തനൂ.. (ثانو) (@thnzz786) header
തനൂ.. (ثانو) (@thnzz786) profile picture

𝐫𝐨𝐨𝐡 𝐚𝐲𝐚𝐚𝐭𝐡𝐢 🖤 @Cat__Bell

𝚖𝚎𝚑𝚊𝚛
Joined July 2022
Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)Photo by തനൂ.. (ثانو) (@thnzz786)
ഹൃദയം ഹൃദയത്തിന് പണയംവെച്ചു; തിരിച്ചെടുക്കാനാവാതെ.....!!! Miss You 🔶
75
26
1
283
56,099
ഞാൻ അത്രമേൽ ഇഷ്ട്ടത്തോടെ ഓർക്കാൻ കൊതിക്കുന്ന ആ ആൾ.. എന്നെയും അത്രമേൽ ഇഷ്ട്ടത്തോടെ ഓർക്കുന്നുണ്ടാവോ 💢 രാത്രി ശുഭരാത്രി 💢
11
41
491
നമ്മൾ തമ്മിൽ കണ്ടതിൽ പിന്നേ ആത്മാവിൻ ആനന്ദം ഞാനറിഞ്ഞു ആശതൻ ദാഹവും ഞാനറിഞ്ഞു 🖤
2
32
511
𝗛𝘢𝘱𝘱𝘺 𝗕𝘪𝘳𝘵𝘩𝘥𝘢𝘺 💐🎊🎉🎈 @ItzME__Sid
2
1
7
275
ആയാളെ സ്നേഹിച്ചിരുന്നോ.. എന്ന ചോദ്യത്തിനുള്ളഉത്തരം തീർച്ചയായും.... അയാൾ എന്റെ "COMFORT ZONE" തന്നെയായിരുന്നു. ​പിന്നീടയാൾ എന്നിൽ നിന്ന് ഇറങ്ങി പോകുന്നതിനും ഇതേ സ്നേഹത്തിന്റെ കൂട്ട് പിടിച്ചു..... ​അതിന് ഒരു കാരണവും പറഞ്ഞു "Love is becoming too much."
9
40
669
𝐍𝚎𝚟𝚎𝚛 𝗙𝚘𝚛𝚐𝚎𝚝 𝗛𝚘𝚠 𝗔𝚖𝚊𝚣𝚒𝚗𝚐 𝗬𝗢𝗨 𝗔𝚛𝚎 💢 𝐆𝐎𝐎𝐃 𝐌𝐎𝐑𝐍𝐈𝐍𝐆 💢
16
1
36
557
ചിലതിൽ... ചിലരിൽ മാത്രം ഒതുങ്ങി പോകുന്നു ഞാനും എന്റെ രാത്രികളും .....!!!
3
2
46
483
തനൂ.. (ثانو) retweeted
കാലുകളിലല്ല; ചിറകുകളിലാണ് ഞാൻ ചിലപ്പോഴൊക്കെ സഞ്ചരിക്കുന്നത് ||
11
1
41
Happy International Men's Day 💢 തളരാതെ തോൽക്കാതെ സ്നേഹം കൊണ്ടും കരുതൽ കൊണ്ടും ലോകത്തെ ചേർത്ത് നിർത്തുന്ന എല്ലാ നല്ല പുരുഷന്മാർക്കും നിങ്ങളുടെ കഷ്ടപ്പാടുകൾ ആരും കാണുന്നില്ലെങ്കിലും നിങ്ങളുടെ സ്നേഹം എല്ലാവരും അനുഭവിക്കുന്നുണ്ട്. ഇന്ന് നിങ്ങളുടെ ദിവസമാണ് 💢
15
46
579
𝗘𝗻𝗷𝗼𝘆 𝘆𝗼𝘂𝗿 𝗲𝘃𝗲𝗿𝘆 𝗺𝗼𝗺𝗲𝗻𝘁.. 𝗕𝗰𝘇 𝗱𝗲𝗮𝘁𝗵 𝗶𝘀 𝘂𝗻𝗲𝘅𝗽𝗲𝗰𝘁𝗲𝗱 ⛔
8
39
1,128
പ്രതീക്ഷകളോ മുൻവിധികളോ കടന്നുവരാതെ നമ്മൾ ഒരു മനസ്സായ ആ നിമിഷമാണ് എനിക്ക് ഏറ്റവുമിഷ്ടം.. അവിടെ നീയില്ല.... ഞാനില്ല നമ്മളെയുള്ളു... ആത്മാവിനെ നെഞ്ചിൽ ഒളിപ്പിച്ച മനോഹരമായ കവിത പോൽ💢 സുപ്രഭാതം നീയേ ➰➰
14
50
626
ചില കഥകളിൽ അങ്ങനെയാണ്... സ്നേഹിച്ചവരുടെ ഓർമ്മകളിൽ പോലും നമ്മളൊരു ചോദ്യചിഹ്നമായി അല്ലെങ്കിൽ ഒരിക്കലും തെളിയാത്ത ഒരു കാഴ്ചയായി മാത്രം ബാക്കിയാകും. ​കൂടെ നടന്നു തീർത്ത വഴികളിൽ ഇനിയെന്റെ കാലടയാളങ്ങൾ പോലുമില്ല ​നാം നമ്മളെയേറെ കൊതിച്ച നിമിഷങ്ങൾ ആരോ പകുതിവഴിയിൽ മായ്ച്ചുകളഞ്ഞു. സ്വപ്നങ്ങളുടെ അവകാശിയായിരുന്ന ഞാൻ ഇന്നെവിടെയോ ഒരു നിഴൽ മാത്രം. ​ചില കഥകൾ അങ്ങനെയാണ്, തുടക്കം പ്രകാശമായിരുന്നെങ്കിൽ... ഒടുവിലത് നമ്മെ പൂർണ്ണമായും ഇല്ലാതാക്കുന്നൊരു മൗനമാകുന്നു..!!! ശുഭരാത്രി 𝐆𝐎𝐎𝐃 𝐍𝐈𝐆𝐇𝐓 🔲
13
1
32
551
അയാൾ മെല്ലെ മെല്ലെ അകന്നു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവർ നമുക്കുള്ള സമയം കുറച്ചു കുറച്ചു തുടങ്ങും.. കാരണങ്ങൾ കണ്ടെത്താനുള്ള വഴികൾ അവർ ഉണ്ടാക്കും. നമ്മളെ വേദനിപ്പിക്കാതെ.. നമ്മളെക്കൊണ്ടുതന്നെ ഇറങ്ങിപ്പോകാനുള്ള വഴിയുണ്ടാക്കും. അതൊന്നും അറിഞ്ഞില്ലെന്നു അഭിനയിക്കേണ്ടത് നമ്മുടെ കഴിവാണ്....!!!
7
1
39
556
𝐆𝐎𝐎𝐃 𝐍𝐎𝐎𝐍 🔲
8
1
45
578
കാറ്റിൽ പാറിപറക്കുന്ന കരിയിലപോലെ.. എവിടെയെന്നറിയാതെ ആത്മാവിനെ മാത്രം അറിയുന്ന ചിലയിടങ്ങളിലേക്ക് മനസ്സ് പായുന്ന നിമിഷങ്ങൾ 💢 ശുഭദിനം നീയേ 💢
17
2
39
628
പൂനിലാവിൽ തേരിൽ വന്നൊരു മൊഞ്ചുള്ള ഗന്ധർവൻ...!! നല്ല രാത്രി 𝕊𝐰𝐞𝐞𝕥 𝔻𝐫𝐞𝐚𝐦𝕫 💢
9
35
579
തനൂ.. (ثانو) retweeted
മൗനം കൊണ്ട് മറക്കപ്പെട്ട നിന്റെ പ്രണയത്തെ ഞാൻ തിരിച്ചറിയുന്നു. ആ മൗനത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ഒന്ന് എത്തിനോക്കുമ്പോൾ നിന്നോട് എനിക്കുള്ള പ്രണയ തീവ്രത എത്രമാത്രം ആഴമുണ്ടെന്ന് ഞാൻ അറിയുന്നു... മൗനം കൊണ്ട് മറച്ചു വെച്ചതാണേലും നിന്റെ പ്രണയം എനിക്ക് മാത്രം അവകാശപ്പെട്ടതാകട്ടെ...!
14
2
90
1,390
തനൂ.. (ثانو) retweeted
Replying to @thnzz786
മൗനത്തിന്റെ ആഴത്തിൽ നിനക്കായി ഒരുക്കിയ വാക്കുകളുടെ ഒരു കുന്നുണ്ട്...
1
1
1
147
𝘏𝘢𝘱𝘱𝘪𝘯𝘦𝘴𝘴 𝘪𝘴 𝘴𝘪𝘮𝘱𝘭𝘺 𝘸𝘢𝘭𝘬𝘪𝘯𝘨 𝘵𝘩𝘳𝘰𝘶𝘨𝘩 𝘭𝘪𝘧𝘦 𝘸𝘵𝘩 𝗬𝗼𝘂 💢
8
1
40
574
ആ പുസ്തകം എന്റേതായിരുന്നേലും അതിലെ ഏറ്റവും മനോഹരമായ അധ്യായം അവനെ കുറിച്ചായിരുന്നു.. അവസാന താളിൽ പോലും അവനൊരു വിടപറച്ചിൽ ഞാൻ എഴുതിയില്ല.. കാരണം.. അവനെ പറഞ്ഞു തീർക്കാൻ ഇന്നും എനിക്കായിട്ടില്ല🔲
4
29
447