ലോഗൻ നമ്പ്യാർ (@rakhilogan) header
ലോഗൻ നമ്പ്യാർ (@rakhilogan) profile picture

ഒറ്റയാൻ 🐘 alone warrior🤺ത്രെഡ്ഡിസ്റ്റ് 📝 Ex ട്രോളൻ & നോളൻ, #ടീം_അധോലോകം💪 Life is a DIY Project, parody account അല്ല🚫 ശെടാ© 𝗦𝗶𝗻𝗴𝗹𝗲 & 𝗢𝘁𝗿𝗼𝘃𝗲𝗿𝘁

Joined October 2017
Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)Photo by ലോഗൻ നമ്പ്യാർ (@rakhilogan)
എന്ത് കണ്ടാലും മൊബൈൽ ക്യാമറയിൽ പകർത്തുന്നവർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ചിന്തിപ്പിക്കുന്ന പരസ്യം... ഒരു ക്ലിക്കിൽ പതിഞ്ഞ ചിത്രം അറിഞ്ഞോ അറിയാതെയോ പുറത്ത് പോയതിന്റെ പേരിൽ, ജീവിതം പോലും നഷ്ടമായ എത്രയോ പേര്.. ചില കാഴ്ചകൾ സ്വന്തം കണ്ണ് കൊണ്ട് മാത്രം കാണേണ്ടവയാണ്.. മറക്കരുത്..
36
192
12
899
കരുണയും കരുതലും ഉള്ള മനുഷ്യർ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു... ലോകം ഇനി ഒരിക്കലും പഴയപോലെ ആവില്ല എന്ന് തിരിച്ചറിവ് വന്നിരിക്കുന്നു.... എന്തിനെന്ന് അറിയാതെ ഓടുന്നവർക്കിടയിൽ ജീവിക്കാൻ മറന്നവരുടെ ലോകത്ത് ഒറ്റപ്പെട്ട പോലെ
2
8
214
ഇതിൻ്റെ ഓഡിയോ ഇത്... ഇങ്ങനെ തന്നെ ആണോ..? അതോ എനിക്ക് മാത്രം ആണോ..? ഇതൊരുമാതിരി പണ്ട് ആകാശവാണിയിൽ ശബ്ദരേഖ കേൾക്കുന്നത് പോലെയുണ്ട്.,.
6
2
2
35
7,803
ആത്മഹത്യ കുറുപ്പ് ഒക്കെ എഴുതി വെച്ചിട്ട് ഒരു ലേഡി ട്വീപ്പ് ആത്മഹത്യ ചെയ്യാൻ പോയിട്ടുണ്ട്... എന്താവുമോ നിന്നും എന്തോ...
1
2
428
മധുവിധു എന്ന് പേരുള്ള ഒരു മലയാളം സിനിമ കണ്ടു... ഇത് അന്ധന്മാർക്ക് വേണ്ടിയുള്ള സിനിമ ആണോ...???
2
6
547
ലോഗൻ നമ്പ്യാർ retweeted
#Jayaram ന്റെ യമണ്ടൻ തളള് കയ്യോടെ പൊക്കി. ഇത് ഇപ്പോൾ തുടങ്ങിയത് അല്ല അല്ലേ 😂😂😂
2
30
423
37,367
Advance happy Diwali 🎇🪔 all 💐👍👌
6
164
3
1,082
55,883
ലോഗൻ നമ്പ്യാർ retweeted
ഇതിൽ കൂടുതൽ വ്യക്തത ഇനി ഇല്ല..
10
18
2
218
32,912
ലൈഫിൽ നമുക്കൊരു ട്രോമ ഉണ്ടായാൽ അത് തീർക്കാൻ വേണ്ടി വേറെ ഒരാളെ ഉപയോഗിക്കരുത്.. . റിക്കവർ ആവാൻ പറ്റുന്നില്ല എങ്കിൽ അത് തന്നവരെ തീർത്ത് ആ ചാപ്റ്റർ ക്ലോസ് ചെയ്യണം... . അതാണ് എൻ്റെ രീതി...
10
538
കടയ്ക്കൽ ഇല്ല ഒരു ഫെയ്മസ് ഹോട്ടലിൽ പല തവണ ക്യാമറ സർവീസിന് പോയിട്ടുണ്ട്.. അവസാനം ഒന്നുരണ്ട് തവണ പുതിയ ഒരു ഹോട്ടലിൻ്റെ വർക്ക് ഉണ്ട് കൊട്ടേഷൻ കൊടുക്കാമോ എന്ന് ചോദിച്ചിരുന്നു... ഞാനത് തിരക്കിൻ്റെ ഇടയിൽ മറന്നു... വേറെ ആരോ വർക്ക് എടുത്തു... ചിലതൊക്കെ അങ്ങനെയാണ്...
332
ലോഗൻ നമ്പ്യാർ retweeted
Bgm മാറിയപ്പോൾ genre തന്നെ മാറി ❤️‍🔥
7
52
3
876
76,789
ലോഗൻ നമ്പ്യാർ retweeted
தமிழ் இராவணன்
87
427
14
2,451
141,706
ലോഗൻ നമ്പ്യാർ retweeted
നമ്മുടെയൊക്കെ മനസ്സിൽ പ്രണയവും വിരഹവും വിരിയിക്കണമെങ്കിൽ അതിന് ആ വൈബുള്ള ആളോള് വരണം... 😌😌😌
1
22
444
ജെൻസി പോൺ കാണുന്ന ശീലം കുറവാണ് എന്നാണ് ഞാൻ കരുതിയത്... . പക്ഷെ റിപ്പോർട്ടുകൾ വിപരീത രീതിയിൽ ആണ്.. . മാത്രമല്ല ഒൺലി ഫാൻസ് , പോലെ ഉള്ള സോഷ്യൽ മീഡിയകൾ വഴി വിപണനം ചെയ്ത് സമ്പാദിക്കുന്നുമുണ്ട്.. . ലൈംഗികത സ്വകാര്യമല്ലാതാവുന്ന കാലം...
3
813
ലോഗൻ നമ്പ്യാർ retweeted
Justice served for pure Non vegetarians❤️‍🔥👏🏻😂
15
236
12
1,327
106,690
നിൻ്റെ വീഡിയോ ഇറങ്ങട്ടെ.. നാട്ടുകാർ എല്ലാവരും ചേർന്ന് ഈ ആഗ്രഹം സാധിച്ചു തരും
എല്ലാരേം വെറുപ്പിക്കണം ആട്ടി ഓടിക്കണം
2
4
627
ആദ്യം നീ തുളസി വില്ല ഇറക്കി വിട്
പാതിരാ tl ആയ അഞ്ഞെടിക്കണം എന്നൊക്കെ വിചാരിക്കും പക്ഷെ ഉറക്കം വന്ന്
2
7
621
കമ്മികൾ ഭരിച്ചപ്പോൾ കലിയിളകി നടന്ന കോങ്ങി അടിമകൾ ഒക്കെ ഇപ്പോ ഭാര്യയുടെ കാമുകനെ അകത്ത് കയറ്റി വിട്ട് വെളിയിൽ ഇരുന്നു ബീഡി വലിക്കുന്ന കൂട്ടിക്കൊടുപ്പ് കാരനെ പോലെ മിണ്ടാതെ ഇരിപ്പുണ്ട്...
നല്ല ആഭ്യന്തരം തന്നെ ..... ജഡ്ജിക്ക് വേണ്ടി മാമാ പണിയെടുത്ത പോലീസ്‌കാർക്ക് അവധിയോട് കൂടി ശമ്പളം ..... പേര് സസ്‌പെൻഷൻ
1
6
584
ഷെഡ... 😠😠
പറക്കണ കാർ വരെ വന്ന് ന്നിട്ടും മ്മടെ ലോഗഞ്ചിക്ക് പെണ്ണ് വന്നില്ല. ..
1
5
587
ഇതിൽ ഒന്ന് Kenwood മറ്റൊന്ന് JVC ... ഏതാണ് JVC എന്ന് പറയാമോ..?¿?
6
9
757
ലോഗൻ നമ്പ്യാർ retweeted
Bhakts on Twitter when someone says "beef" 😂
55
167
9
2,346
29,615