Melo retweeted
An auspicious Thiruvonam day is here, filled with flowers, pookkalam, and the endless excitement of the Premier League 🌸
Melo retweeted
ബാംഗളൂർ ട്വീപ്പുകളുടെ ശ്രദ്ധയ്ക്ക്, കഴിഞ്ഞ മാസം കറൻ്റ് ബില്ലിൻ്റെ കൂടെ ASD എന്നൊരു സംഭവം കൂടി വന്നായിരുന്നു. സാധാരണ ഓൺലൈൻ പേയ്മെൻ്റ് പേജിൽ അതിൻ്റെ due കാണിക്കില്ല. ബെസ്കോമൻ്റെ സൈറ്റിൽ കേറി ASD ചൂസ് ചെയ്ത് പേ ചെയ്യാം. ഈ മാസം മുതൽ പേ ചെയ്യാത്തവരുടെ ഫ്യൂസ് ഊരി തുടങ്ങിയിട്ടുണ്ട്.
Melo retweeted
Post something green from your gallery! #Green 💚
Melo retweeted
Hi,looking for 2 candidates from India.overseas hiring only. Who has knowledge in Italian Crust pizza. Indians only. Salary will decide after interview by phone.
Any intrested experience guys DM me.
Melo retweeted
നമ്മൾ ഏറ്റവും ഇഷ്ടപെടുന്ന ആളിൽ നിന്ന് ആയ പോലും കൺസെന്റ് ഇല്ലാതെ വരുന്ന ഏതൊരു പെരുമാറ്റവും ട്രോമയാകും എന്നിരിക്കെ ഒരു പരിചയവുമില്ലാത്ത ആളുകളൊക്കെ കേറി പിടിക്കുക എന്നൊക്കെ പറയുമ്പോ അത് വരുത്തുന്ന ട്രോമ എത്ര വലുതാകും. ലൈഫിൽ ഒരിക്കലെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടായവർക്ക് മനസിലാകും.
Melo retweeted
Verified ✅
08/08/24
A house is available in Sulthan Bathery (Vakery) for a family in need. If you know anyone affected and in need of housing, please contact:
Jaleel at +91 95620 16779.
Melo retweeted
Today marks our 20th wedding anniversary. We won't be celebrating due to the recent Wayanad landslide.
Instead, we've donated the celebration funds to the #CMDRF
Melo retweeted
മേപ്പാടി വ്യാപാരഭവനിലുള്ള ജില്ലാ ക്യാമ്പ് ഓഫീസിൽ ഇന്ന് മൊബൈൽ റിപ്പേറിങ്ങും ഫോൺ നഷ്ടപ്പെട്ടവർക്ക് ഫോണും മറ്റ് അനുബന്ധ സാധനങ്ങളും നൽകുനതിനുള്ള ക്യാമ്പ് പുരോഗമിക്കുന്നു.
ക്യാമ്പിലെ ആർക്കെങ്കിലും ഫോൺ നഷ്ടപ്പെടുകയോ റിപ്പറിയിങ്ങ് ആവശ്യമുണ്ടേൽ മേപ്പാടി വ്യാപാര ഭവനിൽ ബന്ധപ്പെടുക.
Share.
Melo retweeted
Shocking to see @AirIndiaX deafening silence on the #WayanadDisaster! Not a single tweet or statement expressing solidarity or support. Remember, your network is deeply rooted in Kerala & Gulf sectors. Ignoring the suffering of the very people who support you is unacceptable!
Melo retweeted
Verified now ✅
If those who went to deliver supplies or for rescue operations to the camps in Wayanad are returning via Pandikkad route, this might helps:
Share.
Melo retweeted
മേപ്പാടി മൗണ്ട് ടാബോര്‍ സ്കൂളിലേക്ക് താഴെപറയുന്ന സാധനങ്ങള്‍ ആവശ്യമുണ്ട്..
Sanitary pads
Menstrual Cups
Leggings - XL,XXL
Soap
Gum boots - 8 ,9 ,10
Ladies top - XXL, XL
Socks -All Size
Jackets
Raincoat
Military cap
📞 +91 85902 46029
#WayanadLandslide
Melo retweeted
Attention
03-08-2024, 12:45 PM
ചൂരൽമല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങളിലേക്ക് ഭക്ഷ്യ പദാർത്ഥങ്ങൾ ആവശ്യമില്ല
രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്‌സുകൾക്കുമുള്ള ഭക്ഷണം മേപ്പാടിയിലെ പൊതു കിച്ചനിൽ ക്രമീകരിച്ചിട്ടുണ്ട്...
ജില്ലാ ഭരണകൂടം,വയനാട്
#WayanadLandslide #WayanadDisaster
Melo retweeted
(03-08-2024)
സെന്റ് ജോസഫ് കല്പറ്റയിലേക്ക് താഴെ പറയുന്ന സാധനങ്ങൾ ആവശ്യമാണ്
പായ
ബ്ലീച്ചിങ് പൗഡർ
പപ്പടം
ഉലുവ
വെളുത്തുള്ളി
സേഫ്റ്റി ഹെൽമെറ്റ്
ബേബി ഫുഡ്
സാമ്പാർ പൊടി
ഗ്രീൻപീസ്
ഗം ബൂട്ട്
ചിക്കൻ മസാല
മല്ലിപൊടി
പുളി
ജീരകം
ശർക്കര
RKG
ORS
Sweater
Baby oil
Wipes
Rope
: 9633 425777
Melo retweeted
🚨Requirement🚨
Verified ✅
We need volunteers with expertise in website management using the WIX platform.
We need to regularly update the site with current needs and available materials.
If you are interested, please contact : Jaisreekumar
+91 9496612577
Melo retweeted
Urgent requirement
പായ
Venue: St Joseph convent school collection point Kalpetta
Date: 3/8/2024
Time : 12:26 pm
Melo retweeted
Great work comrade @rajithrchandran ❤️🙌🏻
Melo retweeted
Verified ✅
ക്യാമ്പുകളിൽ ഉള്ള രോഗികൾക്ക് മുകളിൽ കാണിച്ച പോലെയുള്ള ടോയ്ലറ്റ് ചെയർ, സ്റ്റൂൾ ആവശ്യമുണ്ട്.
St. JOSEPH CONVENT SCHOOL, (വയനാട് ഉള്ള കളക്ഷൻ പോയിന്റ് ആണ്..)
മെഡിസിൻ കോർഡിനേറ്റർ :-
+91 9846170501 (whatspp only..)































