KSU നേതാവിനെ ആക്രമിച്ച കേസിൽ സസ്പെൻഷനിൽ ആയിരുന്ന ഉജ്വൽ ഉണ്ണി എന്ന ABVP യൂണിറ്റ് സെക്രട്ടറിക്ക് പരീക്ഷ എഴുതാൻ സസ്പെൻഷൻ കാലത്തെ ഹാജർ അനുവദിച്ച് നൽകിയ ആളാണ് VC ആയ സിസ തോമസ്
കുഞ്ഞമ്മയെ കോൺഗ്രസിലേക്ക് അയച്ച ട്രോജൻ ആണ്
മാങ്കാണ്ടിയുടെ കൂടെ കൂടി അവൻ കോൺഗ്രസിനെ എങ്ങനെയാണ് നിലയ്ക്ക് നിർത്തുന്നത് എന്ന് ചോർത്താനും പറ്റിയെങ്കിൽ പാർട്ടിയെ മൊത്തത്തിൽ തകർക്കാനും അയച്ചതാണ് 😂😂
യൂണിവേഴ്സിറ്റി പുതിയ കെട്ടിടം ഉദ്ഘാടനത്തിന് മന്ത്രിമാരെ ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് പെറ്റു വീണപ്പോ മുതൽ കോൺഗ്രസ് ആയിരുന്ന , 21 വയസിൽ AICC ആസ്ഥാനം വരെ എത്തിയ സിറിയക് തോമസിനെ കെഎസ്‌യു ഗുണ്ടകൾ ചവിട്ടി കൂട്ടിയത്.