Boolokam (@Boolokam) header
Boolokam (@Boolokam) profile picture

India's First Blog Paper in Malayalam featuring Articles, Reviews, Blogs, Bloggers, Kerala, India & World

United Kingdom
Joined September 2010
Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)Photo by Boolokam (@Boolokam)
ഈ പ്രതിക്ഷേധം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വീട്ടിൽ ഇരുന്നു ട്വീറ്റ് ചെയ്യുന്നതിനെയാണോ? #സെനോറ്റുഹർത്താൽ
Support #SayNoToHarthal campaign!!!! #സെനോറ്റുഹർത്താൽ.Very well campaign by keralites....
2
5
1
എന്നും ആരെയെങ്കിലും ട്രോൾ ചെയ്യാൻ കിട്ടുന്നതാ #മലയാളീസ് ന് ഏക ആശ്വാസം. അപ്പൊ മുഖ്യമന്ത്രി രാജി വെക്കുക എന്ന് പറയുന്നതോ! അത് മറ്റൊരു ആശ്വാസം.
1
3
Boolokam retweeted
When people talk too much we silence them by saying "Kathi thaze idada ninte achanada parayunnathu" #മലയാളീസ്
1
11
18
ട്വിട്ടറില്‍ #മലയാളീസ് ട്രെണ്ടിയാതിന്റെ രേഖകള്‍ തന്റെ കയ്യിലുണ്ടെന്ന് പി സി ജോര്‍ജ്ജ്; ഇതിനുപിന്നിലാരാണെന്നും തനിക്കരിയമെന്നു ജോര്‍ജ്ജ്
1
2
10
Boolokam retweeted
ഈ ദിവസം നമ്മളെന്നും ഓര്‍ത്തിരിക്കും, ട്രെണ്ടില്‍ മലയാളികള്‍ ബാക്കിയെല്ലാവരെയും പിന്തള്ളി വിജയിച്ച ദിവസം #മലയാളീസ്
1
2
3
Boolokam retweeted
1 രൂപേടെ അരീം വാങ്ങി 10 രൂപയുടെ വില്‍സും വലിച്ച് 500 രൂപേടെ കുപ്പി വാങ്ങാന്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നവനാണ് #മലയാളീസ്
2
17
31
Boolokam retweeted
മലയാളം എന്നൊരു ഭാഷ ഉണ്ടെന്നു പോലും അറിഞ്ഞു കൂടാത്ത ഒരുപാടു ഇന്ത്യക്കാർ ഉണ്ട് , അതിപ്പോ മാറും എന്നല്ല ....ഒരു സത്യാവസ്ഥ ആണത് #മലയാളീസ്
1
11
23
Boolokam retweeted
ഇതിലെ കോമേഡി എന്തെന്ന് വെച്ചാല്‍ എന്താണ് ട്രെന്ഡുന്നെ എന്ന് പൊലും ബാക്കിയുള്ളവര്ക്കു മനസ്സിലായിട്ടില്ലാ... #മലയാളീസ്
7
12
ലിസ്റ്റിൽ നിന്നും മലയാളീസ് ഹാഷടാഗ് പോയെന്നറിഞ്ഞിട്ടും ട്വിറ്റുന്നവൻ #മലയാളീസ്
1
5
14
സ്പാം ചെയ്ത് #മലയാളീസ് കൊന്ന് കൊലവിളിക്കുമെന്നാണ് തോന്നുന്നത്. നാളുകൾക്ക് ശേഷം ട്വിറ്ററിൽ കേറാൻ ഒരു ആവേശം ;P
1
1
Boolokam retweeted
ഇനി മലയാളം ട്രെന്റിക്കണമെങ്കിൽ ബംഗാളികളെ നിർത്തേണ്ടി വര്വോ... #മലയാളീസ്
രാഷ്ട്രീയ ലോകത്തെ ഗൂഗിളാണ്‌ പിസി ജോർജ്ജ്‌. .. #മലയാളീസ് #malayalicompany @MalaMoOppan
1
11
23
മല്ലു അല്ലടാ കോപ്പേ!! #മലയാളീസ് #malayalicompany
9
15
#മലയാളീസ് ട്രെൻഡ് ഒക്കെ തീർന്നു.. വീണ്ടും കുറേ കൂതറ പ്രൊമോഷൻ പരിപാടികൾ ട്രെൻഡ് ചെയ്യാൻ തുടങ്ങി.
ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില... പാവം ദൈവങ്ങളുടെ പേരില്‍ കശപിശ... #മലയാളീസ്
2
2
#മലയാളീസ് has become the first Malayalam trending keyword on Twitter 👏👏👏👏 ibtimes.co.in/keralities-tak…
13
25
Boolokam retweeted
For all those who cant read Malayalam, #മലയാളീസ് = #Malayalees.
1
22
19
Boolokam retweeted
എല്ലാവരും ഇനി ആ സത്യം ഉള്ക്കൊള്ളണം .. കഴിഞ്ഞ ഒരു മിനിറ്റ് മുന്നേ നമ്മുടെ #മലയാളീസ് ട്രെന്റിംഗ് ലിസ്റ്റ് നിന്നും കാണാമറയതെക്ക് പോയി :(
2
3
2
Boolokam retweeted
want to boost ur site's alexa rank ? goo.gl/i3z9jz