
Unyielding spirit, proud 90's kid, weaving tales of love and adventure. Nature's whispers guide my soul. Muhabbat Man Co-founder @3men_events 🇮🇳🇸🇦🇹🇷🇦🇿
Trivandrum
Joined March 2024
- Tweets3.3K
- Following115
- Followers210
- Likes4K
Sleep Score: 47, "Poor".
Sleep quality: 3 of 4 in range.
അതായത് ക്വാളിറ്റി ഏകദേശം ഓക്കെ, ക്വാണ്ടിറ്റി മാത്രം പോയി. എന്റെ എല്ലാ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ 😅
8
Fitbit Air ഉറക്കത്തിന്റെ കാര്യത്തിൽ ശരിക്കും കൊള്ളാം. കംഫർട്ട് ഉണ്ട്, കണക്ക് കൃത്യം. പക്ഷേ ഒരു കാര്യം മാത്രം ഇനിയും മാറിയിട്ടില്ല, ഞാൻ ഇപ്പോഴും വൈകിയാണ് കിടക്കുന്നത് 😂 #FitbitAir #SleepTracking
13
ഇവിടെ രണ്ട് നിശ്ശബ്ദ പ്രണയങ്ങൾക്കിടയിലൂടെ ഒരു അവിഹിതം പൂത്തുലയുകയാണ്... അല്ലെങ്കിലും വിവാഹേതര ബന്ധങ്ങൾ പലപ്പോഴും അങ്ങനെയല്ലേ, ശബ്ദമില്ലാതെ തുടങ്ങും, ബഹളത്തിൽ അവസാനിക്കും...
4
53
ജീവിതം അത്ര കോംപ്ലിക്കേറ്റഡ് ആക്കേണ്ട കാര്യമുണ്ടോ? തിന്നുക, ഉറങ്ങുക, ചിരിക്കുക, ആരെയും ഉപദ്രവിക്കാതിരിക്കുക... ബാക്കി പടച്ചോൻ നോക്കിക്കോളും...😜
4
6
96
എനിക്ക് ജോലി ഇല്ലാത്ത സമയത്ത് ലോകത്തിന് മുഴുവൻ ജോലി. ഞാൻ ഫ്രീ ആയതാണോ, ലോകം ഓവർ ബിസി ആയതാണോ പ്രശ്നം... 🤔
2
65
ഇത്രയും കാലം 4 ഫോട്ടോ ലിമിറ്റ് വെച്ച് ട്രിപ്പ് ഫോട്ടോസ് സെലക്ട് ചെയ്യാൻ പെട്ട പാട് 😭 ഇപ്പൊ X പറയുന്നു: "എല്ലാം ഇട്ടോ മോനേ!" 😂
22
ആദാമിന്റെ മകന്‍ (آدم) retweeted
HOLY FUCK! PEOPLE ARE DROPPING RANDOM OBJECTS INTO AN ACTIVE VOLCANO AND THE RESULTS ARE INSANE!
→ A helicopter flies above a massive volcanic crater filled with glowing lava
→ Thousands of colorful balls are released from the aircraft
→ They fall toward the volcano, creating an enormous splash-like explosion
→ Another helicopter arrives carrying a giant transparent bag filled with colorful objects
→ The objects are dropped into the molten crater, triggering another dramatic reaction
→ A woman then pours a huge bucket of white material directly into the volcano
→ The lava erupts into a bright circular burst
→ Finally, a man pours a massive bowl of yellow kernels into the crater
→ The glowing surface transforms into a giant pale-colored mass
Why does this work so well?
Every new object creates a different visual reaction. The helicopter perspective makes the scale feel enormous, while the unpredictable transformations keep viewers watching for the next experiment
Perfect for:
→ Impossible science experiments
→ Surreal volcano simulations
→ AI-generated destruction videos
→ Viral what-if scenarios
→ Satisfying transformation clips
AI video is turning ridiculous experiments into cinematic scenes that would be impossible to film in real life
What would you throw into the volcano next?
Make the opening hook more specificTighten the action sequence
🎬 Turn your impossible ideas into incredible videos with Seedance 2.5 in @Picsart here: picsart.go.link/dBPgr
കുടിക്കുന്ന സാധനം കൊണ്ട് കുളിച്ചാൽ എന്താ കുഴപ്പം...🤷 🤣😂
#SupportArunima 🤣
23
തുർക്കിയിൽ ചെന്നപ്പോൾ മനസ്സിലായി: ചോയ്സ് എന്നാൽ കടകളുടെ എണ്ണമല്ല, വിഭവങ്ങളുടെ വ്യത്യാസമാണ്. 🇹🇷 20 കടകൾ ഒരേ വിഭവം വിളമ്പിയാൽ അത് 20 ഓപ്ഷനല്ല, ഒരു ഓപ്ഷന്റെ 20 കോപ്പിയാണ്
1
3
40
കടകളുടെ എണ്ണത്തിന് കുറവില്ല. പക്ഷേ മിക്കവാറും എല്ലാ കടകളുടെയും മെനു കാർഡ് ഒന്നുതന്നെ. ഡോനർ കബാബും പിസ്സയും ബർഗറും...
1
1
22
മറുപടികളില്ലാത്ത നിൻ്റെ മൗനമാണ് എൻ്റെ ആശ്വാസം. വാക്കുകൾ അർഥം മാറ്റും, മൗനം മാറ്റില്ല. നിൻ്റെ മൗനത്തിൽ ഞാൻ എനിക്കിഷ്ടമുള്ള അർഥങ്ങളെല്ലാം എഴുതിച്ചേർക്കുന്നു...
1
5
43
പണ്ടത്തെ ഞാൻ ആയിരുന്നെങ്കിൽ ഇപ്പോഴേ ചെന്ന് പറഞ്ഞേനെ. ഇപ്പോഴത്തെ ഞാൻ ഇങ്ങനെ ട്വീറ്റ് ഇട്ട് മാന്യമായി ഇരിക്കുന്നു. വളർച്ച!
2
24
പരസ്യമായി സൂചന നൽകുന്നതിനേക്കാൾ, നേരിട്ട് ഒരു ചെറിയ സംഭാഷണം തുടങ്ങുന്നതാണ് പലപ്പോഴും കൂടുതൽ നല്ലത്...😜
രാവിലെ ഡയറ്റ് കണ്ടാൽ എന്നെക്കാൾ ഹെൽത്ത് കോൺഷ്യസ് ആയ ഒരാളില്ലെന്ന് തോന്നും. വൈകുന്നേരത്തെ ജിം കണ്ടാൽ ഫിറ്റ്നസ് ഫ്രീക്കാണെന്ന് തോന്നും. രാത്രി ഭക്ഷണം കണ്ടാൽ ഇവ രണ്ടും വെറും പ്രഹസനമായിരുന്നെന്ന് മനസ്സിലാകും.. 😂
2
31





