സിറ്റി, സംസ്‌കൃത സർവകലാശാല, ടോപ് വിവാദമായി നിൽക്കുന്നു. ശങ്കരാചാര്യർ സുപ്രീംകോടതിയിലോ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg
youtu.be/rydUjPTnRS0
അവിടെ ട്രംപ്; ഇവിടെ മോദി | T G MOHANDAS |
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തോറ്റു 😀
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
@mohandastg














