ഡെവിൻ കാർലോസ് പടവീടൻ (@itsme_devils) header
ഡെവിൻ കാർലോസ് പടവീടൻ (@itsme_devils) profile picture

#കർമ്മം ആണ് എൻ്റെ വിശ്വാസം.. #ഞാനാണ് എൻ്റെ ദൈവം.. #introvertism #ടീം_ഒറ്റയ്ക്ക് #NoDM

Thiruvananthapuram
Joined July 2009
എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിൻ്റെ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ മൃത്യുവോ... #ഡെവിൻകാർലോസ്പടവീടൻ
16
5
148
നോട്ട് അദ്ഭുതം .... ഒൺലി വിസ്മയം....😖😖😖
2
20
474
ഈ സ്കൂൾ - കോളെജ് ഇലക്ഷനും മറ്റേ പാൽ സൊസൈറ്റി ഇലക്ഷനുകളും കൂടി EVM ഏർപ്പെടുത്താൻ മോങ്ങി ജി തീരുമാനിക്കണം. ഈ ഇലക്ഷൻ എന്ന് പറയുന്ന നാറ്റക്കേസ് ചർച്ച ചെയ്യുന്നത് മതിയാക്കിയിട്ട് സമത്വ സുന്ദര ഭാരതത്തിൽ ജീവിച്ചു തുടങ്ങാമാർന്ന്😖😖😖😖
9
352
ജട്ടി സാബു വിൻ്റെ വീട്ടിൽ ബാർ കൗണ്ടർ ഉണ്ടോയെന്നും അവിടെ അരലിറ്റർ സാധനം വീതം ദിവസവും വാങ്ങി വച്ച് അടിക്കുവാണോ ചെയ്യുന്നതെന്നും അന്വഷിക്കണം. മുഴുവൻ MLA മാരുടെയും വീട്ടിലെ ബാർ കൗണ്ടർ പരിശോധിക്കുക കൂടി വേണം😖😖😖😖
2
16
486
ഇടതുപക്ഷ നേതാക്കൾ അല്ലാത്തത്‌ നന്നായി. ആയിരുന്നേൽ ഓൺലൈൻ മഞ്ഞകൾ ഒരാഴ്ച കൊണ്ടാടിയേനെ... ഇതിപ്പോ ഞാനൊരു ചെരുപ്പ്‌ ഇട്ടതാണോ പ്രശ്നം എന്ന ഒറ്റ മറു ചോദ്യത്തിൽ സംഗതി ഡിം ....
2
17
363
ഇപ്പൊ മറൈൻ ഡ്രൈവിൽ ഇരുന്ന് കാറ്റ് കൊള്ളുന്ന്🤷🤷🤷
6
263
#RollsRoyce ൻ്റെ മുമ്പ നിന്ന് ഒരു പടം എടുത്താർന്ന്😖😖😖😖
1
20
728
AGM കഴിഞ്ഞു. #KIIFB യുടെ പണിയൊന്നും ഇനി എടുക്കണ്ടാന്ന് സർക്കാരിൽ നിന്ന് നിർദ്ദേശം വന്നിട്ടുണ്ടെന്ന്. ഇനി മൂഞ്ചലോട് മൂഞ്ചലിനുള്ള എല്ലാ സാധ്യതയും ഉണ്ട് #Inkel
1
1
24
1,471
അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം അതിങ്ങലങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു🤷🤷🤷
6
234
പവർ കട്ട് ഒഴിവാക്കി പൂക്കിയുടെ നാറ്റക്കേസ് എല്ലാവരെയും അറിയിക്കാനുള്ള സൈക്കോ ഉളിക്കൽ move
1
8
186
കൊച്ചിയിലെ ACP ക്ക് ഒരു ന്യൂസ് ചാനലിൻ്റെ എഡിറ്ററുടെ കസേരയിൽ ഇരിക്കാനുള്ള പൂതി കൊണ്ട് റിപ്പോർട്ടർ ചാനലിൽ കയറിയതാണോന്ന് പൂക്കി പറയണം.
1
16
358
മുഖ്യമന്ത്രിക്ക് ഓരോ സംസ്ഥാനത്തും ഓരോ ഭാര്യ. പ്രജകൾക്ക് ഓരോ ജില്ലയിലെങ്കിലും ഓരോന്ന് അനുവദിക്കണം🫣🫣 #പൂക്കിക്കൊപ്പം
16
221
ഇതിപ്പൊ പൂക്കിയുടെ ഈ നാറ്റക്കേസ് ഇതുവരെ അറിയാത്തവർ കൂടി അറിയുമല്ലോ🤷🤷🤷🤷
7
5
1
75
4,948
ചാനലിനെ പേടിച്ചിട്ട് മാത്രമല്ല. പൂക്കിയുടെ കർണ്ണാടകയിലെ കല്യാണത്തിൻ്റെ വിവരങ്ങൾ എവിടുന്ന് കിട്ടി എന്നറിയണ്ടെ😖😖😖
1
1
1
26
493
ഏഭ്യന്തര മന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തുന്നതിന് മുമ്പ് പൂക്കി സതീശൻ പോലീസിനെ കൊണ്ട് റിപ്പോർട്ടർ ടിവി യോടുള്ള പക വീട്ടാൻ ഇറങ്ങിയ കാഴ്ച😖😖😖
10
182
പ്രിയ സഖാവ്♥️♥️ പാർട്ടി♥️🚩🚩🚩
7
72
996
പാതിരാത്രി 12 മണിക്കാണാടാ നിൻ്റെയൊക്കെ പീക്ക് ലോഡ് മാനേജ്മെൻ്റ്. ഉളുപ്പുണ്ടോടാ നാറികളെ😖😖😖😖
14
551
വേദന വേദന ലഹരി പിടിക്കും വേദന ഞാനതിൽ മുഴുകട്ടെ മുഴുകട്ടെ മമ ജീവനിൽ നിന്നൊരു മുരളീ മൃദുരവമൊഴുകട്ടെ🤷🤷🤷
1
3
234
5 കഴിഞ്ഞ് അടുത്ത് 10 KM ഓടാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്🤷🤷🤷 എന്തെങ്കിലുമൊക്കെ നടക്കും. ഓടി ചത്തൂന്ന് പറയിക്കാതിരുന്നാ മതിയാർന്ന്😖😖😖
1
146
#BeenaCM കൊള്ളാം. കണ്ടപ്പൊ തന്നെ പിടിച്ച് ഫോളോ കൊടുത്ത്🤷🤷🤷
4
147
മൂഞ്ചി ....😖😖😖 8 മണിക്ക് കറണ്ട് പോയി🤷🤷🤷
3
148