indran2255 retweeted
GOODBYE POWERPOINT
GROK can now build a presentation in under 2 minutes.
Use these prompts instead and witness the magic:
indran2255 retweeted
🚨BREAKING: Don't copy and paste answers from ChatGPT.
ChatGPT writing is easily detectable.
Here's a secret hack to humanize your text:
indran2255 retweeted
മമ്മൂട്ടിയുടെ ചമയങ്ങൾ പുസ്തകത്തിലെ എനിക് ഏറ്റവും ഇഷ്ടപെട്ട കുറച്ചു പാരഗ്രാഫ് ആണ് 😍
indran2255 retweeted
2014 ൽ വെറും 414 രൂപയുടെ LPG നിറച്ചിരുന്ന സിലിണ്ടറിൽ മോദിജി ഇന്ന് നിങ്ങൾക്ക് നിറച്ചു തരുന്നത് 1060 രൂപയുടെ LPG ...
അതേപോലെ മോഡിജി കൈവെക്കാത്ത മേഖലകളില്ല... മുംബൈ റെയിൽവെസ്റ്റേഷനിൽ കോച്ചുകൾക്ക് ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിപ്പിച്ച് വീണ്ടും മോദിജി 🕉️🙏🙏🕉️
indran2255 retweeted
Another knock for the ages, coming from the bat of Rishabh Pant!
His 5th Test ton and arguably the most crucial of the lot!
A grand salute to this flamboyant and exuberant cricketer!
#INDvENG #INDvsENG #ENGvIND #RishabhPant #Kohli #Anderson #RahulDravid
This media is unavailable
England vs India – 5th Test Day 1 | Rishabh Pant Hundred
Rishabh Pant, you beauty! 🤩💯 Is there a more exciting Test cricketer in the modern game?! 🔥
indran2255 retweeted
Shocked, stunned & miserable…
Will miss you Warnie. There was never a dull moment with you around, on or off the field. Will always treasure our on field duels & off field banter. You always had a special place for India & Indians had a special place for you.
Gone too young!
indran2255 retweeted
എന്തെന്നറിയില്ല വല്ലാത്തൊരു ഫീൽ ഉണ്ട് ഈ സീനിന്.ജീവിതവുമായി ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റുന്ന, എന്നെ ഭൂതഭകാലത്തിലേക്ക് കൊളുത്തി വലിക്കുന്ന എന്തോ ഒന്നുണ്ട് ഇതിൽ.Memories are dangerous being’s !!
Movie-Rithu
Director-Shayamaprasad
indran2255 retweeted
Tamil Nadu: A bus conductor in Coimbatore distributes saplings for free of cost to passengers travelling in his bus
"I have been doing this for 34 years. I spend 40% of my salary to take care of these plants, they are my family," said Marimuthu Yoganathan
indran2255 retweeted
ഇന്റർനെറ്റ് റദ്ദാക്കിയാൽ എല്ലാം
തീരുമെന്നാണോ ?
പുന്നപ്ര-വയലാർ സമരം നടന്നത്
വാട്‌സാപ്പിലൂടെ ആളെ കുട്ടിയല്ല
ഭഗത്‌സിങ്ങും,രാജ്ഗുരുവും , സുഖ്ദേവും
പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയല്ല
സവർക്കർ മാപ്പയച്ചത് ഇ മെയിലൂടെയുമല്ല !!
indran2255 retweeted
Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണ്. ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കും.
indran2255 retweeted
ആദ്യം നമ്മൾ കണ്ടു.
അതെന്റെ യോഗം.. പിന്നെ പരിചയപെട്ടു.അതെന്റെ തലവിധി.
പിന്നെ നമ്മൾ മിണ്ടി..അതെന്റെ ഗൃഹപ്പിഴ.പിന്നെ നമ്മൾ നല്ല കൂട്ടുകാരായി,അതെന്റെ മുജ്ജെന്മപാപം..എന്നാലിനിയും നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും..ചുരുക്കി പറഞ്ഞാൽ വരാനുള്ളത് വഴിയിൽ തങ്ങില്ല...💖
🙏😄💐ശുഭദിനം💐😄🙏
indran2255 retweeted
സർക്കാരും സംഘടനകളും സ്ഥാപനങ്ങളും സന്നദ്ധ സേവകരുമെല്ലാം ഈ ദുരിതത്തെ മറികടക്കാൻ ജനങ്ങളെ സുരക്ഷിതരാക്കാൻ
കൂടുതൽ ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ജാഗ്രതയോടെ ദിശാബോധത്തോടെ പ്രവർത്തിക്കുന്നുണ്ട്..ദയവുചെയ്ത് വിരുദ്ധ പ്രവർത്തനം നടത്തരുത്...
#KeralaFloods #KeralaFloodRelief #StandWithKerala





























