ചതുർമുഖം retweeted
Fraaand .. whom are you trying to save ??? Ganesh kumar or Yourself 😂😂😂 #justasking
ചതുർമുഖം retweeted
I was not arrested or detained, I was KIDNAPPED.
Thank you for your support, here's the full story 👇
ചതുർമുഖം retweeted
മഞ്ചേശ്വരത്തെ വോട്ടർമാരോട് ഒരു അപേക്ഷ.
ബി ജെ പി പ്രസിഡന്റ് ആയിരുന്ന സമയത്ത് ഏറ്റവും കൂടുതൽ മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ചത് ഇവനാണ്. ഇവനുമായി കമ്പയർ ചെയ്യുമ്പോൾ കുമ്മനമൊക്കെ മുത്തായിരുന്നു.
ഇവന്റ് വിദ്വേഷ പ്രചാരണങ്ങളിൽ പെട്ടെന്ന് ഓർമയിൽ വന്ന ചിലത് താഴെ നല്കുന്നു:
- മുസ്ലിം റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിൽ മൊല്ലാക്ക വന്നു തുപ്പിയാണ് അത് ഹലാലാക്കുന്നത്. ഈ ഭക്ഷണമാണ് ഹിന്ദുക്കൾ അടക്കമുള്ളവർക്ക് നല്കുന്നത്.
- നാർക്കോട്ടിക് ജിഹാദുണ്ട് എന്ന് പാലാ ബിഷപ്പ് പറഞ്ഞത് ശരിയാണ്. ക്രിസ്ത്യൻ/ഹിന്ദു യുവതികൾ നാർക്കോട്ടിക് ജിഹാദിന് ഇരയാവുന്നുണ്ട്.
- ലവ് ജിഹാദ് വ്യാപകമായി നടക്കുന്നു. നേരം സന്ധ്യയായാൽ പെൺകുട്ടികൾക്കുള്ള ഹിന്ദു വീടുകളിൽ ലവ് ജിഹാദിനെ ഓർത്ത് ആധിയാണ്. അമ്മമാർക്ക് ഉറങ്ങാൻ കഴിയുന്നില്ല.
- മലബാറിൽ പലയിടങ്ങളിലും ചിക്കൻ സ്റ്റാളുകൾക്ക് ബിൻ ലാദന്റെ പേരാണ് ഇട്ടിരിക്കുന്നത്.
- ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അപായപ്പെടുത്താനുള്ള മുസ്ലിം തീവ്രവാദ പ്രവർത്തനം കേരളത്തിൽ നടക്കുന്നു. അതിന് വിദേശശക്തികളുടെ സഹായമുണ്ട്. അത് തടയാൻ കോൺഗ്രസും സീ പി എമ്മും ഒന്നും ചെയ്യുന്നില്ല.
- ക്രിസ്ത്യാനികളെ ഇല്ലാതാക്കാനാണ് ജിഹാദികൾ ശ്രമിക്കുന്നത്. മുസ്ലിം വോട്ടു ബാങ്കിനെ ഭയന്ന് നിങ്ങളെ രക്ഷിക്കാൻ കോൺഗ്രസും സീ പി എമ്മും ഒന്നും ചെയ്യില്ല. രക്ഷ വേണമെങ്കിൽ ക്രിസ്ത്യാനികൾ ഞങ്ങളുടെ കൂടെ കൂടുക.
മഞ്ചേശ്വരത്ത് യൂ ഡി എഫിന്റെയോ എൽ ഡി എഫിന്റെയോ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്തു ഇവനെ തോൽപ്പിക്കുക.
എസ് ഡി പി ഐ വാശി ഉപേക്ഷിച്ച് തങ്ങളുടെ സ്ഥാനാര്ഥിയെ പിൻവലിക്കുക. ഇത് പോലെ ഒരുത്തൻ നിങ്ങൾക്ക് കിട്ടുന്ന വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചാൽ അത് നിങ്ങൾക്ക് ഖിയാമത്ത് നാൾ വരെ ഒരു കളങ്കമായിരിക്കും.
ചതുർമുഖം retweeted
മാപ്പെഴുതിയവരുടേതല്ല ഇന്ത്യ പോരാടിയവരുടേതാണ് 🔥
❤️❤️ഏവർക്കും
സ്വാതന്ത്ര്യ ദിനാശംസകൾ❤️❤️ 🇮🇳
#HappyIndependenceDay2024
ചതുർമുഖം retweeted
രാമ ക്ഷേത്രം ഞങ്ങള്‍ക്ക്
കഴിക്കാനുള്ളത് തരുമോ
ഞങ്ങള്‍ക്ക് റേഷന്‍ വേണ്ട
ചേട്ടാ ഞങ്ങള്‍ക്ക് ദിവസവും
ജോലിയാണ് വേണ്ടത്12..പതിനഞ്ചായീരം
രൂപാ ഞങ്ങള്‍ക്ക് ജോലി ചെയ്ത്
കിട്ടിയാല്‍ അഞ്ച് കിലോ അരി
വാങ്ങാന്‍ ഞങ്ങക്കാവില്ലേ....
NB: മതം നിങ്ങളുടെ വിശപ്പ് മാറ്റില്ല എന്ന് തിരിച്ചറിയുക
ചതുർമുഖം retweeted
Replying to @thinkerf28
@thinkerf28
Happy birthday yathrikoyyy😍😍😍😍🎊🎊🎊🎊🎊🎊🎉🎉🎉🎉🎉🥳🥳🥳🥳🥳🥳🥳🥳🥳🎁🎁🎁🎁
ചതുർമുഖം retweeted
Replying to @thinkerf28
ചതുർമുഖം retweeted
Replying to @thinkerf28
ജീവിതത്തിലെ വിഷമങ്ങളിൽ നിന്നും മനസ്സിൻ്റെ നിഷ്കളങ്കതയിൽ സൂഷിച്ച സന്തോഷത്തിൻ്റെ ചിരി ആണു അവർ പകർന്നു തന്നതു... അതു കൊണ്ടാവും നമ്മൾ അതിനെ ചേർത്തു പിടിച്ചതും...ഇനിയും ഒരു മത്തായിച്ചനും ഹംസകോയയും ഒക്കെ ഉണ്ടാകുമോ...






















