Horror is all about humanity. It is an exploration of possibilities that transcend the normative to show us how something different or uncanny can be so unsettling.
1
25
10 ആം വയസ്സിൽ കിട്ടേണ്ട സൈക്കിൾ 30 ആം വയസ്സിലും, 20 ആം വയസ്സിൽ കിട്ടേണ്ട ബൈക്ക് 40 ആം വയസ്സിലും കിട്ടുമ്പോൾ ആഗ്രഹസഫലീകരണമല്ല അവിടെ നടക്കുന്നത് മറിച്ച് നമ്മുടെ നഷ്ടബോധത്തെ ഒരു false sense of accomplishment or illusion of fulfillment വച്ച് ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്.
Are you here to spread some positivity to a man who has seen the abyss? Fuck your motivations. I'm double negative; you can't tell me nothing.
27
Adith retweeted
ഓ, ഇരുട്ട് നിൻ്റെ മിത്രമാണെന്ന് നീ കരുതുന്നുവല്ലേ? പക്ഷേ നീ ഇരുട്ടിനെ വെറുതെ ദത്തെടുത്തതേയുള്ളൂ; ഞാൻ അതിൽ ജനിച്ചവനാണെടാ, അതിലൂടെ വാർത്തെടുക്കപ്പെട്ടവൻ. ഞാൻ വളർന്നൊരാണായതിന് ശേഷമാണ് വെളിച്ചമേ കണ്ടത്; അപ്പോഴേക്കും അതെനിക്ക് വെറും അന്ധത മാത്രമായിരുന്നു!










