മാരകൻ (@maarakan) header
മാരകൻ (@maarakan) profile picture
Classified
Joined June 2014
Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)Photo by മാരകൻ (@maarakan)
Quoting this tweet so I can pin it to my profile.
നമ്മൾ നമ്മടെതായ സ്വപ്ന ലോകത്തു ജീവിച്ചാൽ, പേർസണൽ / കരിയർ ലൈഫ് ചൈയ്യാൻ ഉള്ള ഒരുമാതിരി എല്ലാ കാര്യങ്ങളും മറന്നു പോകും. അത് നമ്മടെ മറവി കൊണ്ടല്ല, ഇൻവോൾവ്മെന്റ് ഇല്ലാത്ത കൊണ്ട് സംഭവിക്കുന്നതാണ്. ഗുഡ് മോർണിംഗ്.
2
1
8
ഈ ട്വീറ്റ് ഞാനിട്ടതിൻ്റെ പിറ്റേന്ന് കേൾക്കുന്നത് ടിയാൻ്റെ ചരമവാർത്തയാണ്. May his soul rest in peace. ഈ ചൊവ്വാഴ്ച ആണത്രേ ഹാളിൻ്റെ ഉദ്ഘാടനം.
കെ.പി.എസ്. മേനോൻ ഹാൾ റിനൊവേറ്റ് ചെയ്തിട്ട് അതിൻ്റെ ഒരു പകുതിക്ക് ഏബ്രഹാം ഇട്ടിച്ചെറിയാ ഹാൾ എന്ന് പേരിട്ട് റെഡിയാക്കി വെച്ചിട്ടുണ്ട്. വിനയത്തിൻ്റെ നിറകുടം.
133
#TIL that Siddhartha Basu — the famous quiz show host of the 1990s — went on to become an actor and director and has acted in a Malayalam movie.
2
144
മാരകൻ retweeted
71
3,942
166
48,616
1,017,426
The Bridegroom of Newcastle.
1
185
For some inexplicable reasons Sanatanyahu never stays in Delhi on Diwali.
#WATCH | Prime Minister Narendra Modi celebrated #Diwali🪔with security personnel in Bastar, Chhattisgarh (Source: DD)
223
1,986
432
19,849
527,931
മാരകൻ retweeted
രാമായണം ശ്രീലങ്കൻ വേർഷനിൽ രാവണൻ യുദ്ധം ജയിക്കും, രാമനെ വെറുതേ വിടും, സീത ലങ്കയിൽ സ്ഥിരതാമസമാക്കും, ഹനുമാൻ മാപ്പ് പറയും, വിഭീഷണനെ രാജ്യവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കും.
1
3
3
310
മാരകൻ retweeted
ഇന്നലെ ഏതോ ഒരു വ്യക്തി എനിക്ക് 10000 രൂപ upi ചെയ്തു തന്നു. ഏതാനും മിനിറ്റുകൾ കഴിഞ്ഞു വിളിച്ചു അത് തിരിച്ചയക്കണം എന്ന് പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട് നോക്കട്ടെ എന്ന് പറഞ്ഞു വച്ചു. അവർ പിന്നെയും വിളിച്ചു കൊണ്ടിരുന്നു. 1/3
27
15
1
281
94,706
മാരകൻ retweeted
കുറച്ചു കാലം മുൻപ് വരെ മലയാളം പത്രം വായിക്കാതെ ഒരു ദിവസത്തിൻ്റെ തുടക്കം അചിന്ത്യം ആയിരുന്നു. ചെന്നൈ ആയാലും, ബംഗ്ലൂർ ആയാലും തപ്പി നടന്ന് മലയാളം പത്രം വാങ്ങിയിരുന്നു. ആ സ്വഭാവം പതുക്കെ ഇല്ലാതെ ആവുകയാണ്. എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്നും, മാനസിക ആരോഗ്യത്തിന് നല്ലത് ആണ് എന്നും
3
5
1
58
2,736
I don't know how to feel about this. I gave Claude a story draft to expand. I have been doing that with various LLMs for quite some time. And all of them used to follow very similar patterns.
1
1
7
1,078
I'm sure there's a whole workflow involving multiple agents collaborating to analyse and improve the output across various vectors and not just a plain old transformer behind the magic. But that's beside the point.
1
2
178
BTW, I tried the same prompt with Gemini Argon too — and the result was quite good, far better than any other AI, but not as good as Claude Sonnet. Anthropic is the clear winner here.
1
2
180
Glad to know I'm not alone.
I am right-handed but I try to do some things left-first like putting on socks and shoes because I want my left foot to feel special sometimes
1
1
234
Bob is back with a banger. #LastRT
1
179
ഹലോവിനൊന്നും നമ്മൾ എടുത്ത് ഇങ്ങനെ തലേൽ വക്കേണ്ട കാര്യമില്ല. അമേരിക്കയിൽ കർക്കിടക വാവിന് അവധി പോലുമില്ല.
3
11
53
1,317
I will always write it as Kerala in English and केरल in Hindi. This is the hill I choose to die on.
6
255
RIP Patrick Stewart.
1
2
165
ചെമ്പൻ വിനോദാണോ ഈ കോപ്പർ വി? വിനോദ് ആയതു നന്നായി. വല്ല തോമസോ മറ്റോ ആയിരുന്നേൽ കോപ്പർ ടി എന്ന് പേരു കിട്ടിയേനെ.
2
146
M. Krishnan Nair about pre-Independence Travancore: "തിരുവനന്തപുരത്ത് കാലത്ത് മണി പത്താകുമ്പോൾ ഇംഗ്ലീഷുകാരൻ്റെ ഇൻഡ്യൻ സമയം പത്ത് ഇരുപത്തിരണ്ടാകും. 10:22 ന് തിരിക്കുന്ന തീവണ്ടിയിൽ കയറണമെങ്കിൽ നമ്മുടെ വാച്ച് പത്തുമണി കാണിക്കുമ്പോൾ തന്നെ തീവണ്ടിയാപ്പീസിൽ എത്തിയിരിക്കണം." #TIL
7
241