Pinned Tweet
വിശ്വസിച്ചു കാണാൻ പറ്റിയ മലയാളം ന്യൂസ് ചാനൽ
ജനം ടിവി മാത്രം...
പറയുന്നത് മുഴുവൻ തെണ്ടിത്തരം ആണെന്ന് കണ്ണുമടച്ചു വിശ്വസിക്കാം..!
ഡോക്ടർ ഉപയോഗിച്ച വണ്ടികൾക് നല്ല ഡിമാൻഡ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു ....
ഇനി അതുപോലെ വല്ലതും 🤔
അംജത് ഭായിയുടെ ഒരു വീഡിയോയുടെ കീഴിൽ വന്ന കമന്റാണ്
"കൂടെ ഉള്ള ബോഡിഗാർഡ്‌സ് ശരിക്കും പഞ്ചാബികൾ ആണെന്ന് തോന്നുന്നു. മലയാളികളെ വേഷം കെട്ടിച്ചു കൊണ്ട് വന്നതാണെങ്കിൽ അവർ ഇതൊക്കെ കണ്ടു ചിരിക്കാതെ എങ്ങനെ പിടിച്ചു നിൽക്കും"
😂
പാവം മുഖ്യമന്ത്രി ഉറങ്ങിക്കിടക്കുമ്പോൾ രഹസ്യമായി പണി നടത്താനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ.
വിവരം മുഖ്യമന്ത്രിയുടെ ചെവിയിലെത്തിയതോടെ ഉത്തരവ് റദ്ദാക്കി!
🙏
BKU സിനിമയിൽ പ്രായത്തിൽ മുതിർന്ന നിവിനെ മമിത പ്രണയിച്ചപ്പോൾ… ആഹാ!
പവിത്രമായ പ്രണയം…
പുരോഗമനം വിളിച്ചുപറയുന്ന ബിഗ് ബോസിൽ പാവം നേഹ ഒരു താഷിയെ പ്രണയിച്ചപ്പോൾ… ഓഹോ!
പേരന്റ്സിനെ കൊണ്ടുവന്ന് ഇമോഷണൽ ബ്ലാക്ക്‌മെയിലിംഗ്!
സ്വന്തം കൈകൊണ്ട്, തന്റെ വീട്ടുമുറ്റത്ത് വെച്ച് അറിയാതെ സംഭവിച്ച ഒരു ദുരന്തം
മരണവരെ ആ കുറ്റബോധവും വേദനയും പേറി ജീവിക്കുക എന്നത് ആ പിതാവിനെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത വലിയൊരു ശിക്ഷ തന്നെയാണ്.
💔
ഓരോ വിവാഹ വാർഷികങ്ങൾ കഴിയുമ്പോഴും ചില തിരിച്ചറിവുകൾ ഉണ്ടാകും…
“നീ പറഞ്ഞതാണ് ശരി” എന്ന് ഭാര്യയോട് പറയുമ്പോൾ കിട്ടുന്ന സമാധാനവും സുരക്ഷയും…
നമ്മുടെ ആരോഗ്യത്തിനും സന്തോഷത്തിനും അതിലും വലുത് മറ്റൊന്നില്ല .😄
ഒരു തട്ടുകടക്കാരൻ സ്വന്തം മക്കൾക്ക് പകർന്നു നൽകിയ ജനകീയ വിദ്യാഭ്യാസമൂല്യം ഒരു ജഡ്ജിക്ക് സ്വന്തം മകന് പകർന്നു നൽകാൻ കഴിയുന്നില്ല എങ്കിൽ എവിടെയാണ് പ്രശ്നം!
തട്ടുകടയിലാണോ കോടതിയിലാണോ?












