Pinned Tweet
നിങ്ങളെ വെറുക്കുന്നവരെ നിങ്ങൾ ഒരിക്കലും വെറുക്കരുത്, പകരം അവരെ ബഹുമാനിക്കുക... കാരണം നിങ്ങൾ അവരേക്കാൾ മികച്ചതാണെന്ന് ഏറ്റവും കൂടുതൽ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അവരാണ്.
This time LEFT is really RIGHT #keralaelections2021 #ElectionResults #LDFVictoryWave #kerala #keralaassemblyelection2021
1
ജലം അമൂല്യമാണു അത് പാഴാക്കരുത്
കേട്ട് തഴമ്പിച്ച വാക്കുകളാണു എന്നാലും
നാം എത്രത്തോളം പാലിക്കാറുണ്ടെന്ന് സ്വയം ചിന്തിക്കണം.
മാറണം നമ്മൾ അല്ലെങ്കിൽ മാറ്റണം ചെയ്തികൾ.
"ജലം ജീവനാണു"
#waterday
3
പലപ്പോഴും ഭാര്യാ-ഭർത്തൃ ബന്ധങ്ങൾ നഷ്ടപ്പെടുന്നത് അവർ തമ്മിലുള്ള പ്രശ്നങ്ങൾ മൂലമാകില്ല. അതിന്റെ പ്രധാന കാരണക്കാർ ഭർത്താവിന്റെ വീട്ടുകാരായിരിക്കും.
ഇന്നും അമ്മായിയമ്മ പോരും നാത്തൂൻ പോരും നടക്കുന്നുണ്ട് പലയിടത്തും.
#truth #husbandandwife #relationship #breakup
1
വിരഹം രുചിച്ചവർക്ക് ഇരുട്ടിനെ ഭയമുണ്ടായിരിക്കില്ല,
ഉള്ള് നിറയെ ഇരുൾ കൊണ്ട് നടക്കുന്നവരെ പുറത്തെ കറുപ്പ് എങ്ങനെ ഭയപ്പെടുത്താൻ..?!
3
ഓരോ പുലരിയിലും കാണാൻ കൊതിച്ചതും...
ഓരോ നിനവിലും നെഞ്ചിൽ നിനച്ചതും... കഴിഞ്ഞ കഥയിലെ ഓർമകൾ മാത്രം....
#goodmorning #GoodMorningTwitterWorld
3
Supplements can be double-edged swords. Helping you if your body needs it and harming you otherwise.
വാരിക്കോരി ന്യൂട്രീഷണൽ സപ്ലിമന്റ് കഴിക്കുന്ന വരോടാണു.
4
മേനിയിൽ ഒഴുകും ചോര ഒഴുക്കി ഇതിഹാസങ്ങൾ സൃഷ്ടിച്ചവരെ ധീര സഖാക്കന്മാരെ ; ധീര രക്താസാക്ഷികളെ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ.
പുന്നപ്ര വയലാർ 74-ാം വാർഷികം
1
പട്ടിണി കിടന്നവനു വിശപ്പും...
പ്രണയം തകർന്നവനു വിരഹവും...
ഒറ്റപ്പെട്ടവനു ഏകാന്തതയും
തന്നെയാണ് ഏറ്റവും
വലിയ വേദന...
6
PM Modi has 'decided' date of war with China, Pak : UP BJP President Swatantra Dev Singh.
കൂട്ടിയിട്ട് കത്തിച്ചു സെറ്റായി വന്നപ്പോൾ പറഞ്ഞു പോയതാണോ അല്ലേൽ സത്യാണോ സിങ്ങേട്ടാ?!
3
അരിയിലെയക്ഷരം
അറിവിനായ് മാത്രം...
മണലിലെയക്ഷരം
മഴയെത്തുവോളം...
കരളിലെയക്ഷരം
ഉയിരുള്ള കാലത്തോളം ..!
#വിജയദശമി ആശംസകൾ
3
പഞ്ചസാര ഉരുകിയൊലിച്ച്
എഴുതി തീർത്ത
വിലാപകാവ്യമാണ് ചായയെന്ന്
തിരിച്ചറിഞ്ഞവരാകണം
പ്രമേഹമല്ലാതിരുന്നിട്ട് കൂടി
വിത്തൗട്ടിനെ പ്രണയിച്ചത്.
5
Dr.Mushtafa TPK retweeted
Replying to @AagoozTweets
പ്രതീക്ഷ ആണ് ജീവിതം
പ്രതീക്ഷിക്കാത്തത് സംഭവിച്ചാലും ഇനിയും നല്ലത് സംഭവിക്കും എന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.പ്രതീക്ഷയോടെ നല്ലൊരു ശുഭദിനം നേരുന്നു ആഗു ❤️🤗🌹 – at Baqaiq, Kingdom of Saudi Arabia






