ബോബ് മുരളി retweeted
കാനനപാതയിൽ ആനക്കൂട്ടത്തെ കണ്ടെന്ന്. പിന്നെ മണ്ഡലകാലം ആകുമ്പോ ആനകൾ ദൂരെയുള്ള ബന്ധുവീട്ടിൽ പോയി നിൽക്കണമായിരിക്കും..
ബോബ് മുരളി retweeted
Robert Pattinson has replaced Naslen as the lead of Girish A. D's much awaited Premalu 2.
ലാസ്റ്റ് ട്രിപ്പിന് പോയപ്പോ ഒരുകൂട്ടം അട്ടകൾ ലാവിഷായിട്ട് കടിച്ച്. ഇപ്പൊ ഒന്നര മാസം കഴിഞ്ഞ്.
1
2
197
ബോബ് മുരളി retweeted
വാഴ 2 ഇറങ്ങിയത് കൊണ്ടുള്ള ഗുണമെന്താന്ന് വെച്ചാൽ പടക്കം പൊട്ടിക്കാൻ പോയി മുക്കും കുത്തി വീണ അങ്കിളിന്റെ വീഡിയോ സ്റ്റാറ്റസ് ഇന്നാരുമിട്ടിട്ടില്ല












