ഗെയിമിഫിക്കേഷൻ സാധ്യതകൾ തുറന്ന് Gold Quest
വായിക്കാം: truecopythink.media/business…
#GoldQuest #EmployeeEngagement #Gamification #CorporateTraining #EmployeeLearning
7
പ്രധാന പദവികൾ പങ്കിടുന്നതിനായി പ്രതിപക്ഷ നേതാക്കളായ നഫ്താലി ബെനറ്റ്, യെയർ ഗോലാൻ, അവിഗ്ഡോർ ലീബർമാൻ, യെയർ ലാപിഡ് എന്നിവരുമായി ധാരണയിലെത്തിയതായി ഐസൻകോട്ട്.
#IsraelPolitics #IsraelGovernment #newsupdate
8
1945 ഒക്ടോബർ 27-ന് ബ്രസീലിന്റെ വടക്കുകിഴക്കൻ വരണ്ട മേഖലയായ പെർണാംബുകോയിലെ ഗരാൻഹുൻസിൽ ഒരു ദരിദ്ര കർഷക കുടുംബത്തിലാണ് ലുല ജനിച്ചത്.
വായിക്കാം, കേള്‍ക്കാം: truecopythink.media/world/en…
#Brazil #LuizInácioLuladaSilva #LatinAmerica #Pernambuco
21
KCHR ചെയർപേഴ്സനെ തെരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റിയെ നിയോഗിച്ച സർക്കാർ തന്നെ, ആ സെർച്ച് കമ്മിറ്റി അറിയാതെ ഒരാളെ നിയമിച്ചിരിക്കുന്നു.
വായിക്കാം: truecopythink.media/kerala/k…
#KCHR #KeralaCouncilForHistoricalResearch #KCHRControversy #KeralaPolitics
17
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ
സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...
ratbooks.com/products/adimam…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Adimamakka
17
കായലിലെ വെള്ളം പോലെ കറുത്ത ഒരു രാത്രിയിലാണ് തേത്താമ്മ മരിക്കുന്നത്. അന്ന് ഗബ്രിയേലിന് എഴുപതിനടുത്ത് പ്രായം കാണും. തേത്തയ്ക്കും ഉണ്ടായിരുന്നു അത്രയുമൊക്കെത്തന്നെ.
വായിക്കാം, കേൾക്കാം: truecopythink.media/short-st…
#MalayalamShortStory #Literature
25
ഈ ജനവിധി വിജയിച്ച ഡെമോക്രാറ്റുകൾക്കും ഒരു പരീക്ഷണമാണ്. എതിരാളിയോടുള്ള വിരോധം കൊണ്ട് ലഭിക്കുന്ന പിന്തുണയെ സ്ഥിരമായ വിശ്വാസമായി തെറ്റിദ്ധരിക്കരുത്.
വായിക്കാം, കേള്‍ക്കാം: truecopythink.media/world/us…
#USMidtermelection #Donaldtrump #Election #Democratsocialistsofamerica
22
എഴുപതുകളിലെ എസ്.എഫ്.ഐയെയും സാംസ്കാരിക ഇടതുപക്ഷത്തെയും അതിന് നേതൃത്വം നൽകിയ മനുഷ്യരെയും രേഖപ്പെടുത്തുന്ന പുസ്തകം. അന്തരിച്ച യു. ജയചന്ദ്രൻ എഴുതിയ ഓർമക്കുറിപ്പുകൾ.
ratbooks.com/products/veyilk…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Veyilkalangal #UJayachandran
10
വെളുപ്പിക്കാൻ
തുടങ്ങിയത്
മമ്മൂട്ടിയല്ല- എൻ.കെ. ഭൂപേഷ് എഴുതുന്നു.
വായിക്കാം: truecopythink.media/kerala/n…
#Mammootty #BGopalakrishnan
113
ഉന്നതവിദ്യാഭ്യാസരംഗത്തെ ജാതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം
നിതിൻരാജ് ജാതി
ratbooks.com/products/nithin…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Articles
16










