Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here) header
Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here) profile picture

കാഞ്ഞിരപ്പള്ളിയിൽ എന്തും വിളയും★ ഒരു 916 Hallmarked Achayan~ നല്ല കുരുമുളകിട്ട് പിടിപ്പിച്ച താറാവ്വുകറിയും കപ്പയുംഫേവ് ♥

Kottayam~Kanjirappally, Kerala
Joined June 2011
Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)Photo by Mr.അച്ചായൻ¯\_(ツ)_/¯ (@Achayan_here)
Mr.അച്ചായൻ¯\_(ツ)_/¯ retweeted
കല്യാണം കഴിക്കേണ്ട, ഒരുമിച്ചു ജീവിച്ചോളാമെന്ന് ആണും പെണ്ണും സത്യപ്രതിജ്ഞ ചെയ്യട്ടെ. അപ്പൊ 20നു പകരം 500 പേർക്ക് വരാല്ലോ
9
24
2
286
Mr.അച്ചായൻ¯\_(ツ)_/¯ retweeted
'ഇസ്രയേലിൻ' നാഥനായി എന്ന ഗാനം കേൾക്കുന്ന കർത്താവ്
2
30
2
196
Mr.അച്ചായൻ¯\_(ツ)_/¯ retweeted
A few years back... അനോണികളെ, മാമനോട് ഒന്നും തോന്നല്ലേ...
4
8
40
Mr.അച്ചായൻ¯\_(ツ)_/¯ retweeted
തെക്കൻ ട്വീപ്പുകളും വടക്കൻ ട്വീപ്പുകളും ഒരുമിച്ചൊരു കല്ല്യാണത്തിൽ പങ്കെടുത്തതിനു ശേഷമുള്ള ഗ്രൂപ്പ് ഫോട്ടോ.
20
53
5
137
Mr.അച്ചായൻ¯\_(ツ)_/¯ retweeted
പലരുടെയും ലൈഫിലും, ആരെയാണോ അവർ പ്രാണനായി നെഞ്ചോട് ചേർത്തത്.. ആർക്കുവേണ്ടിയാണോ അവരുടെ സ്നേഹം മുഴുവൻ മാറ്റിവെയ്ക്കപ്പെട്ടത്.. ആരെയാണോ അവർ ഏറ്റവുമധികം പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയത്.. മിക്കവാറും അവരിൽ നിന്നാകും അയാൾക്ക് ഏറ്റവുമധികം അവഗണനയും വേദനയും കണ്ണീരും കിട്ടിയിട്ടുണ്ടാവുക.
34
39
2
279
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ഈ ലോകത്ത് രണ്ട് ടൈപ്പ് ആൾക്കാരുണ്ട്. "Bye" പറഞ്ഞിട്ട് പോകുന്നവരും അത് പറഞ്ഞിട്ട് റിപ്ലൈക്ക് കാത്തിരിക്കുന്നവരും.
3
131
2
314
Mr.അച്ചായൻ¯\_(ツ)_/¯ retweeted
3
15
1
38
Mr.അച്ചായൻ¯\_(ツ)_/¯ retweeted
കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്കാണ് ഇൗ ആംബുലൻസ് എത്തപ്പെട്ടത്. ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസിലെ CPO രഞ്ജിത്ത് കുമാർ രാധാകൃഷ്ണൻ ആംബുലൻസിന് മുന്നിൽ ഓടി വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാൻ വഴിയൊരുക്കി. #keralapolice #keralatrafficpolice
69
284
30
983
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ഫോണിൽ വിളിച്ച് കാർഡ് ഡീറ്റൈൽസ് ചോദിക്കുന്ന ഹാക്കർ : pinനെന്തുവാ.. *ലെ കോട്ടയം കാരൻ : ഓ എന്നാ പറയാനാടാവുവേ.. അങ്ങനെ തട്ടിയും മുട്ടിയും .. റബ്ബർ എല്ലാം നഷ്ട്ടാന്നേ.. നിന്റെ വീട്ടിൽ എല്ലാരും എന്നാ പറയുന്നേ
6
31
159
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ആർട്ടിയോ ലൈക്കോ പ്രതീക്ഷിച്ചിട്ടല്ല ഒരിക്കലും ഇവിടെ ട്വീറ്റുന്നത്.. ഒരിറ്റ് സ്നേഹം, അത് മാത്രമേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ.. അതൊരിക്കലും എനിക്കിവിടെ നിന്ന് കിട്ടിയിട്ടില്ല..!!
8
10
1
67
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ആരോ മോഡിയുടെ ഭരണനേട്ടം ചോദിച്ചില്ലായിരുന്നോ nitter.gq/Dinkan_/status/9993418…
പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക്‌ ക്വിറ്റ്‌ ചെയ്യുന്നു
14
36
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ആണ്‍കുട്ടികളോട് നല്ല രീതിയില്‍ പെരുമാറുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ അവരുടെ അച്ഛന്മാരോട് ബഹുമാനം തോന്നാറുണ്ട് 😌
6
22
128
Mr.അച്ചായൻ¯\_(ツ)_/¯ retweeted
മതം എന്ന് പറയുന്നത് ലോറി പോലെ ആണ് ഓടിക്കാന്‍ അറിയുന്നവര്‍ അത് മാന്യമായി ഓടിച്ച് പോകും അതില്ലാത്തവര്‍ അതും കൊണ്ട് ബാക്കി ഉള്ളവരുടെ മേത്തേക്ക് കേറും
2
16
86
Mr.അച്ചായൻ¯\_(ツ)_/¯ retweeted
എനിക്ക് ആളുകളുടെ മനസ്സ് മനസിലാവുന്നില്ല . മകൾ മരിച്ചു പോയ ഒരു അമ്മ നല്ല രീതിയിൽ ജീവിക്കരുത് എന്ന് വല്ലോം ഉണ്ടോ . അങ്ങിനെ ആണ് സമൂഹം ആഗ്രഹിക്കുന്നതെങ്കിൽ ഭർത്താവ് മരിച്ചിട്ടു സതി അനുഷ്ടിക്കണം എന്ന് പറയുന്നവരും നിങ്ങളും തമ്മിൽ വല്ല്യ വ്യത്യാസം ഇല്ല .
6
27
1
106
Mr.അച്ചായൻ¯\_(ツ)_/¯ retweeted
എനിക്ക് ഇടുക്കിക്കാരെ ഭയങ്കര ഇഷ്ട്ടം ആണ് ഭയങ്കര സ്നേഹം ഉള്ളവരാണ് പിന്നെ കോട്ടയോം
3
3
1
40
Mr.അച്ചായൻ¯\_(ツ)_/¯ retweeted
നരേന്ദ്ര മോദി ഗവണ്മെന്റ് കേറിയിട്ടു ഒരു ആവശ്യ സാധനങ്ങളുടെ വിലയും കുറഞ്ഞില്ല എന്ന് പറയുരുത് . റിസേർവ് ബാങ്ക് എലെക്ഷൻ കമ്മീഷൻ പോലുള്ള ജനാതിപത്യതിന്റെ ആവശ്യ സാധനങ്ങൾക്ക് നല്ല വില ഇടിഞ്ഞില്ലേ .
1
17
90
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ഐഫോൺ ഉള്ള വീടുകളിലെ കണ്ണാടികൾ എപ്പോഴും ക്ലീനായിരിക്കും #ഫാക്റ്റ്
5
37
Mr.അച്ചായൻ¯\_(ツ)_/¯ retweeted
സ്മ്യൂളിൽ പാടാതെ ഇരിക്കുമ്പോഴാണ് followers കൂടുന്നത്. നല്ല പ്രോത്സാഹനം ആണ്!🙊 ഇതുകൊണ്ടൊന്നും ഞാൻ തളരില്ല...😬😒
6
3
58
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ഇത്രേം അധികം ചക്കകൾ മാർക്കറ്റിൽ കാണുന്നതിൽ നിന്ന് മനസ്സിലാക്കാം ജനങ്ങൾ തമ്മിൽ അടുപ്പം കുറഞ്ഞു വരാണെന്ന്
2
10
72
Mr.അച്ചായൻ¯\_(ツ)_/¯ retweeted
ഈ മരണ പോസ്റ്റ്‌ ഇടുന്ന 90% ആളുകള്‍ നാളെ ബസില്‍ അടുത്ത സീറ്റില്‍ ഒരു ആദിവാസി യുവാവ് വന്നിരുന്നാല്‍ എഴുന്നേറ്റ് മാറി ഇരിക്കും അല്ലെങ്കില്‍ മേല് തൊടാതെ നീങ്ങി ഇരിക്കും
5
23
2
129