ραρѕα™ 𝕏 retweeted
അതിശയം തോന്നുന്നു.. വേണ്ടുന്നവരെ കാണാതെ വേണ്ടാത്തവരുടെ പുറകെ ഇത്രനാൾ അലഞ്ഞുതിരിഞ്ഞ മനസിന്റെ വിഡ്ഢിത്തമോർത്ത്.🔥
ραρѕα™ 𝕏 retweeted
ഒരാളെ കാണാതാവുമ്പോൾ തേടി ചെല്ലണമെങ്കിൽ അവർ ആരൊക്കെയോ ആയിരിക്കണം.. അതുകൊണ്ടവണമല്ലോ അവരുടെ ആബ്സൻസ് ഫീൽ ചെയ്യുന്നതും അന്വേഷിക്കാൻ തോന്നുന്നതും.
ραρѕα™ 𝕏 retweeted
ആ വീരേന്ദ്രകുമാറിനെ LDFൽ എടുക്കുകയും ചെയ്തു, മരിച്ച അതേ വീരേന്ദ്രകുമാറിന് 5 കോടിയുടെ സ്മാരകം പിണറായി പ്രഖ്യാപിക്കുകയും ചെയ്തു. വല്ലാത്ത "ജനുസ്സ്" തന്നെയാണ്.
#ഊള #നിലപാട്_രാജ
ραρѕα™ 𝕏 retweeted
Replying to @jaleelozr1
@jaleelozr1 സന്മനസ്സിനു നന്ദി കാടുകൾ വളർത്താം നാളെയെ കാക്കാം.
ραρѕα™ 𝕏 retweeted
അവിശ്വസനീയമായ വിജയം @rajasthanroyals ! ഒരു പതിറ്റാണ്ടായിട്ട് @IamSanjuSamson നെ അറിയാം. MS Dhoni ക്ക് പകരക്കാരനാകുമെന്നു സഞ്ജുവിന് 14yrs ഉള്ളപ്പോൾ തന്നെ പറഞ്ഞിരുന്നു. ആ ദിവസം വന്നിരിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഒരു കളിക്കാരനെ @BCCI ലഭിച്ചിരിക്കുകയാണ്
#MPThiruvananthapuram
ραρѕα™ 𝕏 retweeted
Replying to @papsa_sa
The patient is under care of tvm and listed in their bulletin. Its appropriate for them to update on his health status.
ραρѕα™ 𝕏 retweeted
ഈ ചിത്രത്തിന് ഒരുപാട് പറയാനുണ്ട്....
"ഡോ.ഹാഡിയോ" ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർ..
അടുത്തിടെ അദ്ദേഹം മരിച്ചു..
ഗേറ്റിനടുത്ത് നിൽക്കുകയും തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും ഒരു നോക്ക് നോക്കി കാണുകയും ചെയ്തു...
അതൊരു അവസാന കൂടിക്കാഴ്ചയായിരുന്നു..😐😐
ραρѕα™ 𝕏 retweeted
പകലായാലും പാതിരാത്രി ആയാലും പെണ്ണിനെ കണ്ടാൽ പെരുമാറാൻ പഠിക്കണം..
പെറ്റമ്മയും പെണ്ണാണ്, പെങ്ങളും പെണ്ണാണ്..
തനിച്ചൊരു പെണ്ണിനെ കണ്ടാൽ അതൊരു അവസരമായി കാണുന്ന പുരുഷന്മാർ താനേ ഉണ്ടായതല്ല..
അങ്ങനൊരു ഗണത്തെ വളർത്തി വലുതാക്കിയതാണ് നമ്മുടെ തെറ്റ്..
#കടപ്പാട്
ραρѕα™ 𝕏 retweeted
To celebrate Trump's visit to India I wanted to make a video to show how in my warped mind it will go......
USA and India united!
ραρѕα™ 𝕏 retweeted
പിറന്നാളാഘോഷമില്ല, ആദ്യം വാളയാറിലെ അനീതിയുടെ ഇരുട്ട് നീങ്ങട്ടെ. മലയാളി എന്നു അഭിമാനത്തോടെ പറഞ്ഞ് സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കണമെങ്കിൽ ആ കുഞ്ഞുങ്ങളുടെ ഘാതകർ ശിക്ഷിക്കപ്പെടണം!!!
#justice4valayarvictims
ραρѕα™ 𝕏 retweeted
ഐശ്വര്യം വന്നാൽ ബ്രാക്കറ്റ് വേണം! കാബിനറ്റ് എന്ന് മാത്രമല്ല EX-MP( Three Times) എന്നു കൂടി വേണം!
(കടപ്പാട്: B.Com First Class)
ραρѕα™ 𝕏 retweeted
Dont disturb
They are asleep
They are the people who write letters
Protest with placards and protect minority and dalit rights
But only when something happens in North India they are to be disturbed
Let them sleep now
#justice4valayarvictims
#JusticeForWalayarDalitMinorGirls























