വാച്ച് ചാർജറിന് എന്തോ പ്രെശ്നം, പുതിയത് ഓഡർ ചെയ്യാൻ ആമസോണിൽ കേറിയപ്പോ ബ്ലാക്ക് ഫ്രൈഡേ വീക്ക് ഓഫേർസ്. എന്തൊക്കെ വാങ്ങണം എന്ന് ആകെ കൺഫ്യൂഷൻ. തൽകാലം ഒരു വാച് ചാർജർ കേബിളും ഒരു ഫോൺ കെയ്‌സും ഓഡർ ചെയ്തു. വേറെ രണ്ടു ഐറ്റത്തിന്റെ സ്ക്രീന്ഷോട് എടുത്ത് വെച്ചിട്ടുണ്ട്. ലെറ്റ്സ് സീ.
അയ്ശെരി, കഴിഞ്ഞ ഫ്രൈഡേ നൈറ്റ് ഫുട്ബോൾ കളിക്കാഞ്ഞിട്ടു ഇന്ന് നൈറ്റ് ഗെയിം ഓൺ ചെയ്യാനുള്ള ശ്രമങ്ങൾ കാണുന്നുണ്ട്. എന്താവുമെന്ന് നോക്കട്ടെ, എന്നിട്ടു തീരുമാനിക്കാം.