ഖൂക്കി (@qookky) header
ഖൂക്കി (@qookky) profile picture

ഫ്ഭാ!!

തൃശ്ശൂർ
Joined February 2012
പിന്നെ തോന്നിയത് കൈകേയിയും സീതയും കറക്റ്റ് സമയത്ത് ഹോർമോൺ ഇമ്പാലൻസ് കാരണം മന്ദബുദ്ധികളായി മാറിയത് കൊണ്ടാണ് രാമായണം തന്നെ ഉണ്ടായത് എന്ന് പറയേണ്ടി വരും.
35
രാമായണം കണ്ട്. സിനിമ കൊള്ളാം. VFX ഒക്കെ വേറെ ലെവൽ. പക്ഷെ ചെറുപ്പത്തിൽ കുറെ അമ്പും വില്ലും ഉണ്ടാക്കി കളിച്ചതിന്റെ പരിചയത്തിൽ പറയട്ടെ സിനിമയിൽ ഒരുത്തന്റെ വില്ലിലെയും ഞാണിന്റെ ടെൻഷൻ പ്രോപ്പറല്ല, അമ്പിന്റ നീട്ടവും കുറവാണ്. ഡെസ്സ്റ്റൈൻഡ് ടു ഫെയിൽ
1
1
88
ഖൂക്കി retweeted
🚨Indian Air Force achieved a significant milestone today as an IL-76MD heavy transport aircraft successfully landed at Nyoma airbase in eastern Ladakh. This mark the highest-altitude landing ever accomplished by the aircraft anywhere in the world.
1
14
208
2,821
ഖൂക്കി retweeted
#WATCH | Hooghly, West Bengal: Chakdah village under Ashtaradattapur Gram Panchayat in the Tarkeshwar Assembly constituency receives electricity for the first time since Independence. Around 400 Adivasi families are set to celebrate the Diwali festival with a new ray of hope as their village gets its first-ever electricity connection. (05.11)
251
2,229
556
9,649
765,048
എന്നിട്ട് 1921-ൽ കേരളത്തിൽ ഖിലാഫത്ത്കാർ കുറെ കാഫിരുകളുടെ തല വെട്ടി എടുത്ത് ശെരിക്കും ഖൈലാഫൈറ്റ് എന്താന്ന് കാണിച്ചു കൊടുത്തപ്പോ ഗാന്ധിജിക്ക് തൃപ്തിയായി.
വെറും 2.4 ശതമാനമാണ് മിഷിഗണിലെ മുസ്ലിം ജനസംഖ്യ, അവിടെ തന്റെ സ്വതത്തിൽ അഭിമാനമുള്ള ഒരു മുസ്ലിമിന് മത്സരിച്ച് ജയിക്കാൻ സാധിക്കുന്നുണ്ട്. ഇന്ത്യയിലെ സംഘപരിവാറിനെ നമുക്ക് വിടാം, ഫാസിസത്തിനെതിരെ നടക്കുന്ന മഹാ റാലിയിൽ മുസ്ലിം ലീഗിന് വേദി കൊടുക്കാൻ കോൺഗ്രസിന് പേടിയാണ്. ശിവസേന എന്ന നിരപരാധികളുടെ ചോരച്ചാലുകൾ തീർത്ത നെറികേടിന്റെ ചരിത്രമുള്ള പാർട്ടിയെ കൂടെ കൂട്ടാൻ ഒരു മടിയും ഇല്ലാത്ത ഇന്ത്യ മുന്നണിക്ക് പക്ഷേ ഉവൈസിയുടെ പാർട്ടിയെ പേടിയാണ്. ഇടത് പക്ഷ രാഷ്ട്രീയത്തിനാവട്ടെ, നാണയത്തിന്റെ രണ്ട് വശവും സങ്കൽപിച്ച് ഒരു വശത്ത് 500 വർഷം കഴിഞ്ഞാലും സാധ്യമാകാത്ത മുസ്ലിം മത രാഷ്ട്രത്തെ സങ്കൽപ്പിച്ചു കൊണ്ട് മാത്രമേ നിലവിൽ വന്നു കഴിഞ്ഞ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് വാ തുറക്കാൻ സാധിക്കൂ. നേഹ സിങ് റാത്തോഡിന്റെ കവിത മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ കവിതയിലെ മുസ്ലിം അടയാളങ്ങളെ വെട്ടിമാറ്റിയില്ലെങ്കിൽ ഇഷ്ടപ്പെടാത്ത ഇടത് മനസ്സാണ് കേരളത്തിലുള്ളത്. ഖിലാഫത്ത് പ്രസ്ഥാനം എന്ന് കേട്ടിട്ടില്ലേ? ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം അനിശ്ചിതത്വത്തിലായ തുർക്കിയിലെ ഖിലാഫത്ത് സംരക്ഷിക്കണം എന്ന ആവശ്യമുയർത്തി രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടൊപ്പം ചേർത്ത് നിർത്തുകയും മൗലാന മുഹമ്മദലി, മൗലാന ശൗകത്തലി, അബുൽ കലാം ആസാദ് തുടങ്ങിയ നിരവധി ഖിലാഫത്ത് നേതാക്കളെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്ത നേതാവിന്റെ പേരാണ് മഹാത്മാഗാന്ധി, അങ്ങനെയൊരു മഹാത്മാവ് ഉണ്ടായിരുന്നത് കൊണ്ടാണ് ദേശീയ പ്രസ്ഥാനവും സമരവും ശക്തിപ്പെട്ടത്. അന്ന് സംഘികൾ ഉണ്ടായിരുന്നില്ലല്ലോ, ഇപ്പോൾ അതാണോ സാഹചര്യം എന്ന് ചിലർക്ക് സംശയമുണ്ടാകും. ഇന്ന് രാജ്യത്ത് കാണുന്ന വർഗീയതക്ക് വിത്ത് പാകിയ വിഡി സവർക്കറും, ഹിന്ദു രാഷ്ട്രവാദം ഉന്നയിച്ച ലാലാ ലജ്പത് റായി, മദൻ മോഹൻ മാളവ്യ, ഡോ. ബി എസ് മൂഞ്ചേ, സ്വാമി ശ്രദ്ധാനന്ദ്, RSS സ്ഥാപകൻ കെബി ഹെഡ്ഗേവാർ തുടങ്ങിയ ഹിന്ദു ദേശീയ വാദികളും നിറഞ്ഞാടിയ കാലമായിരുന്നു അത്. കോൺഗ്രസിന് അകത്താകട്ടെ ബാലഗംഗാധര തിലകനും ബിപിൻ ചന്ദ്രപാലും സി ശങ്കരൻ നായരും വിഎസ് ശ്രീനിവാസ ശാസ്ത്രിയും ഉൾപ്പടെയുള്ള നേതാക്കൾ ഖിലാഫത്ത് കോൺഗ്രസ് ബന്ധത്തിന് എതിരായിരുന്നു. ഈ എതിർപ്പുകളെയൊക്കെ മറികടന്നാണ് ഗാന്ധി ഡിവൈഡ് ആൻഡ് റൂൾ എന്ന ബ്രിട്ടിഷ് തന്ത്രം മറികടന്ന് ഹിന്ദു മുസ്ലിം ഐക്യം സാധ്യമാക്കി ദേശീയ പ്രസ്ഥാനത്തെ ശക്തമാക്കിയത്. ഡൽഹിയിൽ ഇസ്ലാമോഫോബുകൾ ഒന്നോ രണ്ടോ ലക്ഷം പേരെ അണിനിരത്തി ഒരു പ്രകടനം നടത്തിയത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല. ഗാന്ധി ചെയ്തത് പോലെ 25 കോടി മുസ്ലിംകളെ ചേർത്ത് പിടിക്കാനും, അവരിൽ നിന്നുള്ള നേതാക്കൾക്ക് തുല്യ അവസരങ്ങൾ നൽകാനും അവരെ മത്സരിപ്പിക്കാനും ജയിപ്പിക്കാനും കഴിയുന്നത് വരെ ഇവിടെ കാര്യമായൊന്നും നടക്കാൻ പോകുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കൾ സംഘപരിവാറുകാരോ വർഗ്ഗീയത തലയിൽ കയറിയവരോ അല്ല, ബിജെപിക്ക് വോട്ട് ചെയ്തവരിൽ പോലും നാലിലൊന്ന് പേർക്ക് മാത്രമേ മുസ്ലിം വിരോധമുണ്ടാകൂ, ബാക്കിയുള്ളവർ പല കാരണങ്ങളാൽ വോട്ട് ചെയ്യുന്നവരാണ്. ഹിന്ദു-മുസ്ലിം വിഭാഗീയത ബിജെപിയുടെ അജണ്ടയാണ് ആ അജണ്ടക്ക് തലവെച്ച് കൊടുത്തുകൊണ്ട് പച്ചക്കൊടി കണ്ടാൽ വേദിയിൽ മുസ്ലിംകളെ കണ്ടാൽ മുസ്ലിംകൾ മത്സരിച്ചാൽ ഹിന്ദുവിന് ഹാലിളകും എന്ന് പ്രതീക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതേതര നേതാക്കൾ നയിക്കുന്ന കാലത്തോളം ഇന്ത്യയിൽ ഒരു മാറ്റവും പ്രതീക്ഷിക്കാനില്ല.
27
ഖൂക്കി retweeted
Rahul ji, you ask the Prime Minister to choose a venue for a debate. There is already one: Parliament, where you happen to be the LoP. Just yesterday, Home Minister Shri @AmitShah offered a special session to debate SIR and EVMs. Why not show the same enthusiasm for a debate in Parliament that you show while issuing challenges on social media? Demanding answers also carries an obligation to hear them. There have been several occasions when you and your party have walked out of Parliament while the government was responding to your allegations. How do you claim to be so eager for a debate when you don’t even stay to hear the other side? It doesn’t stop at walkouts. You and the INDI Alliance have repeatedly disrupted proceedings, leading to entire sittings being washed out. If you are so keen on debating, why not allow Parliament to function in the first place? And then there’s the mock Parliament you recently held at the Congress President’s residence. Frankly, that was more a ‘mockery of Parliament’ than a ‘mock Parliament’. You found the time and enthusiasm for that exercise. Surely, the real Parliament deserves at least as much. You speak endlessly about protecting democracy and the Constitution. But that respect should also reflect in how you treat the institutions they have established. As for the issues you frivolously raise, bring specific allegations and evidence to back them up. Simply throwing together a long list of accusations doesn’t make your case any stronger. As LoP, you are expected to show some seriousness and responsibility. You say, “Daro mat.” Then bring the facts, face the scrutiny and stay to hear the answers. In the House, uphold the standards of debate you demand from others.
24 घंटे हो गए मोदी जी। मैंने आपको चैलेंज दिया है। आप कहते हो कि opposition देशद्रोही है। किसी भी स्टेज पे आप जगह चुनिए, डिबेट कीजिए मेरे साथ। देशद्रोही कौन है? विदेशी फोर्सेस का कनेक्शन किसका है? और किस प्रकार का कनेक्शन है? जल्दी से जल्दी कीजिए, डरिए मत। दोनों मिलेंगे, मीडिया होगी, देश के युवा होंगे, टेबल होगी, एक साइड आप बैठोगे, एक साइड मैं बैठूंगा। जिसको आप जज बनाना चाहते हो, बना दो। मोहन भागवत जी को बिठा दो, चलो। और फिर डिबेट करते हैं। सवाल उठेंगे फाइनेंशियल सिस्टम पर, फाइनेंशियल स्ट्रक्चर पर, US डील कैसे हुई, क्यों हुई, इतनी जल्दी क्यों हुई, सिर्फ आपने क्यों की, कैबिनेट को क्यों नहीं बताया, अडानी का केस बंद क्यों हुआ, Epstein - ऐसी बहुत सारी चीजें हैं जिसपे खुलकर डिस्कशन होगा। आ जाइए, डरिए मत। दूध का दूध, पानी का पानी कीजिए। आप एलिगेशन लगाते हैं ना मेरे ऊपर, आ जाइए, सब साफ हो जाएगा। बाकी चीजों पे आपने defamation केस लगा रखा है, शायद 45 defamation केस मेरे ऊपर हैं। मगर इस डिबेट मामले पे, foreign कनेक्शन पे आप defamation नहीं लगा रहे हो। लगाइए ना, वहाँ भी डिस्कस करेंगे, खुल के। ये सब डिस्कस करते हैं, आइए। हैप्पी दिवाली, मोदी जी। It’s been 24 hours since I challenged you, Modi ji. You say the Opposition is anti-national. Choose any stage, any venue, and debate me on this - Who is anti-national? Who has connections with foreign forces? And what is the nature of those connections? Let’s do this as soon as possible. Daro mat! We’ll both be there. The media will be there. The youth of this country will be there. There will be a table. You’ll sit on one side, I’ll sit on the other. You can appoint whoever you want as the judge. You can even make Mohan Bhagwat ji the judge. There will be questions about the financial system, the financial structure, how the US deal happened, why it happened and why so quickly, why you made the deal alone and didn’t inform the Cabinet, why the Adani case was closed, Epstein - and many other issues. We’ll discuss all of them openly. Let the truth come out. Let everything be crystal clear. You make allegations against me, don’t you? Come forward. Everything will become clear. You’ve filed defamation cases against me over other matters. I think there are around 45 defamation cases against me. But on this issue of the debate, on the question of foreign connections, you haven’t filed a defamation case. Go ahead, file one. We’ll discuss that openly too. Happy Diwali, Modi ji.
4,116
8,260
600
36,529
2,231,478
ഖൂക്കി retweeted
🌝🌝🌝
Brazil. Serbia. US. 🌝🌝🌝
34
933
9
8,817
71,752
Nostalgia 😂
41
719
31
2,744
24,080
ഖൂക്കി retweeted
He did not just say that 😭😭😭
110
609
138
4,658
215,133
ഖൂക്കി retweeted
Congratulations to our scientists and engineers at ISRO on the successful launch of GSLV-F18 carrying NVS-03. This mission marks an important step in strengthening NavIC, our indigenous satellite navigation system. Equipped with enhanced capabilities, NVS-03 will further our pursuit of self-reliance in critical technologies and support navigation services that benefit our people. The dedication and ingenuity of our space scientists continue to make our nation proud. @isro
862
8,843
265
52,514
3,148,978
😂
ഇക്കാണുന്നത് ലോക്‌സഭയുടെ അകത്തളമല്ല. മല്ലികാർജുൻ ഖാർഗെയുടെ വീട്ടുമുറ്റമാണ്.. ഒറിജിനലിനോട് കിടപിടിക്കുന്ന ബദൽ.. സ്പീക്കറുടെ ഡയസ് ഒക്കെ വൻ.. ജീവനുണ്ടായിരുന്നു ഖാർഗെയുടെ മുറ്റത്തെ 'മോക്ക് പാർലമെന്റിന്'.. ഈ പ്ലാനിങ്ങും ബുദ്ധിയും ഐക്യവും ആവേശവും തുടരാനായാൽ ഇക്കുറി റിസൽട്ട് ഉണ്ടാകും.
1
96
ഖൂക്കി retweeted
If you ever feel like your job is pointless, just remember this clown show. 😂
#WATCH | Delhi: At the INDIA bloc's symbolic public impeachment program against CEC Gyanesh Kumar, Former Lok Sabha Speaker and Congress leader Meira Kumar says, "...It has been decided that the INDIA bloc will convene a meeting to bring forward an impeachment motion to remove Gyanesh Kumar from his position. This impeachment motion will be moved in the Rajya Sabha by the Leader of the Opposition, Mallikarjun Kharge, who will subsequently deliver a statement...Ours is the largest democracy in the world. Nations across the globe, in Asia, Africa, and South America, look up to us and follow our model of democracy. Our democracy is driven by the power of elections, and at the heart of this electoral power lies the soul of the voter. The voter is the focal point of the entire electoral process. If even a single voter is denied the right to cast their vote, it strikes a blow to the very soul of our democracy. Preventing someone from voting inflicts harm upon our democracy." (Video Source: AICC)
80
498
11
4,174
35,993
മാപ്രകൾ ഇത് പോലുള്ള ഭരണനേട്ടങ്ങൾ ചെറിയ കോളം വാർത്തയായി കൊടുത്താലായി.. ഏതെങ്കിലും തലയും വാലുമില്ലാത്ത ഏജൻസികൾ ഹാപ്പിനസ് ഇൻഡക്സ് പട്ടിണി എന്നൊക്കെ പറഞ്ഞു രാജ്യത്തെ ഇകഴ്ത്തി തട്ടി വിടുന്ന വാർത്തകൾ ആധികാരികത പോലും.പരിശോധിക്കാതെ പോസ്റ്റർ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യും.. ഇജ്ജാതി ഊളകൾ!! #empueditz
1
9
43
616
ശശി അണ്ണൻ ഇങ്ങനത്തെ ചീപ്പ് പരിപാടികൾക്ക് നിന്ന് കൊടുക്കുമെന്ന് വിചാരിച്ചില്ല.
The #PublicImpeachment of CEC GyaneshKumar has begun! The National Anthem, followed by a powerful speech by presiding officer @meira_kumar, and now @incIndia President @kharge weighs in with a ferocious indictment. A full lawn in listening mode. I am alongside fellow LokSabha MP @KirtiAzaad of @AITCofficial
1
99
ഖൂക്കി retweeted
At this rate, Congress should simply organise a mock general election, declare itself victorious and appoint Rahul Gandhi Prime Minister. Why bother convincing 1.4 billion Indians when a room full of Congress workers can make all your dreams come true? What a spectacular descent into political make-believe! Total jokers.
#WATCH | Delhi: At the INDIA bloc's symbolic public impeachment program against CEC Gyanesh Kumar, Former Lok Sabha Speaker and Congress leader Meira Kumar says, "...It has been decided that the INDIA bloc will convene a meeting to bring forward an impeachment motion to remove Gyanesh Kumar from his position. This impeachment motion will be moved in the Rajya Sabha by the Leader of the Opposition, Mallikarjun Kharge, who will subsequently deliver a statement...Ours is the largest democracy in the world. Nations across the globe, in Asia, Africa, and South America, look up to us and follow our model of democracy. Our democracy is driven by the power of elections, and at the heart of this electoral power lies the soul of the voter. The voter is the focal point of the entire electoral process. If even a single voter is denied the right to cast their vote, it strikes a blow to the very soul of our democracy. Preventing someone from voting inflicts harm upon our democracy." (Video Source: AICC)
579
2,384
83
13,708
338,622
രാമായണത്തിന്റ മെയിൻ പ്രശ്നം ഞാൻ നോക്കിയപ്പോ ഇതല്ല. രണ്ബീറും സായ് പല്ലവിയും അലുവേം മത്തിക്കറിയും പോലെ ഒരു കെമിസ്ട്രിയും ഇല്ലാത്ത പോലെ ആയിപോയി.
44
ഹോ.
കേരളചരിത്രം അറിയുന്ന സ്ത്രീകൾ അവരുടെ മാറിന്റെ ഒരംശം പോലും വസ്ത്രത്തിന് പുറത്തേക്ക് പ്രദർശിപ്പിക്കില്ല. കാരണം, സ്ത്രീകളുടെ മാറ് മറയ്ക്കാനുള്ള അവകാശം അവരുടെ പൂർവ്വികർ സമരം ചെയ്തു നേടിയതാണ്.
1
104
MSF-കാരുടെ കൈയീന്ന് SFI-ക്കാർക്ക് തല്ല് പൊതിരെ കിട്ടിയിട്ടും ഇടത് സോഷ്യൽ മീഡിയ ബുദ്ദിജീവികളുടെ പ്രതികരണം വന്നു ശോകം ആണല്ലോ. വഴിമാറി ചിന്തിച്ച കൂടപിറപ്പിനോട് ഉള്ള പോലെ വീര്യം കുറഞ്ഞ ശാസന മാത്രം. ഉം ഉം.
49
ഖൂക്കി retweeted
History will remember that our LOP and not a single leader of Congress posted about Captain Smit Machchhar's bravery.
90
2,527
38
15,361
147,202
ഇവന്റെ സകല പോരായ്മകളും കഴിവുകേടുകളും മറക്കാനും പൊറുക്കനാനും ഇവന്റെ മണ്ടൻമാരായ അണികൾക്ക് ഇടക്ക് ഇങ്ങനെ RSS-നെതിരെ ഒരു ട്വീറ്റ് കണ്ടാൽ മതി.
The RSS is an al male anti-constitutional cult that believes women are the property of men. I believe in Shiva-Shakti. That's why it gives me such joy to fight them. What's beautiful is that many of their “own” women are on my side.
2
105