1945 ഒക്ടോബർ 27-ന് ബ്രസീലിന്റെ വടക്കുകിഴക്കൻ വരണ്ട മേഖലയായ പെർണാംബുകോയിലെ ഗരാൻഹുൻസിൽ ഒരു ദരിദ്ര കർഷക കുടുംബത്തിലാണ് ലുല ജനിച്ചത്.
വായിക്കാം, കേള്‍ക്കാം: truecopythink.media/world/en…
#Brazil #LuizInácioLuladaSilva #LatinAmerica #Pernambuco
11
KCHR ചെയർപേഴ്സനെ തെരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റിയെ നിയോഗിച്ച സർക്കാർ തന്നെ, ആ സെർച്ച് കമ്മിറ്റി അറിയാതെ ഒരാളെ നിയമിച്ചിരിക്കുന്നു.
വായിക്കാം: truecopythink.media/kerala/k…
#KCHR #KeralaCouncilForHistoricalResearch #KCHRControversy #KeralaPolitics
15
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ
സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...
ratbooks.com/products/adimam…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Adimamakka
15
കായലിലെ വെള്ളം പോലെ കറുത്ത ഒരു രാത്രിയിലാണ് തേത്താമ്മ മരിക്കുന്നത്. അന്ന് ഗബ്രിയേലിന് എഴുപതിനടുത്ത് പ്രായം കാണും. തേത്തയ്ക്കും ഉണ്ടായിരുന്നു അത്രയുമൊക്കെത്തന്നെ.
വായിക്കാം, കേൾക്കാം: truecopythink.media/short-st…
#MalayalamShortStory #Literature
23
ഈ ജനവിധി വിജയിച്ച ഡെമോക്രാറ്റുകൾക്കും ഒരു പരീക്ഷണമാണ്. എതിരാളിയോടുള്ള വിരോധം കൊണ്ട് ലഭിക്കുന്ന പിന്തുണയെ സ്ഥിരമായ വിശ്വാസമായി തെറ്റിദ്ധരിക്കരുത്.
വായിക്കാം, കേള്‍ക്കാം: truecopythink.media/world/us…
#USMidtermelection #Donaldtrump #Election #Democratsocialistsofamerica
19
എഴുപതുകളിലെ എസ്.എഫ്.ഐയെയും സാംസ്കാരിക ഇടതുപക്ഷത്തെയും അതിന് നേതൃത്വം നൽകിയ മനുഷ്യരെയും രേഖപ്പെടുത്തുന്ന പുസ്തകം. അന്തരിച്ച യു. ജയചന്ദ്രൻ എഴുതിയ ഓർമക്കുറിപ്പുകൾ.
ratbooks.com/products/veyilk…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Veyilkalangal #UJayachandran
9
വെളുപ്പിക്കാൻ
തുടങ്ങിയത്
മമ്മൂട്ടിയല്ല- എൻ.കെ. ഭൂപേഷ് എഴുതുന്നു.
വായിക്കാം: truecopythink.media/kerala/n…
#Mammootty #BGopalakrishnan
110
ഉന്നതവിദ്യാഭ്യാസരംഗത്തെ ജാതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം
നിതിൻരാജ് ജാതി
ratbooks.com/products/nithin…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Articles
16
2026 ജൂൺ 11-ന്, വനനശീകരണത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ അൾട്ടാമിറയിൽ ഭൂവുടമകളും കാർഷിക വ്യവസായികളും നിറഞ്ഞ സദസ്സിനോട് ഫ്ലാവിയോ ബോൾസൊനാരോ ഒരു വാഗ്ദാനം നൽകി.
വായിക്കാം, കേള്‍ക്കാം: truecopythink.media/world/lu…
#Brazil #LuizInácioLuladaSilva #Election #Altamira
2
45
കുട്ടികളിലെ
മലബന്ധം
വായിക്കാം: truecopythink.media/health/d…
#Constipation #Children #Health #Indianmedicalassociation
12
"ഹബീബീ, ജനുവരിയിൽ എനിക്ക് സത്യപ്രതിജ്ഞ ചൊല്ലിത്തരാൻ ഭരണഘടനാപരമായി നിങ്ങൾ ബാധ്യസ്ഥനാണെന്നത് കാലത്തിന്റെ മനോഹരമായ കാവ്യനീതിയാണ്".
വായിക്കാം, കേള്‍ക്കാം: truecopythink.media/world/de…
#USMidtermelection #Election #Abdulelsayed
25
Vikings ചരിത്രത്തെക്കുറിച്ചും നോർവെയിലെ പഴയ ഭരണാധികാരികളെക്കുറിച്ചുമെല്ലാം പരാമർശമുള്ള പുസ്തകമാണ് സ്വന്തം നാട്ടിലുള്ള Bryne Library-ക്ക് സമ്മാനിച്ചത്.
#ErlingHaaland #Haaland #Norway #NorwegianHistory #Vikings
31
ഡബ്ലിനിൽ ജനിച്ചുവളർന്ന മലയാളിപ്പെൺകുട്ടി അമ്മൂമ്മയുടെ
കത്ത് വായിക്കാൻ എന്തു ചെയ്യും?
വായിക്കാം: truecopythink.media/kerala/l…
#MalayalamLanguage #MalayalamLearning
18
എന്തു കാര്യത്തിനാണ് ഈ ‘സെൻസർ ബോർഡ്?’
കാണാം: youtu.be/qIqpKYKT3BA
#Movies #CBFC #censorship #IndianCinema
26
ഇറാനുമായുള്ള യുദ്ധമാണ് ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ആദ്യ പരീക്ഷണം.
വായിക്കാം, കേള്‍ക്കാം: truecopythink.media/world/de…
#USmidtermelections #DonaldTrump #America #Iranwar
19
പലസ്‌തീൻ: ഇരകളുടെ ഇരകൾ, ഇപ്പോൾ തന്നെ ഡിസ്‌കൗണ്ടിൽ ഓർഡർ ചെയ്യൂ...
ratbooks.com/products/palest…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Palestine
28
2026-ലെ ബുക്കർ പുരസ്കാരം നേടി 81-കാരനായ ബ്രിട്ടീഷ് എഴുത്തുകാരൻ ജോൺ ഹാരിസൺ. 'The End of Everything' എന്ന Dystopian ആക്ഷേപഹാസ്യ നോവലിനാണ് പുരസ്കാരം ലഭിച്ചത്.
#BookerPrize2026 #JohnHarrison #TheEndOfEverything #Literature
25
‘Period. Taking the Dialogue Forward’
Get your copy now at a special discount!
ratbooks.com/products/period…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Period
22
ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റിൽവെച്ച് രണ്ടു ദിവസം മുമ്പ് കുഴഞ്ഞുവീണതിനെതുടർന്ന് ചികിത്സയിലായിരുന്നു. സിനിമാറ്റോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി തുടക്കം. 2001-ൽ പുറത്തിറങ്ങിയ ‘ഉത്തമൻ’ ആദ്യ സിനിമ.
#Shajikumar #MalayalamCinema #Cinematographer #MalayalamFilmIndustry
65
സ്തനാർബുദം നേരത്തെ അറിയാൻ സാധിക്കുകയും, പൂർണമായും ഭേദമാക്കാൻ സാധിക്കുകയും ചെയ്യുന്ന ക്യാൻസറാണ്.
പോഡ്കാസ്റ്റ് കേൾക്കാം: open.spotify.com/episode/7iV…
#BreastCancer #CancerAwareness #BreastCancerPrevention #CancerCare
15




















