Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here) header
Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here) profile picture

കാഞ്ഞിരപ്പള്ളിയിൽ എന്തും വിളയും★ ഒരു 916 Hallmarked Achayan~ നല്ല കുരുമുളകിട്ട് പിടിപ്പിച്ച താറാവ്വുകറിയും കപ്പയുംഫേവ് ♥

Kottayam~Kanjirappally, Kerala
Joined June 2011
Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)
രാത്രിയിൽ വിസ്സിൽ അടിച്ചാൽ പാമ്പ് വരുമത്രേ, പാമ്പൊക്കെ രാത്രിയിൽ 100 മീറ്റർ ഇഴച്ചിൽ മത്സരത്തിന് റെഡിയായി നിക്കുവല്ലേ വിസ്സിലടിക്കുമ്പോൾ വരാൻ
11
229
1
466
കേരളത്തിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത ഇല്ല..!! കാരണം രണ്ടാം തരംഗം തീർന്നാൽ അല്ലേ!!!!!!
7
പല മിത്രങ്ങൾക്കും വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശങ്കരനോട് (പിണറായി) ഒരു ഇഷ്ട്ടമൊക്കെ തോന്നിത്തുടങ്ങുന്ന ലെവലായിട്ടുണ്ട്. ദേവസ്വം : കെ.രാധാകൃഷ്ണൻ
1
ഐടി ആയിരുന്നു നല്ലത്, പൊളിച്ചേനെ😁😁
1
8
ആപ്പിളിന്റെ സെക്കന്റ് ഹാന്റ് ഫോണുകൾക്ക് ആപ്പിൾ തന്നെ നൽകുന്ന വിലയാണത്രേ ഇത്.. സർക്കാർ തറവില നിശ്ചയിക്കുന്ന പോലെ ആയിപ്പോയി, വിലയൊക്കെ ok, പക്ഷേ ഈ വിലക്ക് സാധനം കിട്ടുമെന്ന് തോന്നുന്നില്ലാ🤷‍♂️
3
തേനീച്ച കുത്തിയാലും ഒരു എക്സ്പ്രഷനും മുഖത്ത് വിരിയാത്ത ഇരട്ടചങ്കനും പുതുമുഖങ്ങൾക്കും ജനങ്ങളുടെ ഇടയിൽ നല്ല ഇംബ്രഷൻ ഉണ്ടാക്കി എടുക്കാൻ പറ്റട്ടെ!!
2
ഒരു കണക്കിന് ടീച്ചർ മഹാ ഭാഗ്യവതിയാണ്. നിപ്പ രാജകുമാരി, കോവിഡ് റാണി, സീസറമ്മ - ഉറങ്ങാത്ത സീസറമ്മ തുടങ്ങിയ സ്ഥാനപ്പേരുകൾ നൽകിയവരെക്കൊണ്ടെല്ലാം തന്നെ അക്ഷരം തെറ്റാതെ "ടീച്ചർ" എന്ന് വിളിപ്പിച്ചിട്ടാണല്ലോ സ്ഥാനമൊഴിയുന്നത്!
2
സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് NDA MLA മാര്‍ വിട്ട് നില്‍ക്കും👍 ഇത് സംഘജയം.. 🤪 : Kസു
1
2
അധികാരം കിട്ടിയവർ അവർക്കിഷ്ട്ടമുള്ളത് ചെയ്യട്ടെ, അതിനാണല്ലോ അവരെ ജയിപ്പിച്ചതല്ലേ🥴😏😏
1
60000+ ഭൂരിപക്ഷത്തിന് ജയിച്ചിട്ടും മന്ത്രിസ്ഥാനം കൊടുത്തില്ലെങ്കിൽ ജനങ്ങളുടെ തീരുമാനത്തിന് എന്ത് വിലയാണ് ഈ സർക്കാർ നൽകുന്നത്🤔
1
എന്റെ തല എന്റെ ഫുൾ ഫിഗർ അതുമതി. വിജയേട്ടൻ 14:5
1
പണം കായ്ക്കുന്ന മരം ആണേലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടണം. വിജയേട്ടൻ 14:3
1
1
Mr.അച്ചായൻ¯\_(ツ)_/¯ retweeted
കല്യാണം കഴിക്കേണ്ട, ഒരുമിച്ചു ജീവിച്ചോളാമെന്ന് ആണും പെണ്ണും സത്യപ്രതിജ്ഞ ചെയ്യട്ടെ. അപ്പൊ 20നു പകരം 500 പേർക്ക് വരാല്ലോ
9
24
2
286
Mr.അച്ചായൻ¯\_(ツ)_/¯ retweeted
'ഇസ്രയേലിൻ' നാഥനായി എന്ന ഗാനം കേൾക്കുന്ന കർത്താവ്
2
30
2
196
"ഉറപ്പാണ്” ഇങ്ങനെ പോയാൽ ലൈഫ് മൂഞ്ചും
1
മലയാള ഭാഷ അങ്ങനെയാണ്. ചില വാക്കുകളുടെ ശക്തി അളക്കാൻ എതിരാളികൾക്കു പോലും കഴിയില്ല. ഉള്ളിൽ ഒരു വിശ്വാസം കൂട്ടാൻ, കൂടെ നിൽക്കുന്നവർക്ക് ധൈര്യം പകരാൻ, വിജയ പ്രതീക്ഷ നൽകുവാൻ, എതിരാളികളിൽ തോൽവിയുടെ ഭീതി നിറയ്ക്കുവാൻ കഴിയുന്ന ഒരു വാക്കാണു "ഉറപ്പാണ്" എന്നുള്ളത്.!!!
ഉറപ്പാണ് എന്ന വാക്കിനു അതിഭീകര ശക്തിയാണ്. ഒരു മത്സരത്തിൽ എതിരാളിയുടെ മുഖത്തുനോക്കി ഞാൻ ഉറപ്പായും ജയിക്കും എന്നു പറഞ്ഞാൽ, പാതി ജയിച്ചതിനു തുല്യം തന്നെയാണ് ! NB: ചില രാഷ്ട്രീയക്കാരുടെ കാര്യത്തിൽ ബാധകമല്ല
2
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ “superdry” എന്ന് എഴുതിയേക്കുന്ന ഒരു ബനിയൻ... ഒറ്റ അലക്കിന് “superrr”പൊളിഞ്ഞുപോയി...🥴
1
4
പാലപ്പം ഉണ്ടാക്കുവാൻ കള്ള് വാങ്ങാൻ ഓടിയതും , പ്ലം കേക്ക് ഉണ്ടാക്കുവാൻ റം വാങ്ങാൻ ക്യു നിന്നതൊക്കെ ഇനി എന്ന് തിരിച്ച് കിട്ടും എൻ കാലമേ
3
കൊല്ലങ്ങളൊരുപാട് വന്നു പോയിയിതിലേ എന്നാലുമിതുപോലെ ഒരു മൈര് കാലമേ നീ തരല്ലേ
1
1