git_blame (@git4m) header
git_blame (@git4m) profile picture
Joined April 2025
Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)
git_blame retweeted
അപരിഷ്കൃതം എന്നെഴുതിയത് മനസ്സിലായില്ലെങ്കിൽ മൊണ്ണയോട് പറഞ്ഞും കൊടുത്തിട്ടുണ്ട് ഇനിയെങ്കിലും മാനസിലായാൽ മതിയാരുന്നു
1
10
37
452
ഉടനടി പരിഹാരം കാണുന്ന സർക്കാർ ഉണ്ടിവിടെ
1
6
34
578
"ഹലോ" "ങാ ഹലോ.. ആരാണ് ?" "സുധാകരേട്ടൻ അല്ലെ?" "ആണല്ലോ.. ആരാ സംസാരിക്കുന്നത് ?" "സുഖമല്ലേ ?" ശേഷം:
1
76
എന്താണിത് സൂര്യ അഭിനയിച്ച മലയാളം സിനിമയുടെ തമിഴ് ഡബ്ബോ? #Scene
3
2
51
7,823
git_blame retweeted
വികസനം വെറും വളർച്ചയല്ല, അതൊരു മനുഷ്യാവകാശമാണെന്ന് തെളിയിച്ച കഴിഞ്ഞ ഇടതുപക്ഷ സർക്കാർ. ✊ അതിദാരിദ്ര്യ നിർമാർജനത്തിൽ കേരളം കൈവരിച്ച നേട്ടം ആഘോഷിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷണർ വീഡിയോ പുറത്തിറക്കി. വികസനത്തിനുള്ള അവകാശ പ്രഖ്യാപനത്തിന്റെ 40-ാം വാർഷികാചരണത്തിന്റെ ഭാഗമായാണിത്....
4
10
263
git_blame retweeted
Comrade Dr. Bodhisattva's research for the Ramayana movie is probably the reason Ravana is portrayed as a liberator and the Devas as oppressors.
36
626
30
2,121
43,590
ആരെങ്കിലും ഒന്ന് മന്ത്രിയെ വിളിച്ച് അന്വേഷിക്കണം, വല്ല വിവേകവും കാണിച്ചാൽ.....
1
5
66
1,918
git_blame retweeted
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ അറിയാൻ, ​കാലടി സംസ്കൃത സർവകലാശാലയെ അങ്ങ് ഒരു പരിഹാസ്യ കേന്ദ്രമാക്കി മാറ്റുകയാണോ? ​ഒരു ഒന്നാം വർഷ എം.എ ഫിലോസഫി വിദ്യാർത്ഥിയും കെ.എസ്.യു നേതാവുമായ അനിസൻ കെ ജോയിയെ 'ഉന്നത വിദ്യാഭ്യാസ വിദഗ്ധൻ' (Higher Education Expert) എന്ന ലേബലിൽ സർവകലാശാലാ സിൻഡിക്കേറ്റിൽ തിരുകിക്കയറ്റിയത് അങ്ങയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണെന്ന് വാർത്തകൾ പറയുന്നു. സ്വന്തം സഹപാഠികൾ എഴുതുന്ന പരീക്ഷയ്ക്ക് ഈ ഒന്നാം വർഷ വിദ്യാർത്ഥിയെ തന്നെ പരീക്ഷാ നിരീക്ഷകനായി (Observer) നിയോഗിക്കുന്ന വിചിത്രമായ നടപടി ലോകത്ത് ഏത് സർവകലാശാലയിലാണ് നടക്കുന്നത്? ​പിഎച്ച്ഡി ഉൾപ്പെടെയുള്ള യോഗ്യതകളുള്ള അധ്യാപകരും എച്ച്.ഒ.ഡിമാരും ഉള്ളപ്പോൾ, ഒരു വിദ്യാർത്ഥിയെക്കൊണ്ട് അവരെ നിയന്ത്രിക്കാൻ മാത്രം എന്ത് 'ഉന്നത വിദ്യാഭ്യാസ വൈദഗ്ധ്യമാണ്' അങ്ങ് ഇയാളിൽ കണ്ടത്? ജെഎൻയു പോലുള്ള സർവകലാശാലകളിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന താങ്കൾ തന്നെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും? ഇതിന് താങ്കൾ മറുപടി പറയണം.
കാലടി സംസ്കൃത സർവകലാശലയിൽ വിദ്യാർത്ഥി തന്നെ പരീക്ഷ ഒബ്സർവർ.. എം എ ഫിലോസഫിക്ക് പഠിക്കുന്ന അനിസൻ കെ ജോയി സർവകലാശലയിലെ പരീക്ഷ നടത്തിപ്പ് ചുമതലക്കാരനായി പ്രവർത്തിക്കുന്നു. (KSU നേതാവ്) കോൺഗ്രസ് വെള്ളരിക്കാ പട്ടണം
2
6
29
1,120
git_blame retweeted
പറയുമ്പൊ ഇതുപോലെ വ്യക്തമായിട്ട് പറയണം.
4
16
1
143
1,595
git_blame retweeted
നുണ അടിച്ചു വിട്ടു കൈയോടെ പിടിച്ചാൽ എല്ലാ മന്ത്രിമാരും മുണ്ടും പൊക്കി ഓട്ടമാണ്
8
44
2,179
സംസ്കൃത യൂണിവേഴ്സിറ്റി VC ക്കും UDF സർക്കാരിനും തിരിച്ചടി.. സസ്പെൻഡ് ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി..
1
15
1
123
1,658
git_blame retweeted
സസ്പെൻഡ് ചെയ്യപ്പെട്ട കുട്ടികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സംസ്കൃത യൂണിവേഴ്സിറ്റി സുപ്രീംകോടതിയിൽ........ കുട്ടികളുടെ ഹർജി അടിയന്തരവുമായി തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. കുട്ടികൾക്ക് നീതി ഉറപ്പുവരുത്തുന്ന തീരുമാനം. പോരാട്ടം തുടരും
18
107
1,219
git_blame retweeted
സംഘി സതീശൻ. 🤬🤬 വീഡിയോ കണ്ടു നോക് സതീശൻ എമ്മാതിരി തെമ്മാടിത്തരം ആണ് ചെയ്യുന്നതെന്ന് മനസിലാക്കാം. !!
1
22
46
619
Replying to @rojimjohn
@rojimjohn ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയതോടെ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖല മൊത്തം കോമഡി .. KSU നേതാവായ സർവകലാശാലാ വിദ്യാർത്ഥിയെ സർവകലാശാല തന്നെ പരീക്ഷ observer ആക്കി.. കാലടി സംസ്കൃത യൂണിവേഴ്സിറ്റിയില് തന്നെയാണ്.. സിസ തോമസ് തന്നെയാണ് VC.. #Irundakalam #UDF
15
1
48
788
RIP 🚨 Indian2, Darbar, Koolie, Thunivu, GOAT, Jana Nayagan
2
112
git_blame retweeted
*സതീശനെ മുഖ്യമന്ത്രിയാക്കിയ RSS നോടുള്ള വിധേയത്വം കണ്ടോളൂ* മുഖ്യമന്ത്രി ഇന്ന് രാവിലെ ഉദാഹരണമായി പറഞ്ഞത് *ഉജ്ജ്വൽ ഉണ്ണി*യെ കുറിച്ചാണ്. അയാൾ ആരാണ്? *ABVP യുടെ യൂണിറ്റ് പ്രസിഡന്റ്.* എന്തിനാണ് പുറത്താക്കിയത്? ക്യാമ്പസിലെ *KSU യൂണിറ്റ് പ്രസിഡന്റ് അഭിലാഷിനെ ആക്രമിച്ച കേസിൽ.* മാത്രമല്ല, *കാലടിയിൽ ബാർ കയറി ആക്രമിച്ച കേസിലെ പ്രതി കൂടിയാണ്* ഇയാൾ. KSU-ക്കാരനെ തല്ലിയ ABVP-ക്കാരന് വേണ്ടി വക്കാലത്തെടുത്ത്, 16 വിദ്യാർത്ഥികളെ പുറത്താക്കിയതിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. മാരാർജി ഭവനിൽ നിന്ന് കിട്ടിയ പോയിന്റ് ആണോ ഇത്? *മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ നുഴഞ്ഞുകയറിയിരിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ?* #SocialAwareness #KaladyUniversity #VDSatheesan #ABVP #KSU #JusticeForStudents
32
2
96
2,015
git_blame retweeted
ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങിയാല്‍ 2232 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 1105 കോടി രൂപയുടേതാണ് ഹിമാചല്‍ പ്രദേശ് വൈദ്യുതി കരാര്‍ എന്നിരിക്കെ എങ്ങനെയാണ് 2232 കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നതെന്നാണ് ചോദ്യം.
2
6
12
206
A mother who lost her daughter Ankita Bhandari to VIP monsters is being treated like a criminal in Delhi. She fainted. 💔
44
949
46
2,654
23,696
ANKITA BHANDARI’S MOTHER FAINTS AT RAJGHAT AFTER BEING DRAGGED BY DELHI POLICE . INSTEAD OF TAKING HER TO A HOSPITAL, POLICE ARE DRIVING HER AROUND IN CIRCLES.
223
3,206
222
7,626
497,630
ഉണ്ടക്കിയ അമലിന് പോലും ബുദ്ധിമുട്ട് ആവും ഇനി ഇതിന് മുകളിൽ വെക്കാൻ 🥳
2
22
390
19,055