ഒരുമാസം ജോലി ചെയ്യുന്നു
ഒറ്റദിവസംകൊണ്ട് അത് മുഴുവനും ചിലവാക്കുന്നു
പിന്നേം പഴയ പോലെ ജീവിതം തുടരുന്നു______!|___
5
14
191
ചെന്നൈ പട്ടണം
അതൊക്കെ വെറും സിനിമയിൽ കാണാൻ മാത്രമേയുള്ളൂ ഭംഗി
റിയൽ ലൈഫിൽ
തെണ്ടിതിരിഞ്ഞു പ്രാന്താവും________!|__
7
23
299
പാൻഇന്ത്യൻ സിഗ്മ 💔 retweeted
നിഷ്കു കോഴി ആവാൻ ഷേരുന്റെയും കാട്ടു കോഴി ആവാൻ പൈലിയുടെയും പാൻ ഇന്ത്യൻ കോഴി ആവാൻ സിസുന്റെയും ശിഷ്യത്വം സ്വീകരിച്ചാൽ മതി., 🫣
എൻ്റെ റും മേറ്റ്സ് 4 പേര് ജോലി മതിയാക്കി നാട്ടിൽ പോയി
ശെരിക്കും ഞാനിവിടെ ഒറ്റയ്ക്ക്________!|__
4
13
251
നല്ലൊരു തുക കൈയിൽ കരുതാതെ നാട്ട് വിട്ട് പെട്ട് പോയ അവസ്ഥ
ആദ്യത്തെ മാസം ദുരിതം ആയിർന്നു________!|__
6
20
333
ഇവിടെ വന്ന് പനി പിടിച്ച് 6 ദിവസമായി
ഇപ്പോൾ നല്ലൊണം കുറവുണ്ട്
ജോലിക്ക് പോയി തുടങ്ങി________!|__
6
20
511
വേറെ ഒരു ആവശ്യത്തിന് ഫ്രണ്ടോഫിസിൽ വന്നതാ
ഞാൻ വെറുതേ ഒന്നു തപ്പിനോക്കി
കണ്ടില്ല
കുറച്ച് കഴിഞ്ഞ്
പെട്ടെന്നു തിരിഞ്ഞതും ഞെട്ടിപോയി
വെളുവെളുത്ത മുഖത്ത് രണ്ട് മൂന്ന് മൂഖക്കുരു
ഷോർട്ട് ഗേൾ
നീണ്ട തലമുടി
വൗ
ഷീ ഈസ് ബ്യൂട്ടിഫുൾ________!|__
1
7
218
ഉച്ചയ്ക്ക് കഴിക്കാൻ നേരത്ത്
അവൾ കഴിച്ചു കൊണ്ടിരിക്കുകയായിരിന്നു
കഴിക്കാൻ വേണ്ടി ഞാനും
ഫുഡും എടുത്ത്
വായിനോക്കാൻ പറ്റിയ സ്ഥലത്തിരിന്ന് നാലഞ്ച് സെക്കൻ്റെ
അപ്പഴേക്കും അവളെണീറ്റ് പോയി
കൈ കഴുകി തിരിച്ചു വരുമ്പം നോക്കും എന്നുറപ്പുണ്ടായിർന്നു
വല്ലാത്തൊര് ഫീലാ അത്________!|__
രാവിലെ തന്നെ ഒരുഷാറില്ലാതെ ഒരു തൊലിഞ്ഞ മൂഡിൽ ഞാൻ സ്റ്റെപ്പ് കയറി പോവുകയായിരിന്നു
അവൾ സ്റ്റെപ്പിറങ്ങി വരുകയായിരുന്നു
അറിയാതെ കൈ പരസ്പരം ടച്ചായി
സ്വൽപം കഴിഞ്ഞ് നോക്കുമ്പഴ ഞാനാളെ തിരിച്ചറിഞ്ഞത്______!|__
5
12
423


