LeftLeaningMallu retweeted
ലോകത്തെവിടെയെങ്കിലും ഒരനീതി നടക്കുമ്പോൾ നിങ്ങളുടെ ചോര തുടിക്കുന്നുവഞങ്കിൽ നമ്മൾ സഖാക്കളാണ്: ഏണസ്റ്റോ ചെ ഗുവേര ♥️🔥
LeftLeaningMallu retweeted
They are the 16 students who were suspended on the behest of Sangh Parivar for dissent by the sanghi VC Ciza Thomas and congRSS minister Roji M.John. One of them had said that it is better to die than to bend before RSS. The collective struggle has won over the Sanghis!
LeftLeaningMallu retweeted
ഈ വിജയം നിങ്ങളുടേത് കൂടിയാണ്.
വാർത്തയാകാത്ത സമരത്തെ അധികാരികളുടെ മുന്നിലെത്തിച്ച സഖാവ് നഫീസത്തുൽ മിസ്രിയ...
LeftLeaningMallu retweeted
ആശുപത്രിയിലെ വരാന്തയിൽ ഒരു ചക്ക വീണതിനെ അന്നത്തെ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സമരം ആക്കിയ പാർട്ടിയുടെ ഒരു മന്ത്രി പറയുന്നത് ആണിത് .
LeftLeaningMallu retweeted
സംഘി വൈസ് ചാൻസലറും, ക്രിസംഘി മന്ത്രിയും തോറ്റു. സ്വന്തം വിദ്യാർഥികൾ പരീക്ഷ എഴുതരുത് എന്ന് വാശി പിടിച്ചവർ ആണ് ഈ രണ്ടു മാരണങ്ങൾ.
LeftLeaningMallu retweeted
വീണ്ടും വീണ്ടും പറയുന്നു...
റോജി ജോൺ (@rojimjohn) ആവർത്തിച്ച് കേൾക്കേണ്ടത്..!
LeftLeaningMallu retweeted
Deeply grieved by the demise of Com. E M Radha, daughter of Kerala's first CM, late Com. E M S Namboodiripad. Heartfelt condolences to the family and comrades.
Lal Salaam, Comrade.
LeftLeaningMallu retweeted
രാഹുൽ ഗാന്ധിയുടെ പ്രൊ-ഇസ്രായേൽ നിലപാടിനെ ഓടിനടന്ന് ന്യായീകരിക്കുന്ന കുറേ കോൺഗ്രസുകാരെ കണ്ടു.
I'm saying this again: കോൺഗ്രസ് പാർട്ടിയിലാണ് ഏറ്റവും കൂടുതൽ അടിമകൾ ഉള്ളത്. സ്വന്തമായി ഒരു നിലപാടുപോലുമില്ലാത്ത കുറേയെണ്ണം.































