നമ്മുടെ കൂട്ടത്തിൽ ഒരുത്തൻ പോലും ഇല്ലേടാ പാർട്ടി പത്രം വായിക്കുന്നവൻ.... മാങ്കൂട്ടത്തിനെ ട്രോളാൻ ആണേലുംചോറ് പൊതിയാനായി ഇന്ന് 50 ദേശാഭിമാനി പത്രത്തിൻ്റെ മുൻപേജ് മാത്രം ഉപകാരപെട്ടു...
3
282
സിനിമ/പാർട്ടിക്കാർ/പ്രമുഖർ ഇവരിൽ നിന്നും പിടിക്കുന്ന ലഹരി വസ്തുക്കൾ എല്ലാം തന്നെ ജാമ്യം കിട്ടുന്ന അളവിൽ മാത്രമാണ് ...
എന്തുകൊണ്ടായിരിക്കും അങ്ങനെ?
2
6
263
ഋഷഭ് പന്തിൻ്റെ സമയം കൊള്ളാം...
ചുളുവിൽ 27 കോടി കിട്ടുകയും ചെയ്തു., പെട്ടെന്ന് ഔട്ട് ആയി വന്നിരുന്ന് റെസ്റ്റ് എടുത്ത് കളി കാണുകയും ചെയ്യാം...
#LSGvsMI
151
ഞാൻ മുൻപേ പറഞ്ഞതാണ്... ഇനി ED യുടെ വരവാണെന്ന്...
#Empuraan
1
5
482
#മോഹൻലാൽ #ശബരിമല യിൽ #മുഹമ്മദ്കുട്ടി വിശാഖം എന്ന പേരിൽ വഴിപാട് നടത്തിയത് #മമ്മൂട്ടി യ്ക്ക് വേണ്ടിയല്ല #പാലോളിമുഹമ്മദുകുട്ടി ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ വിവാദങ്ങൾ തൽക്കാലം ശമിക്കും.
3
9
273
ഡ്രഗ്സ്, സെക്സ്, വയലൻസ് ഇത്തരത്തിൽ കടന്നു പോകുന്ന മലയാള സിനിമയിൽ #രണ്ടാമൂഴം പോലുള്ള ഒരു സിനിമ ഇറങ്ങിയാൽ വിജയിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?
2
142
40/6 നു എറിഞ്ഞ് ഇട്ടില്ലേൽ എന്താ ആർച്ചറിൻ്റെ 4 ഓവറിൽ 60 റൺസ് അടിച്ചെടുത്തിട്ടുണ്ട് ഇന്ത്യയുടെ പിള്ളേർ....#INDvsENG
വെല്ലുവിളി ആരോടാണെന്നത് മറന്നു പോയി പാവം..
183
ഹണി റോസിൻ്റെ പരാതിയിൽ ബോച്ചയെ അറസ്റ്റ് ചെയ്തത് ഹണി റോസിന് നീതി ഉറപ്പാക്കിയത് പോലെ, സാധാരണക്കാരായ സ്തീകൾ ഇത്തരത്തിൽ കൊടുക്കുന്ന പരാതികൾക്ക് നീതി ലഭിക്കുമെന്ന് കരുതരുത്...
നീതിയുടെ മുന്നിൽ പണമുള്ളവർക്ക് ലഭിക്കുന്ന Privilege സാധാരണക്കാർക്ക് ഒരിക്കലും ലഭിക്കുകയില്ല..
















