ഇംഗ്ലീഷ് അറിയാത്ത മോദി Quad നേതാക്കളുടെ ഉച്ചകോടിയിൽ “shall we move?” എന്ന് ചോദിക്കുന്നു. അത് മാധ്യമങ്ങളെ പേടിച്ചിട്ടാണ് എന്നാക്കി. പക്ഷേ Trump ഷോ ഇറക്കാൻ ശ്രമിച്ചപ്പോൾ മോദി കൃത്യമായി ഇടപെട്ടതാണെന്ന് മനസ്സിലായി. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും മോദിയെ നാറ്റിക്കാൻ പറ്റുന്നില്ല 🥲
ഒരു tg രസികൻ ♥️ retweeted
❗️മമ്മൂട്ടിയുടെ രാഷ്ട്രീയം ഇടതുപക്ഷം ആണ് എന്ന് വ്യക്തമായ കാര്യം ആണ് അത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം!
❗️കഴിഞ്ഞ 40 വർഷത്തിലേറെയായി അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേതാവായി തുടരുന്നു!
❗️അദ്ദേത്തോട് രാഷ്ട്രീയ എതിർപ്പ് ഉണ്ട് എന്നാൽ ഒരു കലാകാരൻ എന്ന നിലയിൽ അങ്ങേയറ്റം ബഹുമാനം നൽകാറുണ്ട്. ❗️പക്ഷെ പ്രബുദ്ധ അന്തംകമ്മി ഏത്തപ്പയ്, dyfi വാണങ്ങൾ മമ്മൂട്ടി ബിജെപി ഭരിക്കുമ്പോൾ പദ്മ അവാർഡ് ദേശീയ അവാർഡ് കിട്ടി പോരാഞ്ഞു അങ്ങേരു പാട്ടീൽ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അതിൽ പിന്നെ മുകളിൽ പറഞ്ഞ ടീമിലെ സമാധാന മത ഊളകൾക്ക് ഇങ്ങേരെ കണ്ടുകൂടാ.
❗️ഒരു പൊതു പരിപാടിയിൽ ഇന്ത്യയിലെതന്നെ ഏറ്റവുംമികച്ച നടനെ വേദിയിൽ പ്രസംഗിക്കുമ്പോൾ കൂവി അലമ്പാകുന്ന കമ്മി വാണങ്ങൾ 🤮
❗️ഇവന്മാർ ആണ് പ്രബുദ്ധ ഇടതുപക്ഷ ജനാധിപത്യ മതേതര സഹിഷ്ണുത ഡിമാലൂ ഗുണ്ടന്മാർ 🤮
#Mammootty #Sfi #Dyfi #Cpim
ഒരു tg രസികൻ ♥️ retweeted
സര്‍ജിക്കല്‍ സ്ട്രൈക്കല്ല വെര്‍ബല്‍ സ്ട്രൈക്കാണ് കേട്ടോ.... ഇത് മലയാള മാധ്യമങ്ങള്‍ പറയില്ല കേട്ടോ....
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടേലും സാദൃശ്യം തോന്നാല്‍ മനപൂര്‍വം അല്ല കേട്ടോ....
ഒരു tg രസികൻ ♥️ retweeted
#വേണുപപ്പു_ഫലിതങ്ങൾ 1
ഒരു ദിവസം രാവിലെ 11 മണിയായപ്പോൾ വേണു@kcvenugopalmp പപ്പുവിന്റെ വീട്ടിൽ പോയി ഇങ്ങനെ മന്ത്രിച്ചു
ഭാവി തലവയ (പപ്പു )
മോദിക്ക് ഇട്ട് കൊട്ടാൻ നല്ല ഒരു വിഷയം കിട്ടിയിട്ടുണ്ട്..
പപ്പു ആകാംഷയോടെ എന്താണ് ? പെട്ടന്ന് പറയു
പപ്പുവിന്റെ കാലുകൾ തിരുമി വാ കോളാമ്പി പോലെയാക്കി വേണു മൊഴിഞ്ഞു..!
ഡൽഹിയിലെ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗീയ മോദി ബീഫ് നിരോധിച്ചു..!
കേട്ട പാതി കേൾക്കാത്ത പാതി പപ്പു അലറി എന്ത്.....? വെജിറ്റേറിയൻ ഹോട്ടലിൽ ബീഫ് നിരോധിച്ചു എന്നോ ?
പെട്ടന്ന് രാഹുൽ കേരളത്തിലെ മാപ്രാക്കളെ വിളിച്ചു ഹോട്ടലിൽ പോയി ചോദിച്ചു .. എന്ത് കൊണ്ട് നിങ്ങൾ ബീഫ് വിളവുന്നില്ല😠 ? ഇത് എന്തൊരു കഷ്ടമാണ് എന്താണ് ഈ രാജ്യത്തു നടക്കുന്നത് ?
ഹോട്ടലുക്കാർ കുറച്ച് നേരം അവരെ നോക്കി. പിന്നെ പറഞ്ഞു : സാർ, ഇത് വെജിറ്റേറിയൻ ഹോട്ടലാണ്.ഇവിടെ എങ്ങനെയാണ് ബീഫ് വിളവുന്നത് ? അലമ്പ് ഉണ്ടാകാതെ പോവണം സാർ🙏
പപ്പു ഒന്ന് നിശ്ചലനായി. പിന്നെ വേണുവിനെ നോക്കി പറഞ്ഞു
കേട്ടോ ഇവർ പറയുന്നത് ? വെജിറ്റേറിയൻ ഹോട്ടലിൽ പോലും ബീഫ് കൊടുക്കാൻ പറ്റുന്നില്ല പോലും.
വേണു :അടിയന്തരാവസ്ഥയാണ് ഈ രാജ്യത്തു മോദി ഗോ ബാക്ക്
ഒരു tg രസികൻ ♥️ retweeted
ലാലപ്പൻ ആയിരുന്നെങ്കിൽ ഒരുത്തനേയും അറിയിക്കില്ലായിരുന്നു.
സംഘി ആക്കുമെന്നോർത്ത് ഇനിയും ഭയന്നു 😄.
കണ്ണാ ഒരു good നൈറ്റ് തരുമോ ഞാൻ ഉറങ്ങാൻ പോവാണ് ചോദിച്ചേ ഉള്ളു..
❤️❤️🙏🏼
Good നൈറ്റ് ഗയ്‌സ് ❤️❤️
2
8
185























