കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽനിന്ന് ഇറങ്ങിവന്നപ്പോ എല്ലായിടത്തും പോസ്റ്റിന്റെ താഴെ കുറെ കേബിൾ ഉണ്ടാവുമല്ലോ അങ്ങനെ കേബിളിൽ തട്ടി വീണതാണ്...ഇന്നലെ ആയപ്പോഴേക്കും 😒 എന്നും കാണുന്നവരൊക്കെ ഇങ്ങനെ പോകുമ്പോ
51
മൂന്ന് പേരെ ഇടിച്ചു കൊന്നിട്ട് ഉപ്പ നോക്കിക്കോളും എന്ന് പറയാൻ ഉറപ്പുണ്ടെങ്കിൽ അത്രത്തോളം നീതി സാധാരണക്കാർക്ക് കിട്ടുന്നുണ്ടെന്നാണല്ലോ...
1
2
87
ചന്ദ്രബോസിനെ കാര്യത്തിൽ മാത്രം നിഷാം എപ്പോഴും അകത്താണ് അത് അയാളെ ആർക്കും വേണ്ടാത്തതുകൊണ്ടാണെന്ന് തോന്നുന്നു
1
25
ചെക്കന്റെ ഫ്രണ്ട്സ് എല്ലാവരും ചേച്ചിയുടെ ക്ലാസ്സിൽ പഠിക്കുന്നവരാണ് സ്വന്തം ക്ലാസിലെ രണ്ടോ മൂന്നോ പേരുടെ പേര് മാത്രമേ അവന് ഓർമ്മയുള്ളൂ... ചേച്ചിയുടെ ക്ലാസിൽ എല്ലാ പെൺപിള്ളേരെയും അവനറിയാം...
1
47
വീട്ടിലെത്തുമ്പോൾ ഉണ്ടായിരുന്ന ട്രോഫി പൊട്ടിച്ച് നിലവിളക്കും പിന്നെ ഒരു പാവ വാട്ടർ കളറിൽ മുക്കി കൃഷ്ണനും പിന്നെ കുറച്ചു ഗ്ലൂക്കോസ് പൊടി തന്നു ചന്ദനവും ആണെന്ന് പറഞ്ഞു തൊടാൻ മൊത്തം ഒരു പൂജാമുറി സെറ്റപ്പ്
1
14
174
ഓണം വെക്കേഷൻ കഴിഞ്ഞത് സ്കൂൾ തുറന്നത് ഓർമ്മയുള്ളൂ ശർദ്ദി വയറുവേദന ചുമ എല്ലാം കൊണ്ടുവന്നിട്ടുണ്ട് 😒
1
7
210
മോളുടെ സ്കൂളിൽ രാവിലെ ആയിരുന്നു ഓപ്പണ്‍ ഹൗസ് അതിനു പോയപ്പോൾ.... പുഴയുടെ സൈഡിലും പുഴയിലും നിറച്ച് ആളുകൾ..... ഇവിടെ അടുത്തുള്ള ഒരു പയ്യൻ പുഴയിൽ ചാടിയെന്ന് അതിനെ തപ്പിയുള്ള തിരച്ചിൽ ആണ്
1
101





