kumaaranaashan (@sooppeedemon) header
kumaaranaashan (@sooppeedemon) profile picture

അവരാതങ്ങൾ

Joined July 2025
Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)Photo by kumaaranaashan (@sooppeedemon)
എല്ലാരും ഷെയർ ചെയ്യുന്നത് ഞാൻ എടുത്ത് ഒന്ന് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇട്ട സ്ക്രീൻഷോട്ട് ആണല്ലോ എന്നതിൽ സന്തോഷം. 😌😌
Replying to @99beeedi
@99beeedi ഒരു വാസ്തവം പങ്കുവെച്ചതിനു വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പുതിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. 😵
5
210
ഇന്ന് മെട്രോയിൽ വരുമ്പോൾ അടുത്തുള്ളുവൻ അവൻ്റെ ഗേൾഫ്രണ്ടിനെ കാണാൻ പോയപ്പോ എടുത്ത cute വീഡിയോസ് ഇങ്ങനെ വീണ്ടും വീണ്ടും കാണുന്നുണ്ടായിരുന്നു. Jealous ആയി
1
18
516
വാ തുറന്നാൽ തെറി മാത്രം പറയുന്ന ആ ഫുട്ബോൾ ഫാൻ ഒബാമ എന്ന അക്കൗണ്ട് ആണോ?
2
13
812
kumaaranaashan retweeted
Replying to @99beeedi
അതാര് നിന്റെ അമ്മാവനോ?
9
16
2
74
3,085
Travelling in DMRC violet line feels like a punishment. I am used to Magenta Line
10
205
I don't have aesthetics in my face but right now there is anaesthesia
5
20
621
Wordle 1,965 3/6 ⬛⬛🟨⬛⬛ 🟨🟨⬛🟨🟨 🟩🟩🟩🟩🟩
1
116
സീൻ ആദ്യദിവസം കാണണോ അതോ എങ്ങോട്ടെങ്കിലും ട്രിപ്പ് പോവണോ എന്നത് ആണ് ചിന്ത
5
1
17
764
മണ്ടൻ എന്നൊക്കെ പറഞ്ഞാൽ ഭൂലോക മണ്ടൻ. 🤩🤩
Air travel is not an essential service and shouldn't be subsidized. Idk what to tell you people
6
183
ബക്കറ്റ് ലിസ്റ്റിൽ ഉള്ള സ്നീക്കേഴ്സ് ഇട്ട് ആണ് ഓഫീസിൽ വന്നത് എന്ന സന്തോഷത്തിൽ ആണ് ഇന്ന്. എൻ്റേത് അല്ലെങ്കിലും ഇത് കാലിൽ ഇങ്ങനെ കാണുമ്പോൾ നല്ല സന്തോഷം. Also comfort 📈📈
2
28
745
എനിക്ക് സുഖിയാൻ വേണം 😔💔
4
128
Broke multiple bones and alot of emotional damage as well. I guess I'm just fragile, physically and emotionally
4
138
ആ പണി ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. വെറുതെ എൻ്റെ ടീം മേറ്റ്ന് കൊടുത്തു. 😔💔
6
140
രണ്ട് ദിവസം ആയിട്ട് ഞാൻ അറിയാതെ തന്നെ ഞാൻ ഷുഗർ കട്ടിൽ ആണ്. എന്തേലും മധുരം ഉള്ളത് കഴിച്ചിട്ട് രണ്ട് ദിവസം ആയി. ചായ സ്ഥിരം മധുരം ഇടാത്തത് കുടിക്കുന്നത് കൊണ്ട് അത് വഴിയും ഷുഗർ ഉള്ളിൽ പോവുന്നില്ല. Hmm
1
8
214
ഇന്നലെ ആയിരുന്നോ ഷാരൂഖാൻ്റെ ബർത്ത്ഡേ? വെറുതെ അല്ല കുറെ പേര് ആൾ മാറി എനിക്ക് ബർത്ത്ഡേ വിഷ് അയച്ചത്. ഞാനും ആലോചിച്ച് ഇതെന്താ സംഭവം എന്ന്
8
2
33
1,934
The Odds are 1/6. എന്താവും എന്ന് കാത്തിരുന്നു കാണാം.
2
133
വണ്ടിയുടെ ഇൻഷുറൻസ് റെന്യൂ ചെയ്യാൻ ആയി എന്ന് എനിക്ക് അറിയാം. ഡെയിലി 5 വട്ടം വിളിച്ച് പറയണം എന്നില്ല
1
8
292
ചൊവ്വാഴ്ച ആയേ ഉള്ളൂ 😔💔
1
9
187
ഇന്നലെ ഇവൾ സ്വപ്‌നത്തിൽ ഉണ്ടായിരുന്നു. ഇന്ന് ഇൻസ്റ്റ തുറന്നപ്പോ ഫസ്റ്റ് തന്നെ ഇവളുടെ സ്റ്റോറി.
6
117
മെട്രോ ഒക്കെ ഓഫീസിൽ നിന്ന് കിട്ടിയ ദിവാലി ഗിഫ്റ്റുകളും ആയിട്ട് പോവുന്ന ആൾക്കാർ.
2
13
485