ഡെവിൻ കാർലോസ് പടവീടൻ (@itsme_devils) header
ഡെവിൻ കാർലോസ് പടവീടൻ (@itsme_devils) profile picture

#കർമ്മം ആണ് എൻ്റെ വിശ്വാസം.. #ഞാനാണ് എൻ്റെ ദൈവം.. #introvertism #ടീം_ഒറ്റയ്ക്ക് #NoDM

Thiruvananthapuram
Joined July 2009
Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)Photo by ഡെവിൻ കാർലോസ് പടവീടൻ (@itsme_devils)
ഡെവിൻ കാർലോസ് പടവീടൻ retweeted
എം സ്വരാജ് എഴുതുന്നു വർഗീയതക്ക് ഒരേ മനസ്, പല വേഷം . വർഗ്ഗീയത പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികൾ അവലംബിക്കുന്നത് പുതിയ കാര്യമല്ല. വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വർഷവും എല്ലാ വിഭാഗം വർഗ്ഗീയവാദികളുടെയും ഇഷ്ട ശൈലിയാണ്. കുറച്ചു നാളായി എന്നെ ഹിന്ദുവർഗ്ഗീയ വാദിയായി ചിത്രീകരിക്കാൻ ജമായത്ത് കേന്ദ്രങ്ങളും ലീഗിലെ ജമായത്ത് വിഭാഗവും ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് എന്നെ മുസ്ലിം വർഗ്ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവർഗ്ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതിൽ സന്തോഷമേയുള്ളു. ഒരു വർഗ്ഗീയവാദി എന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും ഞാൻ പറഞ്ഞതായി എൻ്റെ ചിത്രം വെച്ച് 'ദേശാഭിമാനി'യുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം. വെള്ളം ചേർക്കാത്ത ഇത്തരം കള്ളങ്ങളാണ് വർഗ്ഗീയവാദികളുടെ ആയുധം. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴി മാത്രമല്ല ലീഗിലെ ജമായത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പഞ്ചായത്ത് മെമ്പറും മീഡിയാവൺ അക്കാദമിയിൽ നിന്നുള്ള ആളെന്ന് പ്രൊഫൈലിൽ വെളിപ്പെടുത്തിയ ആളും വെൽഫെയർ പാർട്ടി വക്താവിനെ പോലെ നവമാധ്യമങ്ങളിൽ ഇടപെടുന്നയാളുമെല്ലാം ഉണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും നുണപ്രചരണത്തിൽ മുന്നിലുണ്ട് ചുരുക്കിപ്പറഞ്ഞാൽ സംഘപരിവാരത്തിൻ്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമായത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം. 'ദേശാഭിമാനി'യുടെ പേരിൽ നിരവധി വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും .
6
13
345
ഡെവിൻ കാർലോസ് പടവീടൻ retweeted
The Communist Kerala is set to be declared the first state in India to be free of extreme poverty on 1 November.
103
1,073
120
7,212
271,649
ഡെവിൻ കാർലോസ് പടവീടൻ retweeted
മൂക്കിൻ്റെ യഥാർത്ഥ ഓപറേഷൻ കഴിഞ്ഞ ഒരു അനുഭവസ്ഥൻ്റെ ക്കുറിപ്പ്.
12
20
3
112
4,793
ഡെവിൻ കാർലോസ് പടവീടൻ retweeted
കൊല്ലാൻ മടിക്കാത്ത സർകാർ ആണേൽ ഇമ്മാതിരി ഞരമ്പ് രോഗി ക്രിമിനലുകൾ നാട്ടുകാർക്ക് ശല്യമായി ബാക്കിയുണ്ടാവില്ലല്ലോ 🤭
5
21
1
74
1,652
ഡെവിൻ കാർലോസ് പടവീടൻ retweeted
മനോരമ 50 വർഷം കൊണ്ടുണ്ടാക്കിയത് വെറും 30 സെക്കന്റ് കൊണ്ട് തകർത്തു കളഞ്ഞല്ലോടാ മഹാപാപീ..!!
6
41
2
190
3,988
ഡെവിൻ കാർലോസ് പടവീടൻ retweeted
"അവസാന കമ്മ്യൂണിസ്റ്റ്‌" പ്രചരണവുമായി വരുന്ന എല്ലാവരോടുമായ്... നിങ്ങളുടെ ഉദ്ദ്യേശം തിരിച്ചറിയാൻ കൂടി ഞങ്ങളെ പഠിപ്പിച്ചിട്ടാണ്‌ സഖാവ് വി എസ്സ്‌ മടങ്ങുന്നത്‌...
1
68
3
319
4,159
ഡെവിൻ കാർലോസ് പടവീടൻ retweeted
VS ന്റെ വേർപാടിൽ അതിവൈകാരികമായ കാഴ്ചകൾ ഒരുപാട് ഉണ്ടായിരുന്നു... പക്ഷെ കണ്ണ് നിറഞ്ഞത് ഈ കാഴ്ച കണ്ടപ്പോഴാണ്.... Red വളണ്ടിയർ വസ്ത്രം ധരിച്ച ഈ സഖാവ് രണ്ട് കുട്ടികളെയും തന്റെ ചുമലിലേറ്റി തന്റെ പ്രീയപ്പെട്ട വി.എസ്സിനെ അവസാനമായോന്ന് കാണാനായുള്ള കാത്തിരിപ്പ്... കണ്ഠമിടറി മുദ്രാവാക്യം വിളിക്കുമ്പോഴും ഈ സഖാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.... ആ മക്കളുടെ കണ്ണുകളും നിറയുന്നത് കണ്ടു. അവസാനമായി വി.എസ്സിനെ ഒന്ന് കണ്ടപ്പോൾ ആ സഖാവിന്റെ അതിവൈകാരികതയെ നിയന്ത്രിക്കാൻ RED വളണ്ടിയർമാർക്ക് പോലും സാധിക്കാത്ത അവസ്‌ഥ.... ആരാണ് ഈ സഖാവ് എന്നറിയില്ല... പക്ഷെ ഒന്നുറപ്പാണ്‌.... ഇതുപോലുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ചങ്ക് പൊട്ടിയുള്ള മുദ്രാവാക്യങ്ങൾ അലയടിക്കുമ്പോൾ VSന് മരണമില്ല..... #VSAchuthanandan
15
1
150
3,408
ഡെവിൻ കാർലോസ് പടവീടൻ retweeted
തമ്പ്രാനെന്ന് വിളിപ്പിച്ചിട്ടില്ല, പാളേ കഞ്ഞി കുടിപ്പിച്ചിട്ടില്ല, വി.എസ്സ് ഞ്ഞങ്ങളുടെ പൊന്നു നേതാവാണ്..❤️ അരുൺകുമാർ ഒരു നിമിഷം സ്തംഭിച്ചുപോയ നിമിഷം..!
75
1
390
7,816
ഡെവിൻ കാർലോസ് പടവീടൻ retweeted
എന്തൊരു പാർട്ടിയിടോ ഇത്..✊🏻✊🏻 എന്റെ പാർട്ടി 💔💥
4
13
1
147
1,735
ഡെവിൻ കാർലോസ് പടവീടൻ retweeted
ഞാൻ വിശ്വസിക്കുന്ന സർക്കാരാ.. എനിക്ക് വിശ്വാസമുണ്ട്; ബിന്ദുവിന്റെ അമ്മ
1
19
70
1,048
ഡെവിൻ കാർലോസ് പടവീടൻ retweeted
എജ്ജാതി മുന്ന.
7
25
252
11,686
ഡെവിൻ കാർലോസ് പടവീടൻ retweeted
"എം സ്വരാജ് നിലമ്പൂരിന്റെ ആവേശം"
8
74
969
ഡെവിൻ കാർലോസ് പടവീടൻ retweeted
Closed enogh 😄
1
3
52
1,259
ഡെവിൻ കാർലോസ് പടവീടൻ retweeted
Replying to @Arun2097
😍❤️❤️
1
2
89
ഡെവിൻ കാർലോസ് പടവീടൻ retweeted
മറവി രോഗം ഉള്ളവർ കാണാൻ,ഇതായിരുന്നു UDF ഭരണകാലം!! 1. NH,45 മീറ്ററിൽ പ്രായോഗികമല്ല. 2.PWD അടക്കം സർവത്ര റോഡുകളും കേരളമാകെ തകർന്നു കിടക്കുന്നു കാരണം സർക്കാരിൻ്റെ കയ്യിൽ പണമില്ല. പറയുന്നത് അന്നത്തെ UDF MLA TN പ്രതാപൻ.
1
47
10
143
10,661
ഡെവിൻ കാർലോസ് പടവീടൻ retweeted
🎞️ പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ കേരളം ചർച്ചചെയ്ത വീഡിയോ‼️ 💿 അതിൻ്റെ പൂർണരൂപം പുറത്തുവന്നിട്ടുണ്ട് ✍🏻 മുരുകൻ കാട്ടാക്കടയുടെ രചന 🎼 വിജയ് കരുണിൻ്റെ സംഗീതം 🎙️ഡോ.ദിവ്യ എസ്.അയ്യരുടെ ആലാപനം ഈ പാട്ടിനെ ചർച്ചാവിഷയമാക്കി 🎙️ഡോ.ജാസി ഗിഫ്റ്റ്, മുരുകൻ കാട്ടാക്കട എന്നിവരും പാടിയിട്ടുണ്ട്
4
21
82
3,070
ഡെവിൻ കാർലോസ് പടവീടൻ retweeted
29
66
1,781
ഡെവിൻ കാർലോസ് പടവീടൻ retweeted
വ്യാജ ന്യൂസ് സ്ഥാപനം കർമ്മ ന്യൂസിന്റെ CEO സംഘി സോംദേവ് രാജൻ കൊച്ചിയിൽ നിന്നും ലൈവായി ഇടിവാങ്ങുന്നു..🤣
20
49
7
387
66,100
ഡെവിൻ കാർലോസ് പടവീടൻ retweeted
Man completely teared and bashed the entire media that too in an interview given to a leading media channel 👏📈🔥🔥🔥 "ഓരോ ദിവസവും ചാനലുകളിൽ നടക്കുന്ന ചർച്ച അടുത്ത കലാപം ഉണ്ടാക്കാൻ വേണ്ടിയുള്ള ശ്രമം ആണെന്ന് ഞാൻ പറഞ്ഞാൽ..?" 💀🔥🔥🔥
10
208
7
1,675
52,180
ഡെവിൻ കാർലോസ് പടവീടൻ retweeted
2
51
3
352
6,313